തന്റെ ചിത്രത്തിൽ നിന്ന് വിജയ് സേതുപതി ഒഴിവാക്കി ആമിര്‍ ഖാന്‍: പറഞ്ഞ കാരണം ഞെട്ടിക്കുന്നത് – താരത്തെ അപമാനിച്ചു എന്ന് ആരാധകർ

അഭിനയ ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ് സേതു പതി, തെല്ലും അഹങ്കാരമില്ലാതെ പച്ചയായ മനുഷ്യനായി ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ലാല്‍ സിങ് ഛദ്ദയില്‍’ തെന്നിന്ത്യന്‍ താരം വിജയ് സേതുപതി കഥാപാത്രമാവില്ല എന്നാണ് ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ലാല്‍ സിങ് ഛദ്ദയില്‍’ വിജയ് സേതുപതി പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

അഭിനയ ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ് സേതു പതി, തെല്ലും അഹങ്കാരമില്ലാതെ പച്ചയായ മനുഷ്യനായി ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ലാല്‍ സിങ് ഛദ്ദയില്‍’ തെന്നിന്ത്യന്‍ താരം വിജയ് സേതുപതി കഥാപാത്രമാവില്ല എന്നാണ് ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ലാല്‍ സിങ് ഛദ്ദയില്‍’ വിജയ് സേതുപതി പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

ലാല്‍ സിങ് ഛദ്ദയില്‍ ആമിറിന്‍റെ കൂട്ടുകാരനായ തമിഴ് പട്ടാളക്കാരന്‍റെ വേഷത്തിലായിരിക്കും വിജയ് സേതുപതി എത്തുക എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിജയ് സേതുപതിയുടെ ഇപ്പോഴുള്ള ലുക്കില്‍ ആമിര്‍ ഖാന്‍ സംതൃപ്തനല്ലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മാസ്റ്ററിലുള്‍പ്പെടെ സേതുപതി തടി കൂടിയ ലൂക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഇത് താരത്തെ അപമാനിക്കുന്ന നടപിടിയാണ് എന്നാണ് ആരാധകരുടെ പക്ഷം,ബോളിവുഡ് മാഫിയയുടെ തന്ത്രമായും ഇതിനെ കാണുന്നവരുണ്ട്.

ഹോളിവുഡ് ചിത്രമായ ‘ഫോറസ്റ്റ് ഗമ്ബിന്‍റെ’ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിങ് ഛദ്ദ’. കോവിഡ് മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. 2020 അവസാനത്തോടെ ചിത്രീകരണം പുനരാരംഭിച്ച ചിത്രം ഈ വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Popular

തന്റെ ഹോട്ട് ചിത്രം ആവശ്യപ്പെട്ടു വന്നയാൾക്കു അനുശ്രീ നൽകിയത് അതീവ ഹോട്ടായ ഒരു ചിത്രം തന്നെ അമ്പരന്നു ആരാധകർ

തനി നാടൻ പെൺകുട്ടിയുടെ ഇമേജുമായി മലയ സിനിമയുടെ ഉമ്മറത്തേക്ക് നടന്നു കയറിയ പെൺകുട്ടിയാണ് അനുശ്രീ. പൊതുവേ നാടൻ പെൺകുട്ടിയുടെ ഇമേജ് ഉണ്ടെങ്കിലും തനിക്കു മോഡേൺ വേഷങ്ങളും നന്നായി ഇണങ്ങുമെന്നു ഇടക്കുള്ള തന്റെ മേക്...

മേപ്പടിയാന് വേണ്ടിയുള്ള മുന്നൊരുക്കം 5 കിലോ കുറച്ചു ഉണ്ണി:ഒപ്പം തന്റെ ആഹാര രീതിയും വ്യായാമ ക്രമവും പങ്ക് വെച്ച് താരം.

ന്യൂ ഇയർ എന്നാൽ മിക്ക ആളുകൾക്കും പുതിയ സ്വയം മെച്ചപ്പെടുത്തൽ തീരുമാനങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ഒരു ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചിട്ടു അത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നവർക്ക് ഒരു പ്രചോദനമാകുകയാണ് ഉണ്ണി മുകുന്ദൻ. തന്റെ...

ചേച്ചി നൂല്‍ബന്ധമില്ലാതെ ലൈവില്‍ വരു : കിടിലന്‍ മറുപടി നല്‍കി നടൻ മിഥുന്റെ ഭാര്യ ലക്ഷ്മി മേനോൻ

അഭിനേതാവായി മിഥുൻ രമേശിന്റെ ഭാര്യ ലെക്ഷ്മിയുടെ ഫേസ്ബുക്കിൽ ഒരാൾ പോസ്റ്റ് ചെയ്ത കമെന്റ് ആണ് ഇപ്പോൾ വിരലായിരിക്കുന്നത്. നടൻ എന്ന നിലയിൽ ലഭിച്ച സ്വീകാര്യതയുടെ പലമടങ്ങാന് ഒരു അവതാരകൻ എന്ന നിലയിൽ മിഥുന്...

‘സൂ​പ്പ​ര്‍ ച​ര​ക്ക്, ക്യാ​ഷ് മു​ട​ക്കി​യാ​ലും ന​ഷ്ടം വ​രാ​നി​ല്ല. കിടിലൻ മറുപിടിയുമായി അഞ്ജു അരവിന്ദ്

പൊതുവേ വൾഗർ കമെന്റുമായി നരമ്പു രോഗികൾ സോഷ്യൽ മീഡിയയിൽ എത്തുന്നത് നടിമാർക്ക് നേരെയാണ്. അത്തരത്തിൽ ഓൺലൈൻ നരമ്പു രോഗികളുടെ ഇത്തരത്തിലുള്ള സൈബർ ആക്രമങ്ങൾക്കു വിധേയമാകുന്ന നടിമാരുടെ ലിസ്റ്റ് എടുത്താൽ അത് ഒരുപാട് നീളും....