തന്റെ നാലാം വിവാഹത്തെ കുറിച്ച് അപവാദ പ്രചാരണം നടത്തിയ ചാനലിനെതിരെ കിടിലൻ മറുപിടിയുമായി നടി വനിതാ വിജയകുമാർ

പ്രശസ്ത നടൻ വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാറിന്റെ നാലാം വിവാഹ വാർത്തയെ കുറിച്ച് വാർത്ത കൊടുത്ത തമിഴ് ഓൺലൈൻ ന്യൂസ് പോർട്ടൽ വികടൻ ആണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്. വനിതയുടെ വിവാഹം ഇപ്പോഴും ഗോസ്സിപ് കോളങ്ങളിൽ വാർത്തകളാണ് ആവർത്തിച്ചുള്ള വിവാഹങ്ങളും പെട്ടന്നുള്ള ബന്ധം പിരിയലും കുട്ടികൾക്ക് വേണ്ടിയുള്ള കലഹങ്ങളുമൊക്കെ മദ്ധ്യം വാർത്തകളാണ്. വനിതാ 2000 ത്തിൽ ആണ് നടൻ ആകാശിനെ വിവാഹം ചെയ്തത് 2007 ഇൽ അവർ വിവാഹ മോചിതരായിരുന്നു.ഇവർക്ക് രണ്ടു മക്കളാണുള്ളത് അത് കഴിഞ്ഞു വനിത ബിസിനസ്സ്കാരനായ ആനന്ദ് ജയ് രാജയെ 2007 ൽ വിവാഹം കഴിച്ചു ഇവർക്ക് ഒരു മകളുണ്ട്.2012 ൽ അവർ വിവാഹ മോചിതരായി . പിന്നീട് വനിതാ റോബർട്ട് എന്ന കോറിയോഗ്രാഫറുമായി പ്രണയത്തിലായിരുന്നു പക്ഷേ ആ ബന്ധം വിവാഹത്തിലെത്താതെ 2017ൽ അവസാനിച്ചു. പിന്നീട് 2020 ൽ വനിതാ പീറ്റർ പോൾ എന്നയാളെ വിവാഹം ചെയ്തിരുന്നു പക്ഷേ താമസിയാതെ ആ വിവാഹ ബന്ധം വേർപെട്ടിരുന്നു.

ഇപ്പോളാണ് ഏറ്റവും പുതിയ വാർത്ത ഉത്തരേന്ത്യയിൽ നിന്നുള്ള ഒരു പൈലറ്റുമായി അവർ പ്രണയത്തിലായിരുന്നു എന്നും നാലാം തവണ അവർ വിവാഹിതയാവാൻ പോവുകയാണ് എന്നും. വനിത ഇത് നിഷേധിച്ചു.അതോടൊപ്പം ശക്തമായ പ്രതിഷേധ കുറിപ്പുമായി വനിതാ ട്വിറ്ററിൽ എത്തിയിരുന്നു. അവരുടെ കുറിപ്പ് ഇങ്ങനെയാണ്

അദ്ദേഹം ട്വിറ്ററിൽ പറയുന്നതുപോലെ, ‘നിങ്ങളെ എല്ലാവരെയും ഒരു കാര്യം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇപ്പോഴും അവിവാഹിതയാണ്. എനിക്ക് ഇതുപോലെയാകണം. കിംവദന്തികൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് അവർ പറഞ്ഞിട്ടുണ്ട്. നെഞ്ചിൽ പച്ചകുത്തിയ ചിത്രവും ‘പ്രിയ ശിവൻ’ എന്ന് റ്റാറ്റൂവുമുള്ള ചിത്രം സഹിതമാണ് വനിതാ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ ജീവിതത്തിലോട്ടു എത്തി നോക്കേണ്ട ആവശ്യമില്ല താനും തന്റെ മക്കളും ഹാപ്പി ആണ് താൻ ഇപ്പോൾ സിംഗിൾ ആണ് ഞാൻ ഇപ്പോൾ എന്റെ പ്രൊഫഷനും കരിയറും ശ്രദ്ധിച്ചു മുന്നോട്ടു പോവുകയാണ് എന്നും വനിതാ പറയുന്നു. വനിതയുടെ പ്രസ്താവന ഇ തുടർന്ന് വികടന് സൈറ്റിൽ നിന്ന് വാർത്ത നീക്കം ചെയ്യുകയും ക്ഷമാപണം നടത്തി ന്യൂസ് പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സിനിമാ വികാതൻ സൈറ്റിൽ വനിത വിജയകുമാർ വിവാഹിതയാണെന്ന് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെക്കുറിച്ച് വനിത വിജയകുമാർ ഞങ്ങളോട് സംസാരിച്ചു.

സിനിമാ വികടൻ സൈറ്റിൽ എന്നെക്കുറിച്ചുള്ള വാർത്തകൾ പൂർണ്ണമായും തെറ്റാണ്. അത്തരമൊരു സംഭവം നടന്നിട്ടില്ല, അത്തരമൊരു വ്യക്തി ആരാണെന്ന് എനിക്കറിയില്ല. സാമി നമസ്‌കരിക്കാൻ ക്ഷേത്രത്തിൽ പോയാലും കുറ്റകരമാണോ … ആരെങ്കിലും വിവാഹിതരാകാൻ പറഞ്ഞാൽ അത് ഉടൻ റിപ്പോർട്ട് ചെയ്യുന്നത് തെറ്റല്ലേ? ഈ വാർത്ത എന്നെ വളരെയധികം വേദനിപ്പിച്ചു. സിനിമാ വികാതൻ ഇതിന് മാപ്പ് പറയണം, ”എന്നായിരുന്നു വനിതയുടെ കുറിപ്പ്

ഞങ്ങളുടെ റിപ്പോർട്ടർമാർ അവർക്ക് ലഭ്യമായ വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്ത് അതിന്റെ ആധികാരികത പൂർണ്ണമായി സ്ഥിരീകരിച്ചതിനുശേഷം മാത്രമേ അത് വായനക്കാർക്ക് കൈമാറുകയുള്ളൂ. വനിത വിജയകുമാറിനെ കളങ്കപ്പെടുത്താൻ വികടന് ഉദ്ദേശ്യമില്ല. വനിത വിജയകുമാർ ഈ വാർത്ത പൂർണമായും നിഷേധിക്ചിരിക്കുന്നു തനിക്ക് വളരെയധികം വേദനയുണ്ടെന്ന് അവർ പറയുകയും ചെയ്ത സാഹചര്യത്തിൽ. അവരെ വേദനിപ്പിച്ചതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു! എന്നായിരുന്നു വികടന്റെ കുറിപ്പ്. ഇതിന് നന്ദി പറഞ്ഞു കൊണ്ട് വനിതാ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Most Popular

സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണത്തിന് സ്റ്റേ

50 ദിവസത്തിനുശേഷം സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിന്റെ എല്ലാ ഷൂട്ടിംഗ്, പ്രൊമോഷൻ പ്രവർത്തനങ്ങൾക്കും എറണാകുളം ജില്ലാ കോടതി താൽക്കാലിക സ്റ്റേ പുറപ്പെടുവിച്ച് , കടുവ തിരക്കഥാകൃത്ത് ജിനു അബ്രഹാം സമർപ്പിച്ച പകർപ്പവകാശ കേസ്...

ആദ്യമായി ഞാന്‍ ലൈംഗിക പീഡനത്തിന് ഇരയായത് മൂന്നാം വയസ്സില്‍; കാണുന്നവര്‍ക്കെല്ലാം വേണ്ടത് അത് തന്നെ; ടങ്കൽ നടി ഫാത്തിമ സന വെളിപ്പെടുത്തുന്നു

സിനിമാ മേഘലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൌച്ചിനെ കുറിച്ച്‌ തുറന്നു പറയുന്ന നടിമാരുടെ എണ്ണം ദിനം പ്രതി കൂടിയിക്കൊണ്ടിരിക്കുകയാണ് .നല്ല അവസരങ്ങൾ ലഭിക്കണമെങ്കിൽ പലർക്കും വഴങ്ങിക്കൊടുക്കണം എന്ന നിലയിലാണ് ഈ മേൽശാലയുടെ...

നാഗചൈതന്യയെ ഡിവോഴ്സ് ചെയ്യണം എന്നെ വിവാഹം ചെയ്യണം ; തക്ക മറുപടിയുമായി സാമന്ത

തമിഴിലും തെലുഗിലും ഒരു പോലെ കഴിവ് തെളിയിച്ച നടിയാണ് സാമന്ത വലിയ തോതിലുള്ള ഒരു ആരാധക വൃന്ദം സാമന്തക്കുണ്ട്.2017 ൽ തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ മകനും നടനുമായ നാഗചൈതന്യയെ...

മോഹന്‍ലാലും മമ്മൂട്ടിയും എന്നല്ലാതെ എന്തുകൊണ്ടാണ് മറ്റു നടന്മാരുടെ പേര് താരതമ്യത്തില്‍ വരാത്തത്?; മറുപടിയുമായി മോഹന്‍ലാല്‍

മലയാളികളുടെ പ്രിയപ്പെട്ട സഖ്യങ്ങളിലൊന്നാണ് മമ്മൂട്ടി-മോഹൻലാൽ സഖ്യം. അച്ഛനും മകനും സഹോദരന്മാരും സുഹൃത്തുക്കളുമായി ഇരുവരും പ്രേക്ഷകർക്ക് മുന്നിൽ വന്നിട്ടുണ്ട്. സിനിമകളെക്കുറിച്ചോ അവർ അഭിനയിച്ച കാലഘട്ടത്തെക്കുറിച്ചോ സംസാരിക്കുമ്പോൾ മമ്മൂട്ടിയും മോഹൻലാലും പരസ്പരം പേരുകൾ സംസാരിക്കുമ്പോൾ നിങ്ങളും മമ്മൂട്ടിയും...