കാത്തിരിക്കാൻ വയ്യേ അൽപം കാത്തിരിക്കൂ,ഇവിടെല്ലാം റെഡിയാണ് .. ദളപതി 65 സൺ പിക്ചേഴ്സ് ഫസ്റ്റ് ലുക്ക് അപ്ഡേറ്റ് വീഡിയോ പുറത്തിറക്കി!

ദളപതി വിജയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് ദളപതി 65 ഫസ്റ്റ് ലുക്ക് നാളെ വൈകുന്നേരം റിലീസ് ചെയ്യുമെന്ന അറിയിച്ചുകൊണ്ടുള്ള അപ്ഡേറ്റ് വീഡിയോ സൺ പിക്ചേഴ്‌സ് പുറത്തിറക്കി.

നെൽ‌സൺ സംവിധാനം ചെയ്ത് ദളപതി വിജയ് അഭിനയിക്കുന്ന ചിത്രമാണ് ദളപതി 65, കൊലമാവ് കോകില, ഡോക്ടർ എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നടൻ വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ ചിത്രത്തിൽ അഭിനയിക്കുന്നു.

ദളപതി ജന്മദിനം

ജൂണിൽ വരുന്നത് ദളപതി ആരാധകർക്കുള്ള ഉത്സവമാണ്. ജൂൺ 22 ന് ജന്മദിനം ആഘോഷിക്കാൻ പോകുന്ന നടൻ വിജയ്,പക്ഷേ ആരാധകർ മാസം മുഴുവൻ ആഘോഷിക്കുകയാണ്. ജന്മദിന ആശംസ വിഡിയോകൾ , മാഷ് അപ്പുകൾ, വീഡിയോ ഗാനങ്ങൾ എന്നിവ പോലുള്ള മാസ്സ് വിഡിയോകൾ അങ്ങനെ പോകുന്നു ആരാധകരുടെ ആഘോഷങ്ങൾ.

തീയറ്ററിൽ മാസ്റ്റർ

നടൻ വിജയ് എപ്പോഴും ആരാധകരെസംതൃപ്തിപ്പെടുത്തുന്നതിൽ അതീവ ശ്രദ്ധാലുവാണ്. ഏത് സാഹചര്യത്തിലും ആരാധകരുടെ സന്തോഷത്തിന് പ്രാധാന്യം നൽകുന്നത് വിജയ്‌യുടെ ശീലമാണ്. അതിനുദാഹരണമാണ് കോവിടിന്റെയും ചിത്രത്തിന്റെ വാണിജ്യ വിജയവും ശ്രദ്ധിക്കാതെ മാസ്റ്റർ ചിത്രം ആരാധകർക്കായി തിയേറ്ററുകളിൽ റിലീസ് ചെയ്തു.

ദളപതി 65 ഫസ്റ്റ് ലുക്ക്

ദളപതി വിജയുടെ ജന്മദിനം ആഘോഷിക്കാനുള്ള മാനസികാവസ്ഥയിൽ കാത്തിരിക്കുന്ന ആരാധകരെ നിരാശപ്പെടുത്താതിരിക്കാൻ ദളപതി 65 ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കാൻ സൺ പിക്ചേഴ്സ് തീരുമാനിച്ചത്.നാളെ വൈകുന്നേരം 6 pm നാണു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങുന്നത്.

Most Popular

എ​ന്‍റെ ക​ട​ങ്ങ​ളും ചെ​ല​വു​ക​ളും ക​ഴി​ഞ്ഞി​ട്ട് എ​നി​ക്ക് ചി​ല​പ്പോ​ള്‍ ന​ല്ല ചെ​രു​പ്പ് വാ​ങ്ങാ​നു​ള്ള കാ​ശ് പോ​ലും മാ​റ്റി​വ​യ്ക്കാ​നു​ണ്ടാ​വി​ല്ല..’- അ​ഞ്ജ​ലി പ​റ​യു​ന്നു

തുല്യതക്കായി ഉള്ള സ്ത്രീകളുടെ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ ചൂഷണങ്ങളിൽ ഒന്നാണ് അവർക്കു അർഹിക്കുന്ന പ്രതിഫലം തൊഴിലിടങ്ങളിൽ നൽകാത്തത്. മികച്ച അഭ്യനായ ശൈലിയിലൂടെ ശ്ര​ദ്ധ​നേ​ടി​യ താ​ര​മാ​ണ് അ​ഞ്ജ​ലി നാ​യ​ര്‍....

എനിക്കൊരു പ്രശ്നം വരുമ്പോൾ എപ്പോളും കൂടെ നിൽക്കുന്ന ആൾ- ശോഭന അന്ന് പറഞ്ഞത്

മലയാളത്തിന്റെ എക്കാലത്തെയും കഴിവുറ്റ നായിക നടിമാരിൽ ഏറ്റവും മുന്നിലുള്ള ആൾ.പക്ഷേ അഭിനയഗോപുരത്തിന്റെ മുകളിൽ നിൽക്കുമ്പോഴും അഭിനയത്തേക്കാൾ ശോഭനക്ക് പ്രീയപ്പെട്ടതു മറ്റൊന്നായിരുന്നു നൃത്തം. ധാരാളം ഹിറ്റ് ചിത്രങ്ങളുടെ അനിഷേധ്യ സന്നിഗ്‌ദ്യം. അഭിനയമാണോ നൃത്തമാണോ കൂടുതല്‍...

ഒരു വിമാനം തകർന്നു വീഴുമ്പോൾ : ലോകത്തെ ഏറ്റവും മികച്ച എയർ പോർട്ട് എങ്ങനെ അതിനെ നേരിടും അതിനുള്ള ട്രെയിനിങ്, അദ്ഭുതകരമായ വീഡിയോ കാണാം.

മിക്കപ്പോഴും അതീവ ഭീകരവും ദാരുണവുമാണ് വിമാന അപകടം. മിക്കപ്പോഴും അത്തരം ദുരന്തങ്ങൾ ധാരാളം മനുഷ്യ ജീവനുകളെ ഇല്ലാതാക്കുന്നതാണ്.പക്ഷേ ആകാശത്തിൽ വച്ചുള്ള അതായത് ഏതെങ്കിലും കടലിനു മുകളിലോ പര്വതങ്ങൾക്കു മുകളിലൂടെയോ വിമാനം പാറക്കക്കുമ്പോൾ പെട്ടന്ന്...

സ്ഥലവും പ്രായവും മറന്ന് ഓസ്‌ട്രേലിന്‍ കടല്‍ത്തീരത്ത് പാട്ടും പാടി മഞ്ജു വാരിയര്‍; വീഡിയോ വൈറലാക്കി ആരാധകര്‍

മഞ്ജു വാര്യർ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം നേടിയ താരം അഭിനയ ജീവിതത്തിന്റെ രണ്ടാം വരവ് ഗംഭീരമാക്കി മുന്നേറുകയാണ് താരം. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാ...