തങ്ങളുടെ ക്ലബ് ഹൌസ് അക്കൗണ്ടുകളെ കുറിച്ചുള്ള വിവാദങ്ങൾക്കു മറുപിടിയുമായി ടോവിനോയും ആസിഫ് അലിയും

ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസ് ഇപ്പോൾ ഒരു തരംഗമായി മാറിയിരിക്കുകയാണ്.ഇപ്പോൾ ക്ലബ് ഹൗസിൽ വ്യാജന്‍മാരെ കുറിച്ച്‌ പരാതിയുമായി ആദ്യം എത്തിയത് ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജ് സുകുമാരനുമാണ് . എന്നാല്‍ ഇപ്പോൾ ആ പരാതിയുമായി ടൊവീനോ തോമസും ആസിഫ് അലിയും രംഗത്തെത്തിയിരിക്കുകയാണ്.

ഇതുവരെ ക്ലബ്ബ് ഹൗസിൽ തങ്ങൾക്കുഅക്കൗണ്ട് ഇല്ലെന്നാണ് ഇരുവരും അറിയിക്കുന്നത്. തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ കരുതിയിരിക്കാന്‍ ടൊവീനോ പറയുമ്ബോള്‍ താന്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമാണ് നിലവില്‍ ആക്റ്റീവ് ആയിരിക്കുന്നതെന്ന് ആസിഫ് അലി പറയുന്നു.

മറ്റേതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് തുറക്കുമ്ബോള്‍ തീര്‍ച്ഛയായും എല്ലാവരെയും അറിയിക്കുമെന്നും ആസിഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു.വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ പൂർണമായും ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ബ് ഹൗസ്. ഇൻവിറ്റേഷൻ ഒൺലി എന്ന രീതിയിലാണ് ആപ്പ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതായത് ആരെങ്കിലും നിങ്ങളെ ആപ്പിലേക്ക് ക്ഷണിക്കുകയാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ക്ലബ് ഹൗസിൽ അംഗത്വം എടുക്കാനാകു.

Most Popular

കാജലിന്റെ പുതിയ തീരുമാനത്തിൽ ഞെട്ടിത്തെറിച് സിനിമ ലോകം

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വിലകൂടിയനായികമാരിൽ മുൻപന്തിയിലുള്ള താരമാണ് നടി കാജൽ അഗർവാൾ. തെന്നിന്ത്യൻ സിനിമലോകത്തെ ഒട്ടുമിക്ക ചലച്ചിത്ര മേഖലയിലും തന്റെ കഴിവ് തെളിയിച്ച താരം സാനിദ്യം അറിയിച്ചിട്ടുണ്ട്. ബിസിനസ്‌കാരനായ ഗൗതം കിച്ചലുവുമായുള്ള വിവാഹം...

സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണത്തിന് സ്റ്റേ

50 ദിവസത്തിനുശേഷം സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിന്റെ എല്ലാ ഷൂട്ടിംഗ്, പ്രൊമോഷൻ പ്രവർത്തനങ്ങൾക്കും എറണാകുളം ജില്ലാ കോടതി താൽക്കാലിക സ്റ്റേ പുറപ്പെടുവിച്ച് , കടുവ തിരക്കഥാകൃത്ത് ജിനു അബ്രഹാം സമർപ്പിച്ച പകർപ്പവകാശ കേസ്...

വൈറലായ മെഡിക്കൽ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും ഇൻസ്റ്റാഗ്രാം വെരിഫിക്കേഷൻ നവീന്റെ വിഷമവും ഒമർ ലുലുവിന്റെ പോസ്റ്റും

ഒറ്റ ഡാൻസ് വീഡിയോയിലൂടെ കേരളത്തിലൊട്ടാകെ പ്രശസ്തയായ മെഡിക്കൽ വിദ്യാർത്ഥികളാണ് നവീൻ റസാഖും ജാനകിയും. തങ്ങളുടെ കോളേജിൽ പഠനത്തിന്റെ ഇടവേളയിൽ ഇരുവരും തമാശക്കായി ചെയ്ത ചെയ്ത ഡാൻസ് വീഡിയോ ആണ് അവർ പോലും പ്രതീക്ഷിക്കകത്തെ...

ഞെട്ടിപ്പിക്കുന്ന ഹോട്ട് സെക്സി ലുക്കിൽ രസ്ന പവിത്രൻ. ചൂടൻ ചിത്രങ്ങൾ കണ്ടു അമ്പരന്നു ആരാധകർ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രീയപ്പെട്ട നടിയാണ് രസ്ന പവിത്രൻ ജീത്തു ജോസഫ് പൃഥിരാജിനെ നായകനാക്കി ഒരുക്കിയ ഊഴം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരസുന്ദരിയാണ് രസ്ന പവിത്രൻ. മറ്റു പല മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ...