2 വയസുള്ള മോന്റെ ക്രിക്കറ്റ്‌ കളി കണ്ടോ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്‌ദാനം ആണ് :വീഡിയോ കാണാം

ഒരു രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ബാറ്റിംഗ് ആണ് ഇപ്പോൾ ഇന്റെര്നെറ്റി തരംഗമാകുന്നു. വീട്ടുകാർ തമാശയ്ക്കായി ഷൂട്ട് ചെയ്യുന്ന വീഡിയോ അടുത്ത ബന്ധു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്.രണ്ടു വയസ്സ് മാത്രമേ ഉള്ളു എങ്കിലും പ്ലാസ്റ്റിക് ബാറ്റ് കൊണ്ട് ഓരോ പന്തും ക്ര്യത്യമായി അടിച്ചു തെറിപ്പിക്കുന്നുണ്ട് ഈ കൊച്ചു മിടുക്കൻ പ്രൊഫഷണൽ പ്ലയേഴ്‌സിനെ പോലെ താനാണ് മികവുറ്റ ബാറ്റിംഗ് ആക്ഷനും ആണ് ഈ കൊച്ചു മിടുക്കന് ഓരോ ബോളും കൃത്യമായി ലക്ഷ്യത്തിലേക്കു പായിച്ചതിനു ശേഷം അതേ ആക്ഷനിൽ തന്നെ അൽപ്പ നേരം കൂടി പോസു ചെയ്യുന്നുമുണ്ട് ഈ മിടുക്കൻ

വീഡിയോ ഇപ്പോൾ തന്നെ ഇന്റർനെറ്റിൽ ആണ് ഒരുപാട് പേർ ഇവാൻ മികവുറ്റ ഒരു പഠിപ്പിക്കണമെന്നുമൊക്കെ കമെന്റ് ചെയ്യുന്നുണ്ട്. ഈ ചെറുപ്രായത്തിൽ ഇങ്ങനെ ബാറ്റ് ചെയ്യുകയാണെങ്കിൽ മുതിർന്നു കഴിയുമ്പോൾ ഇവാൻ ഉറപ്പായും ഇന്ത്യൻ ടീമിൽ എത്തും കമെന്റ്. വീഡിയോ കാണാം

Most Popular

തേങ്ങുമീ വീണയിൽ അനിയത്തിപ്രാവിന് വേണ്ടി ഒരുക്കിയ നിങ്ങളിതുവരെ കേൾക്കാത്ത ആ ഗാനം ഇതാ

ഫാസിൽ ചെയ്ത 1997 ൽ പുറത്തിൻറങ്ങിയ സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രമാണ് അനിയത്തി പ്രാവ്.കുഞ്ചാക്കോ ബോബൻ ആദ്യമായി നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അനിയത്തിപ്രാവിന്. കുച്ചക്കോ ബോബനും ശാലിനിയുമാണ് ചിത്രത്തിലെ...

ഗ്ലോബൽ ഐക്കൺ പ്രിയങ്ക ചോപ്രയെ പോസിറ്റീവ് ചേഞ്ച് അംബാസഡറായി ബ്രിട്ടീഷ് ഫാഷൻ കൗൺസിൽ തിരഞ്ഞെടുത്തു.

ഫാഷൻ വ്യവസായത്തെ മികച്ച രീതിയിൽ മാറ്റുന്നതിനും ഭാവിതലമുറയ്ക്ക് പ്രചോദനം നൽകുന്നതിനുമുള്ള സംഘടനയുടെ ശ്രമങ്ങളെ നടി പിന്തുണയ്ക്കും. പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച പ്രിയങ്ക സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കിട്ടു,...

തന്റെ ഹോട്ട് ചിത്രം ആവശ്യപ്പെട്ടു വന്നയാൾക്കു അനുശ്രീ നൽകിയത് അതീവ ഹോട്ടായ ഒരു ചിത്രം തന്നെ അമ്പരന്നു ആരാധകർ

തനി നാടൻ പെൺകുട്ടിയുടെ ഇമേജുമായി മലയ സിനിമയുടെ ഉമ്മറത്തേക്ക് നടന്നു കയറിയ പെൺകുട്ടിയാണ് അനുശ്രീ. പൊതുവേ നാടൻ പെൺകുട്ടിയുടെ ഇമേജ് ഉണ്ടെങ്കിലും തനിക്കു മോഡേൺ വേഷങ്ങളും നന്നായി ഇണങ്ങുമെന്നു ഇടക്കുള്ള തന്റെ മേക്...

പിസാസ് 2 പോസ്റ്റർ ഇങ്ങനെ ആകാനുള്ള കാരണം വെളിപ്പെടുത്തി ആൻഡ്രിയ – ഇനി മുത്തശ്ശി പ്രേതമായി എത്താതിരുന്നാൽ ഭാഗ്യം

മിസ്കിൻ സംവിധാനം ചെയ്യുന്ന തമിഴ് ഹൊറർ ചിത്രം പിസാസ് 2 ന്റെ ഫസ്റ്റ് ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്. ആം​ഗ്ലോ ഇന്ത്യൻ സ്റ്റൈലിൽ ഇരിക്കുന്ന ആൻഡ്രിയയുടെ ചിത്രമാണ് പോസ്റ്ററിൽ. വളരെ പ്രത്യേകതയുള്ളതാണ്...