വിജയ് ഇപ്പോള്‍ പിതാവുമായി സംസാരിക്കുന്നത് പോലുമില്ല, അമ്മ ശോഭ

ഇന്ത്യയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് വിജയ്. സൗമ്യമായി മാത്രം പ്രതികരിക്കുന്ന താര ജാഥകൾ അശ്ശേഷം കാട്ടാത്ത ഒരു നടനാണ് വിജയ് എന്നുള്ള കാര്യത്തിൽ തർക്കമില്ല. പക്ഷേ അടുത്ത കാലത്തായി വിവാദങ്ങൾ അദ്ദേഹത്തോടൊപ്പം താമസമാണെന്നു തോന്നും അത് അദ്ദേഹത്തിന്റെ ഒന്ന് രണ്ട് ചിത്രങ്ങളിൽ പ്രതിപാദിച്ച ചില രാഷ്ട്രീയ വിഷയങ്ങൾ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു അന്നവർ അത് ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു . തുടർന്ന് നടൻ വിജയ്‌യുടെ നികുതി റൈഡ് നടക്കുകയും വിജയ് യെ ചെയ്തിരുന്നു .അത് പിന്നീട വലിയ വിവാദത്തിനു തെളിച്ചിരുന്നു.

വിജയ് യുടെ എല്ലാ എപ്പോളും അച്ഛന്‍ എസ് എ ചന്ദ്രശേഖരന്‍ കൂട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ നിന്നും അല്ല വെളിയിൽ വരുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. എസ് എ ചന്ദ്രശേഖരന്‍ ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, വിജയ് അച്ഛനുമായി സംസാരിക്കാറില്ലെന്ന് താരത്തിന്റെ അമ്മ ശോഭ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിജയ്‌യുടെ പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കിയതിന് പിന്നാലെ ഈ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന വാര്‍ത്താക്കുറിപ്പ് വിജയ് പുറത്തു വിട്ടിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വിജയുടെ അമ്മ ഇപ്പോൾ.

റിപ്പോർട്ടുകൾ പ്രകാരം വിജയുടെ അമ്മയുടെ വെളിപ്പെടുത്തൽ ഇങ്ങാനെ ആണ് ഒരു അസോസിയേഷന്‍ രൂപീകരിക്കാനാണ് എന്ന് പറഞ്ഞാണ് ഭർത്താവ് ചന്ദ്രശേഖര്‍ തന്റെ ഒപ്പു വാങ്ങിച്ചത്. വിജയ്യുടെ സമ്മതമോ അറിവോ ഇല്ലാതെ അങ്ങനെ ഒരു പാര്‍ട്ടിയുടെ ഒരു സ്ഥാനത്ത് വരാന്‍ തനിക്ക് താത്പര്യമില്ല എന്നാണ് ശോഭ മാധ്യമങ്ങളോട് പറയുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ആയി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കമറിഞ്ഞു, അതിന്റെ ഭാഗമാവാനുള്ള തന്റെ വിമുഖത ചന്ദ്രശേഖറിനോട് പറയുകയും അദ്ദേഹമത് ഉള്‍ക്കൊള്ളുകയും ചെയ്തുവെന്നും വിജയ്‌യുടെ മാതാവ് ശോഭ പറയുന്നു .കൂടാതെ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ വിജയ് അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും ചന്ദ്രശേഖര്‍ മാധ്യമ അഭിമുഖങ്ങളും മറ്റുമായി മുന്നോട്ടു പോയതോടെ വിജയ് ഇപ്പോള്‍ അച്ഛനുമായി സംസാരിക്കാറില്ലെന്നും ശോഭ വെളിപ്പെടുത്തി. തന്റെ പിതാവിന്റെ പാര്‍ട്ടിയുമായി തനിക്ക് ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും അദ്ദേഹം ആരംഭിച്ചതോ തുടങ്ങാനിരിക്കുന്നതോ ആയ പാര്‍ട്ടിയില്‍ താനോടുള്ള ആരാധനയോ സ്നേഹമോ കാരണം ചേരരുത് എന്നും ആരാധകരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും വിജയ് കുറച്ചു പറഞ്ഞിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം താനോട് ആലോചിക്കാതെ പിതാവ് ഇങ്ങാനെ ഒരു നീക്കം നടത്തിയതിൽ വിജയ് വലിയ കുപിതനാണാണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ആ പാര്‍ട്ടിയും ഫാന്‍സ് അസോസിയേഷനും തമ്മില്‍ യാതൊരു ബന്ധവുമില്ല, തന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനു വേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കും വിജയ് അതിരൂക്ഷമായി പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു.നേരത്തെയും പല രാഷ്ട്രീയ കക്ഷികളും വിജയ് യെ രാഷ്ട്രീയത്തിൽ എത്തിക്കാൻ ശ്രമം നടത്തിയിരുന്നു .അന്നൊന്നും അതിനു വഴങ്ങാതെ നിൽക്കുകയാണ് വിജയ് ചെയ്തത്

Most Popular

ഇന്ത്യൻ 2 ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ കാലതാമസം: ലൈക്കയെ കുറ്റപ്പെടുത്തി സംവിധായകൻ ശങ്കർ

ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ൽ കാജൽ അഗർവാൾ, പ്രിയ ഭവാനി ശങ്കർ, രാഹുൽ പ്രീത് സിംഗ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന് അനിരുദ്ധ് സംഗീതം നൽകും. ലൈകപ്രൊഡക്ഷൻസ് ആണ് ക്സിത്രം നിർമ്മിക്കുന്നത്....

ഷാപ്പിന് മുന്നിൽ കള്ളുകുപ്പിയുമായി വധു..! വൈറലായി മോഡൽ ഫോട്ടോഷൂട്ട്

ഒരോ ഫോട്ടോഷൂട്ടും ഇങ്ങാനെ വ്യത്യസ്തമാക്കാം ഇങ്ങാനെ അതിലൂടെ സോഷ്യൽ മീഡിയയിലും മറ്റും തരംഗമാകാം എന്ന ചിന്തയിലാണ് മോഡലുകളും ഫോട്ടോഗ്രാഫേഴ്‌സും .ഇപ്പോൾ അതിലും വ്യത്യസ്താമായി ഇങ്ങാനെ തങ്ങളുടെ സ്പെഷ്യൽ ഡേ ആയ...

ട്രാഫിക് നിയമം തെറ്റിച്ച് ദുൽഖർ, കാർ റിവേഴ്‌സ് എടുപ്പിച്ചു പോലീസുകാരൻ (വീഡിയോ)

ട്രാഫിക് നിയമങ്ങൾ പാലിക്കുക എന്നത് ഒരോ പൗരന്റെയും ഉത്തരവാദിത്വമാണ് അതിനു സാധാരണക്കാരന് സെലിബ്രിറ്റി എന്നൊന്നുമില്ല . പക്ഷേ പൊതുവേ നമ്മുടെ നാട്ടിൽ സെലിബ്രിറ്റികൾക്കു ഇത്തരം നിയമങ്ങൾ വലിയ നിർബന്ധമല്ല ഉദ്യോഗസ്ഥരും ഭരണകൂടവും പൊതുവേ...

9 വയസുകാരിയെ നിരന്തരം പീഡിപ്പിച്ചു: മലയാളം സംവിധായകന്‍ അറസ്റ്റില്‍

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയുള്ള പീഡനം പുതുമയുള്ള കാര്യമല്ല നമ്മുടെ നാട്ടിൽ എന്നാൽ ഒരു കൊച്ചു കുട്ടിയെ ഇത്തരം കാര്യങ്ങൾ പറഞ്ഞു പ്രലോഭിപ്പിച്ചു പീഡിപ്പിച്ച സംവിധായകനെ ആണ് കഴിഞ്ഞ ദിവസം പോളിസി അറസ്റ്...