തേങ്ങുമീ വീണയിൽ അനിയത്തിപ്രാവിന് വേണ്ടി ഒരുക്കിയ നിങ്ങളിതുവരെ കേൾക്കാത്ത ആ ഗാനം ഇതാ

ഫാസിൽ ചെയ്ത 1997 ൽ പുറത്തിൻറങ്ങിയ സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രമാണ് അനിയത്തി പ്രാവ്.കുഞ്ചാക്കോ ബോബൻ ആദ്യമായി നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അനിയത്തിപ്രാവിന്. കുച്ചക്കോ ബോബനും ശാലിനിയുമാണ് ചിത്രത്തിലെ പ്രധാൻ താരങ്ങൾ ചിത്രം ആ സമയത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി.ഒരു പിടി മനോഹര ഗാനങ്ങൾ മലയത്തിനു സമ്മാനിച്ച ചിത്രമാണ് അനിയത്തി പ്രാവ്.മധുര സംഗീതത്തിന്റെ അമരക്കാരൻ എന്നറിയപ്പെടുന്ന ഔസേപ്പച്ചൻ ആണ് ചിത്രത്തില ഗാനങ്ങൾക്ക് സംഗീതം നൽകിയത്. ഇന്നും അനിയത്തി പ്രാവിലെ ഗാനങ്ങൾ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാണ്.

ഇപ്പോൾ ചിത്രമിറങ്ങി 21 വര്ഷങ്ങള്ക്കു ശേഷം ചിത്രത്തിന്റെ നായകനായ കുഞ്ചാക്കോ ബോബൻ തന്നെ അന്ന് ചിത്രത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ എന്നാൽ ചിത്രത്തിൽ ഇല്ലായിരുന്ന ഒരു മനോഹര ഗാനം ഈവർക്കുമായി പങ്ക് വെച്ചിരിക്കുകയാണ്. തരാം തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പാട്ടിന്റെ യു ട്യൂബ് ലിങ്ക് ഷെയർ ചെയ്തത്.

യേശുദാസും ചിത്രയും ചേർന്ന് പാടിയ ഗാനം സംഗീതം ചെയ്തത് ഔസേപ്പച്ചനാണ്. ഗാനരചന നടത്തിയിരിക്കുന്നത് ഈ അടുത്ത് അന്തരിച്ച പ്രശസ്ത ഗാനരചയിതാണ് രമേശൻ നായരാണ്. ആ മനോഹര ഗാനം ഇതാ …

Most Popular

ലോകത്തു ഇവരെപ്പോലെ ഉള്ള അതിശയിപ്പിക്കുന്ന കഴിവുള്ളവർ പത്തു ലക്ഷത്തിൽ ഒരാളെ ഉണ്ടാകു – മനുഷ്യർ.വീഡിയോ കാണാം

പ്രപഞ്ചത്തിലെ ജീവി വർഗ്ഗങ്ങളിൽ ഏറ്റവും കഴിവുറ്റതും സംഘീർണ്ണമായ ഘടനകൾ ഉള്ളതും ബുദ്ധിയുള്ളതുമായ ജീവി വർഗമാണ് മനുഷ്യൻ.പൊതുവേ മനുഷ്യർ ഉൾപ്പടെ ഉള്ള ജീവി വർഗ്ഗങ്ങൾ ആണും പെണ്ണും എന്ന രണ്ടു വ്യത്യസ്ത വിഭാഗമായി കണ്ടിരുന്നിടത്തു...

ആരെയും അതിശയിപ്പിക്കുന്ന മുടിയിഴകളുമായി ജനിച്ചവൾ ഫാഷൻ ബേബി എന്ന പേരിൽ അറിയപ്പെടുന്ന വൈറൽ പെൺകുട്ടി

ആരെയും അതിശയിപ്പിക്കുന്ന സൗന്ദര്യ സങ്കല്പങ്ങൾ ലോകത്തുണ്ട് ഒരു പക്ഷേ നമ്മൾക്ക് അംഗീകരിക്കാം ആവാത്തത് കാല്പനികമാണോ എന്ന് ചിന്തിച്ചു പോകുന്നത്, പക്ഷേ നമുക്ക് യാഥാർത്ഥ്യമാകാം. നാമെല്ലാവരും നമ്മുടെതായ രീതിയിൽ സുന്ദരികളാണ്, സുന്ദരന്മാരാണ് കാരണം നമ്മെളെല്ലാം...

പേടി കാരണം ബിഗ് ബോസിലേക്കുള്ള ക്ഷണം രണ്ട് വട്ടം നിരസിച്ചു; ഇത്തവണ വരാനുള്ള കാരണം പറഞ്ഞ് നോബി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസൺ 3 മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസിലെത്തിയ ആദ്യ മത്സരാര്‍ത്ഥി നടനും മിമിക്രിതാരവുമായ നോബി മാര്‍ക്കോസ് ആയിരുന്നു. വന്‍വരവേല്‍പ്പോടെയാണ് നോബി ബിഗ്...

‘ബിജെപിക്കാരി ആണോ?’ ആരാധകന്റെ ചോദ്യത്തിന് അഹാന കൃഷ്ണയുടെ മറുപിടി

'ബിജെപിക്കാരി ആണോ?' എന്ന് ചോദിച്ചെത്തിയ ഒരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് നടനും നിയമ സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണകുമാർ.പൊതുവേ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ...