സിനിമ താരത്തിനും ക്രിക്കറ്റ് താരത്തിനും പെണ്ണ് കുഞ്ഞു പിറന്നു.. ഫോട്ടോസ് കാണാം.. ആഘോഷിച്ച് ആരാധകര്‍

സോഷ്യൽ മീഡിയയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റിൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌കയും .ഇരുവരുടെയും പ്രണയവും വിവാഹം ഇപ്പോൾ കുഞ്ഞിന്റെ ജനനം വരെ ഏറ്റവും കൂടുതൽ ചർച്ചകളും വിവാദങ്ങൾക്കും വേദിയായിരുന്നു .അനുഷ്കയുടെയും വിരാടിന്റെയും പ്രണയവും വിവാഹവും പല വിവാദങ്ങളും ക്ഷണിച്ചു വരുത്തിയിരുന്നു .പിന്നീട് ജനയ്ക്കാൻ പോകുന്ന കുഞ്ഞിന്റെ വിശേഷങ്ങൾ പങ്ക് വെക്കലുമായി ഇരുവരും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു .

അതിനിടെ അനുഷ്‌കയും വിരാടും ചേർന്ന് പങ്കു വെച്ച ഒരു എക്സിർസൈസ് ഫോട്ടോ വാൻ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. ഗർഭിണിയായ അനുഷ്‌കയെ തലകീഴായി പിടിച്ചു നിർത്തിയിരിക്കുന്ന വിരാട് കോഹ്ലി ഈ ചിത്രം കോഹ്ലി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വെച്ചത് വ്യാപക പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും മകളുടെ ആദ്യ ചിത്രം ഇവിടെയുണ്ട്! കുടുംബത്തിലെ പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നതിനായി വിരാടിന്റെ സഹോദരൻ വികാസ് കോഹ്‌ലി ഇൻസ്റ്റാഗ്രാമിലേക്ക് പോയി, ഒപ്പം അവളുടെ ചെറിയ കാലുകൾ ഒരു പുതപ്പിൽ പൊതിഞ്ഞ് ഒരു ചിത്രം പങ്കിട്ടു. “സന്തോഷം അതിരുകടന്നു … വീട്ടിലെ മാലാഖ,” അദ്ദേഹം തന്റെ അടിക്കുറിപ്പിൽ എഴുതി.

Most Popular

ഇക്കഴിഞ്ഞ 15 വര്‍ഷമായി നീ തന്നെയാണ് എന്റെ പ്രണയം; ആദ്യമായി തന്റെ പ്രണയത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് മണിക്കുട്ടന്‍

കായുംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ പ്രീയങ്കരനായി മാറിയ വ്യക്തിയാണ് മണിക്കുട്ടൻ അഥവാ തോമസ് ജെയിംസ്. തോമസ് ജെയിംസ് എന്ന യഥാർത്ഥ പേര് കൂടി മറ്റുള്ളവർക്ക് അറിയില്ല എന്നതാണ് വസ്തുത. മലയാളത്തിന്റെ...

മോഹൻലാൽ ചിത്രം മരക്കാരെ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി വിജയ് ആരാധകർ

ജനുവരി ഒന്നിന് സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും തുറക്കാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനാൽ, തമിഴ് സൂപ്പർ താരം വിജയ്യുടെ മാസ്റ്റർ എന്ന സിനിമയുടെ റിലീസ് തീയറ്ററുകളിൽ നടക്കുമെന്നു ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോളാണ്,...

ആരെയും അതിശയിപ്പിക്കുന്ന മുടിയിഴകളുമായി ജനിച്ചവൾ ഫാഷൻ ബേബി എന്ന പേരിൽ അറിയപ്പെടുന്ന വൈറൽ പെൺകുട്ടി

ആരെയും അതിശയിപ്പിക്കുന്ന സൗന്ദര്യ സങ്കല്പങ്ങൾ ലോകത്തുണ്ട് ഒരു പക്ഷേ നമ്മൾക്ക് അംഗീകരിക്കാം ആവാത്തത് കാല്പനികമാണോ എന്ന് ചിന്തിച്ചു പോകുന്നത്, പക്ഷേ നമുക്ക് യാഥാർത്ഥ്യമാകാം. നാമെല്ലാവരും നമ്മുടെതായ രീതിയിൽ സുന്ദരികളാണ്, സുന്ദരന്മാരാണ് കാരണം നമ്മെളെല്ലാം...

വൈറലായ മെഡിക്കൽ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും ഇൻസ്റ്റാഗ്രാം വെരിഫിക്കേഷൻ നവീന്റെ വിഷമവും ഒമർ ലുലുവിന്റെ പോസ്റ്റും

ഒറ്റ ഡാൻസ് വീഡിയോയിലൂടെ കേരളത്തിലൊട്ടാകെ പ്രശസ്തയായ മെഡിക്കൽ വിദ്യാർത്ഥികളാണ് നവീൻ റസാഖും ജാനകിയും. തങ്ങളുടെ കോളേജിൽ പഠനത്തിന്റെ ഇടവേളയിൽ ഇരുവരും തമാശക്കായി ചെയ്ത ചെയ്ത ഡാൻസ് വീഡിയോ ആണ് അവർ പോലും പ്രതീക്ഷിക്കകത്തെ...