എല്ലാ മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ് സെക്സ്; വിവാഹ ജീവിതത്തില്‍ മാത്രമേ സെക്സ് പാടുള്ളൂ എന്നത് വിചിത്രമായ കാഴ്ചപ്പാടാണ്.

നടി വിദ്യാ ബാലന്‍ സെസ്‌സിനെക്കുറിച്ചു വളരെ തുറന്ന കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണ് അതവർ പലപ്പോഴും പബ്ലിക്കായി പറഞ്ഞിട്ടുണ്ട്. നമ്മുടെ കാപദ സദാചാര ബോധവും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ സംസ്കാരവും മതവുമൊക്കെ പറഞ്ഞു എതിർക്കുന്നതിനെയുമൊക്കെ ശക്തമായ ഭാഷയിൽ വിമര്ശിച്ചിട്ടുള്ള ചുരുക്കം സ്ത്രീകളിൽ ഒരാളാണ് 41 വയസ്സുകാരിയായ ഈ ബോളിവുഡ് താരം .സദാചാര ആക്രമണങ്ങൾ പെരുകുന്ന ഈ സാഹചര്യത്തിൽ വിദ്യ പറഞ്ഞ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിയിരിക്കുകയാണ്,

സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണെന്നാണ് വിദ്യാ ബാലന്‍ പറഞ്ഞത്. എന്നാല്‍ ഇന്ത്യയിലാരും ഇതിനെക്കുറിച്ച്‌ പരസ്പരം തുറന്ന് സംസാരിക്കാത്തത് തന്നെ ആശര്യപ്പെടുത്തിയെന്നും നടി തുറന്നു പറയുന്നു.

നമ്മുടെ നാട്ടിൽ എല്ലാവരും ദാമ്പത്യം കുടുംബം എന്നീ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് കൊണ്ട് മാത്രം സെക്സിനെ കാണാൻ ശ്രമിക്കുന്നുള്ളു ദാമ്ബത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ നിന്ന് മാത്രമേ സെക്സില്‍ ഇടപെടാവുള്ളൂ എന്ന ഒരു കീഴ്വഴക്കം നമ്മൾ കാലാകാലങ്ങളായി വച്ച് പുലർത്തുന്നു അങ്ങനെ ഒരു കാലഹരണപ്പെട്ട സംസ്കാരം പിന്തുടർന്ന് പോകുകയാണ് നാം അത് ജന്മം നല്‍കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്കാരികത , അതാണ് ഏറ്റവും വലിയ പ്രശ്നമെന്നും താരം.

പക്ഷേ അത് ഒരു വ്യക്തിയുടെ ലൈംഗിക ഉത്തജനത്തെയും , ഇണചേരുമ്ബോള്‍ ഉള്ള പരമാനന്ദത്തെയുമൊക്കെ തടയുകയാണ് ചെയ്യുന്നതെന്നും വിദ്യ പറയുന്നു . എന്നാല്‍ സെക്സിന്റെ വികാരം നമ്മളില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി,അത് അനുഭവിക്കുമ്ബോള്‍ ഉള്ള അത്യാനന്ദം, അതിനോടനുബന്ധിച്ചുള്ള നിര്‍വൃതി ജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞു കുളിക്കുകയാണ് ചെയ്യുന്നത്,അത് ഒട്ടും അഭികാമ്യമല്ലാത്ത പ്രവർത്തിയാണ് അത് മനസിലാക്കണമെന്നും താരം. അന്നും ഇന്നും ഇന്ത്യയില്‍ സെക്സിനെ കുറിച്ച്‌ തുറന്ന കാഴ്ച്ചപ്പാടില്ലാത്തതും വിവാഹ ജീവിതത്തില്‍ മാത്രമേ സെക്സ് പാടുള്ളൂ എന്നതും ഒരു മാറ്റവുമില്ലാതെ പോകുന്നതും ആണ് തനിക്ക് അതിശയം തോന്നിക്കുന്ന കാര്യമെന്നും നടി തുറന്ന് പറയുന്നു.

പലതരത്തിലുള്ള വിമർശങ്ങളും വിദ്യക്ക് നേരെ ഉയർന്നിട്ടുണ്ട് പക്ഷേ അവർ അവരുടെ നിലപാടുകളിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റം നാം അവസാനിപ്പിക്കുകയും ഒരു വ്യക്തിയെ അയാളുടെ ഇച്ഛക്കനുസരിച്ചു ജീവിക്കാനുള്ള സാഹചര്യത്തിലേക്ക് നയിക്കുകയുമാണ് ഒരു ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണം.

Most Popular

‘ബിജെപിക്കാരി ആണോ?’ ആരാധകന്റെ ചോദ്യത്തിന് അഹാന കൃഷ്ണയുടെ മറുപിടി

'ബിജെപിക്കാരി ആണോ?' എന്ന് ചോദിച്ചെത്തിയ ഒരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് നടനും നിയമ സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണകുമാർ.പൊതുവേ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ...

ഞാൻ തന്നെ കണ്ടുപിച്ച നവരസരങ്ങളിൽ ഇല്ലാത്ത എന്റെ ഭാവങ്ങൾ !! രസകരങ്ങളായ ചിത്രങ്ങൾ പങ്ക് വെച്ച് സനുഷ

ബാല താരമായി എത്തി മലയാള മനസ്സിൽ ഇടം പിടിച്ചു മുൻ നിര നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. മലയാളത്തിലെ മുൻ നിര യുവതാരങ്ങളുടെ നായികയായി തുടരുമ്പോളാണ് പഠനം തുടരുന്നതിനായി സിനിമയിൽ നിന്ന്...

കലാഭവന്‍ മണിയുടെ വീടിന് മുകളില്‍ അദൃശ്യനായ ഒരാള്‍ നില്‍ക്കുന്നു ?; സത്യമെന്താണെന്ന് പറഞ്ഞ് സഹോരന്‍ രംഗത്ത്

വ്‌ളോഗിംഗ് ചെയ്യാത്തവരായി ആരേലുമുണ്ടോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. ടൗണും ഒക്കെ വ്‌ളോഗിംഗ് ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.എളുപ്പത്തിൽ പണമുണ്ടാക്കാം എന്ന തെറ്റിദ്ധാരണയിൽ വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു രീതിയിൽ തമ്പനയിലുകൾ വച്ച് അസത്യം പ്രചരിപ്പിക്കുന്ന ഒരു...

നമുക്ക് നഷ്ടപ്പെട്ടുപോയ മോഹന്‍ലാലിനെയാണ് പവിത്രം ഓര്‍മിപ്പിക്കുന്നത്; വൈറലായി കുറിപ്പ്

മോഹന്‍ലാല്‍ ചിത്രം പവിത്രം' റിലീസായിട്ട് 27 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച്‌ സഫീര്‍ അഹമ്മദ് എഴുതിയ കുറിപ്പ് വൈറലാകുകയാണ്. 'ചേട്ടച്ഛന്റെ 'പവിത്ര'മായ സ്നേഹത്തിന് ഇന്ന് 27 വയസ്' പി.ബാലചന്ദ്രന്‍-രാജീവ് കുമാര്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന'പവിത്രം' എന്ന മികച്ച...