ഈ കുട്ടിനര്‍ത്തകി ഇന്ന് തെന്നിന്ത്യന്‍ താരറാണിയാണ്

ശക്തവും ഗാംഭീര്യവുള്ള സ്ത്രീ കഥാപാത്രങ്ങൾ വരുമ്പോൾ ഏതൊരു സംവിധായകന്റെയും മനസിലേക്ക് ആദ്യം വരുന്ന പേര് രെമ്യ കൃഷ്ണന്റെ തന്നെയാകും എന്നതിൽ യാതൊരു സംശയവുമില്ല. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ശിവകാമി അതിനു ഏറ്റവ്വും വലിയ ഉദാഹരണമായിരുന്നു. ഇപ്പോൾ രെമ്യ കൃഷണറെ ബാല്യകാല ചിത്രങ്ങളാണ് വിരലായിരിക്കുന്നത്. കരുത്തുറ്റ നിരവധിയേറെ കഥാപാത്രങ്ങളെയാണ് രമ്യ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി 200ലേറെ ചിത്രങ്ങളില്‍ ആണ് രമ്യ ഇതുവരെ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടി, രജിനികാന്ത് തുടങ്ങി എല്ലാ ഭാഷകളിലെയും ഒട്ടുമിക്ക മുന്‍നിരനായകന്മാര്‍ക്കൊപ്പവും രമ്യ സ്ക്രീന്‍ പങ്കിട്ടുണ്ട്. അതിൽ

13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴില്‍ പുറത്തിറങ്ങിയ ‘വെള്ളൈ മനസു’ ആയിരുന്നു. രജനികാന്തിനൊപ്പം പടയപ്പയിലെ വില്ലത്തിയായ നീലബാരിയായി രെമ്യ എത്തിയിരുന്നു അത് രമ്യയുടെ കരിയറിലെ താനാണ് ഏറ്റവും മികച്ച കഥാപാത്രമാണ് എന്നതിൽ യാതൊരു സംശയവുമില്ല. രാജമൗലിയുടെ ബാഹുബലി ചിത്രങ്ങള്‍ രമ്യ കൃഷ്ണന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് സമ്മാനിച്ചത്. രാജമാതാ ശിവകാമി ദേവി എന്ന കഥാപാത്രത്തിന് മറ്റൊരാളെയും സങ്കല്‍പ്പിക്കാന്‍ കൂടി കഴിയാത്ത രീതിയില്‍ രമ്യ ആ കഥാപാത്രത്തെ അനശ്വരമാക്കി.

2003 ജൂണ്‍ 12നായിരുന്നു തെലുഗു നടനായ കൃഷ്ണ വംശിയുമായുള്ള രമ്യയുടെ വിവാഹം. ഇവര്‍ക്ക് ഒരു മകനുണ്ട്. തമിഴ്നാട് സ്വദേശിയായ രമ്യ വിവാഹത്തിനു ശേഷം ഹൈദരബാദില്‍ സ്ഥിരതാമസമാക്കി.

Most Popular

മലയാള സിനിമയിൽ എത്തിയപ്പോൾ ഞാനും അതിന് ഇരയായി, അതോടെ ഞാനെന്റെ ശരീരത്തെ വെറുത്തു: വെളിപ്പെടുത്തലുമായി നടി കാർത്തിക മുരളീധരൻ

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയോടും മകൻ ദുൽഖറിനോടും ഒപ്പം നായികയായി അഭിനയിച്ച നടിയാണ് കാർത്തിക മുരളിധരൻ വാലേ ചുരുക്കം ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയ താരമാണ് കാർത്തിക. സിനിമയിൽ നിന്നും താൽക്കാലിക ഇടവേള...

2 വയസുള്ള മോന്റെ ക്രിക്കറ്റ്‌ കളി കണ്ടോ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്‌ദാനം ആണ് :വീഡിയോ കാണാം

ഒരു രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ബാറ്റിംഗ് ആണ് ഇപ്പോൾ ഇന്റെര്നെറ്റി തരംഗമാകുന്നു. വീട്ടുകാർ തമാശയ്ക്കായി ഷൂട്ട് ചെയ്യുന്ന വീഡിയോ അടുത്ത ബന്ധു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്.രണ്ടു...

കൽപന ചൗള മാത്രമല്ല, സ്വന്തം ഭാര്യയും ‘പെണ്ണാണെന്ന’ തിരിച്ചറിവുണ്ടായാൽ മതി: പെണ്ണ് തേടുന്ന സ്വാതന്ത്ര്യം; കുറിപ്പ്

ആണധികാരത്തിന്റെ നിഴലിൽ ഒതുങ്ങി പോകുന്ന സ്ത്രീകളുടെ പ്രതിനിധിയായിരുന്നു ഫ്രീഡം അറ്റ് മിഡ്നൈറ്റിലെ ചന്ദ്ര. അനുപമ പരമേശ്വരൻ അവിസ്മരണീയമാക്കിയ കഥാപാത്രം വലിയ രീതിയിലുള്ള ചർച്ചകൾക്കും വഴിവച്ചു. ഇപ്പോഴിതാ ചിത്രം സംസാരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച്...

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ബർത്ത് ഡേയ്ക്ക് കിടിലൻ ട്രിബ്യുട് വിഡിയോയോയുമായി സൺ പിക്ചർസ്‌ – വീഡിയോ കാണാം

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ബർത്ത് ഡേയ്ക്ക് കിടിലൻ ട്രിബ്യുട് വിഡിയോയോയുമായി സൺ പിക്ചർസ്‌ - വീഡിയോ കാണാം തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ്...