സ്ത്രീയെ കല്യാണം കഴിക്കാൻ താല്പര്യമില്ല.. പക്ഷെ പ്രേമിക്കാൻ താല്പര്യം ഉണ്ട് സ്ത്രീകളെ അപമാനിക്കുന്നതാണോ സ്വപ്നത്തിലേക്കുള്ള വഴി; ബിഗ് ബിഗ് ബോസ് താരത്തിനെതിരെ കുറിപ്പ്

ബിഗ് ബോസ് സീസൺ 3 ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.അതിലെ ഏറ്റവും ശക്തനായ ഒരു മത്സരാർഥിയാണ് സായി വിഷ്ണു.ശക്തമായ നിലപാടുകളെയും വെട്ടിതുറന്നുള്ള പറച്ചിലുകളുമാണ് സായി വിഷ്ണുവിന്റെ രീതി . ബിഗ് ബോസിലെ ഓരോ താരങ്ങൾക്കും സോഷ്യൽ മീഡിയ കാലിൽ വൻ ഫാൻ ബേസാണ്. അവരുടെ പേരിൽ ആർമ്മികളും ഉണ്ട്. എപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 3 എന്ന പേരിലുള്ള ഒരു പേജിൽ സായി വിഷ്ണുവുന് എതിരെ വന്ന പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പോസ്റ്റ് വിശദമായി വായിക്കാം : – സ്ത്രീയെ കല്യാണം കഴിക്കാൻ താല്പര്യമില്ല.. പക്ഷെ പ്രേമിക്കാൻ താല്പര്യം ഉണ്ട്.. ഇവനാണ് റംസാനോട് സ്ത്രീകളെ വെറും ശരീരമായി കാണുന്നവൻ എന്നു പറഞ്ഞത്..അഡോണി എടുത്ത് എയ്ഞ്ചൽ പുഷ്പിക്കാൻ പറഞ്ഞതും BB house ൽ സ്ത്രീകളെ കൂടുതലും അപമാനിച്ചവൻ sai ആണ്..എന്നിട് ആചാര സ്ത്രീ സംരക്ഷക്കാൻ എന്ന കപട മുഖവും
അമ്മയെ കാണിച്ചപ്പോൾ അന്ന് മൊത്തം ക്യാമറ നോക്കി കരഞ്ഞവൻ രമ്യ ഉൾപ്പെടെയുള്ള സ്ത്രീകളെ അവിടെ കരയിച്ചിട്ടുണ്ട്.. അപമാനിച്ചിട്ടുണ്ട്..സൂര്യ അമ്മയെ കുറിച്ച് പറഞ്ഞത് വരെ ഗെയിം ആക്കിയവൻ ആണ് മാന്യൻ.. ഇവൻ ആരെ എന്തും പറഞ്ഞാൽ അത് ഒറ്റ പെടുത്തുന്നു, ഗ്രൂപ്പ്‌ എന്ന് പറഞ്ഞു കരച്ചിലും.

സ്വപ്നം, ഓസ്കാർ എന്നു നാഴികക്ക് നാൽപതു വട്ടം പറയുന്നവൻ ഇതുവരെ പരിശ്രമിക്കുന്നതായി പോലും ആരും കണ്ടിട്ടില്ല..സ്വപ്നത്തിലേക്കുള്ള യാത്ര എന്നു പറയുന്നത് ഒട്ടും പരിശ്രമിക്കാതെ പരദൂഷണവും, കൂട്ട് കൂടി സുഹൃത്തുക്കളെ ചതിക്കുന്നതും, സ്ത്രീകളെ അപമാനിക്കുന്നതും ആണെന്നുള്ള തെറ്റായ message ആണോ bigg boss പ്രേക്ഷകരിൽ എത്തിക്കുന്നത്..

Most Popular

നമുക്ക് നഷ്ടപ്പെട്ടുപോയ മോഹന്‍ലാലിനെയാണ് പവിത്രം ഓര്‍മിപ്പിക്കുന്നത്; വൈറലായി കുറിപ്പ്

മോഹന്‍ലാല്‍ ചിത്രം പവിത്രം' റിലീസായിട്ട് 27 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച്‌ സഫീര്‍ അഹമ്മദ് എഴുതിയ കുറിപ്പ് വൈറലാകുകയാണ്. 'ചേട്ടച്ഛന്റെ 'പവിത്ര'മായ സ്നേഹത്തിന് ഇന്ന് 27 വയസ്' പി.ബാലചന്ദ്രന്‍-രാജീവ് കുമാര്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന'പവിത്രം' എന്ന മികച്ച...

കാത്തിരിക്കാൻ വയ്യേ അൽപം കാത്തിരിക്കൂ,ഇവിടെല്ലാം റെഡിയാണ് .. ദളപതി 65 സൺ പിക്ചേഴ്സ് ഫസ്റ്റ് ലുക്ക് അപ്ഡേറ്റ് വീഡിയോ പുറത്തിറക്കി!

ദളപതി വിജയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് ദളപതി 65 ഫസ്റ്റ് ലുക്ക് നാളെ വൈകുന്നേരം റിലീസ് ചെയ്യുമെന്ന അറിയിച്ചുകൊണ്ടുള്ള അപ്ഡേറ്റ് വീഡിയോ സൺ പിക്ചേഴ്‌സ് പുറത്തിറക്കി. നെൽ‌സൺ സംവിധാനം ചെയ്ത് ദളപതി വിജയ് അഭിനയിക്കുന്ന ചിത്രമാണ് ദളപതി...

ഞങ്ങളുടെ അമ്മൂമ്മമാര്‍ കല്യാണം കഴിച്ചപ്പോള്‍ മാറി പോയതാണ്;ഒരു കുടുംബമാണ്,സഹോദരങ്ങളാണ് അടുപ്പത്തെ കുറിച്ച്‌ ആതിര മാധവും ഡയാനയും

മിനിസ്ക്രീന്‍ താരങ്ങൾക്കു ജനപ്രീതിയാർജ്ജിച്ചു വരുന്ന കാലമാണ്. ലോക്ക് ടൗണും സിനിമ മേഖലയുടെ സ്തംഭനവുമെല്ലാം ആൾക്കാരെ സീരിയയിലിലേക്കും ടെലിവിഷൻ പ്രോഗ്രാമുകളിലേക്കും സ്വാധീനിക്കുന്ന സമയമാണ്.മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായവർ ആണ് കുടുംബ വിളക്ക് സീരിയലിലൂടെ...

മമ്മൂക്കയുടെ നായികയായി തെലുങ്കിലെ സൂപ്പർ നായിക അനസൂയ കിടിലൻ ചിത്രങ്ങൾ കാണാം

പ്രശസ്ത തെലുങ് നടി അനസുയ ഭരദ്വാജ് മലയാളത്തിലേക്ക്. മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലൂടെയാണ് അനസുയ ഭരദ്വാജ് മലയാള ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കോളിവുഡില്‍ വിജയ് സേതുപതി...