നിന്റെ ഒരു പടവും കാണില്ലെന്ന് കമന്റ്; വായടപ്പിക്കുന്ന മറുപടി നല്‍കി ടിനി ടോം

മിമിക്രിയിൽ നിന്ന് ധാരാളം കലാകാരന്മാരെ മലയാളം സിനിമ ലോകത്തിനു ലഭിച്ചിട്ടുണ്ട്. അവരിൽ വളരെ പ്രധാനിയായ ഒരു വ്യക്തിയാണ് ടിനി ടോം. അനുകരണ കലയിൽ അതീവ മികവ് തെളിയിച്ചിട്ടുള്ള ടിനി നിരവധി മലയാള ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.ടെലിവിഷൻ മേഖലയിലും ശ്രദ്ധേയമായ സാന്നിധ്യമാണ് ടിനി ടോം. കഴിഞ്ഞ ദിവസം നടന്‍ ടിനി ടോം പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കോമഡി ഉത്സവത്തിന്റെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ടിനി ടോം പങ്കുവച്ച ചിത്രത്തിന് താഴെയായി ഒരാള്‍ പ്രകോപിപ്പിക്കുന്ന കമന്റുമായി എത്തി. നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ല എന്നായിരുന്നു കമന്റ്. നീ കാണണ്ട, ബാക്കി മൂന്ന് കോടി മലയാളികള്‍ കണ്ടോളും എന്നായിരുന്നു ടിനി ടോം ഈ വിമര്‍ശനത്തിന് നല്‍കിയ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കൈയ്യടിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധിപേര്‍ എത്തിയിട്ടുണ്ട്.

Most Popular

ഞെട്ടിപ്പിക്കുന്ന ഹോട്ട് സെക്സി ലുക്കിൽ രസ്ന പവിത്രൻ. ചൂടൻ ചിത്രങ്ങൾ കണ്ടു അമ്പരന്നു ആരാധകർ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രീയപ്പെട്ട നടിയാണ് രസ്ന പവിത്രൻ ജീത്തു ജോസഫ് പൃഥിരാജിനെ നായകനാക്കി ഒരുക്കിയ ഊഴം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരസുന്ദരിയാണ് രസ്ന പവിത്രൻ. മറ്റു പല മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ...

പിസാസ് 2 പോസ്റ്റർ ഇങ്ങനെ ആകാനുള്ള കാരണം വെളിപ്പെടുത്തി ആൻഡ്രിയ – ഇനി മുത്തശ്ശി പ്രേതമായി എത്താതിരുന്നാൽ ഭാഗ്യം

മിസ്കിൻ സംവിധാനം ചെയ്യുന്ന തമിഴ് ഹൊറർ ചിത്രം പിസാസ് 2 ന്റെ ഫസ്റ്റ് ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്. ആം​ഗ്ലോ ഇന്ത്യൻ സ്റ്റൈലിൽ ഇരിക്കുന്ന ആൻഡ്രിയയുടെ ചിത്രമാണ് പോസ്റ്ററിൽ. വളരെ പ്രത്യേകതയുള്ളതാണ്...

ഞാൻ അത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ല അതെന്നെ തകർത്തു കളഞ്ഞു – ആര്യ വെളിപ്പെടുത്തുന്നു

സൈബർ ബുള്ളികളുടെ ആക്രമണം അത് സാധാരണക്കാർ എന്നോ സെലിബ്രിറ്റികൾ എന്നോ ഒന്നും വക ഭേദം ഇല്.ല മാനസിക രോഗത്തിനടിമകളായ ഒരു കൂട്ടം വ്യക്തികളുടെ ആക്ടമാനങ്ങൾക്ക് ആരും ഇരയാകാൻ എന്നത് ഒരു...

‘ലാലേട്ടന്‍ ഫാന്‍സിനെ ഭയന്ന് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി’ ; വീഡിയോയുമായി ആശ ശരത്

മലയാള ചലച്ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ വൻ വിജയം നേടി ഒറ്റിറ്റി പ്ലാറ്റഫോം ആയ ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. ഒന്നാം ഭാഗത്തില്‍ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും...