സ്വയംഭോഗ രംഗം; എന്റെ അച്ഛനോടല്ല സംശയം ചോദിക്കേണ്ടത് തന്നോട് ചോദിക്കൂവെന്ന് നടി സ്വര

വീരേ ദി വെഡിംഗ് എന്ന ചിത്രത്തില്‍ സ്വയംഭോഗ രംഗത്തിലൂടെ വിവാദത്തിലായ താരമാണ് സ്വര ഭാസ്കര്‍. ചിത്രത്തിലെ തന്റെ അഭിനയത്തെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത സ്വര വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തില്‍ വൈബ്രേറ്റര്‍ ഉപയോഗിക്കുന്ന രംഗത്തില്‍ അഭിനയിച്ചതിന് നിരവധി വിമര്‍ശനങ്ങളാണ് സ്വരയ്ക്ക് നേരിടേണ്ടി വന്നത്.

അഗ്നിവീർ എന്ന പേരുള്ളയാൾ തന്നെ ട്രോളിയത്തിന് കിടിലൻ മറുപിടി കൊടുത്തിരിക്കുകയാണ് താരം. തന്റെ ചിത്രത്തിലെ ഈ പ്രത്യേക രംഗം ചൂണ്ടിക്കാട്ടി താരത്തിന്റെ അച്ഛനോട് ‘സര്‍, ആരാണീ നടി? എന്താണിവര്‍ ചെയ്യുന്നത്?’ എന്നു ചോദിച്ച ഒരു ‘വിമര്‍ശകനു കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.‘ഞാന്‍ ഒരു അഭിനേത്രിയാണ്. ഒരു വൈബ്രൈറ്റര്‍ ഉപയോഗിക്കുന്നതായാണ് ഞാന്‍ അഭിനയിക്കുന്നത്. എന്റെ അച്ഛനോട് ചോദിക്കണമെന്നില്ല, അടുത്ത തവണ നിങ്ങള്‍ക്കെന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ എന്നോടു നേരിട്ടു ചോദിക്കാം.

ഒന്നുകൂടി, നിങ്ങളുടെ പേരിനൊപ്പമുള്ള ‘വീര്‍’ എടുത്തുമാറ്റൂ. ഇത്തരം ചീപ്പായ മാര്‍ഗങ്ങളിലൂടെ പ്രായമായവരെ അധിക്ഷേപിക്കുന്നവര്‍ അത്ര ധൈര്യശാലികളല്ല. ചിയേഴ്‌സ്,’ സ്വര മറുപടി നല്‍കി. അഗ്നിവീര്‍ എന്ന ആള്‍ക്കാണ് സ്വര മറുപടി നല്‍കിയിരിക്കുന്നത്.

Most Popular

കഴുത്തു ഇറക്കിവെട്ടിയ സൽവാറിട്ടു മകളെ ചുംബിക്കാൻ കുനിഞ്ഞ ഐശ്വര്യ റായിക്ക് കിട്ടിയത് എട്ടിന്റെ പണി വൈറലായ വീഡിയോ

ബോൾഡായ വേഷവിധാനങ്ങൾ അണിഞ്ഞു വരിക എന്നത് പൊതുവേ ബോളിവുഡ് നായികമാരുടെ സ്ത്രിരം രീതിയാണ്. എത്തുന്ന ചടങ്ങിന്റെ ശ്രദ്ധകേന്ദ്രമാവുക എന്ന ഉദ്ദേശത്തോടെ പലരും അതീവ ഗ്ളാമറസ്സായ വേഷങ്ങൾ അണിയുക. പക്ഷേ ഫാഷൻ...

കുടുംബ വിളക്കിലെ വില്ലത്തി വേദികയുടെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു.

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ വളരെയേറെ പ്രചരത്തിലുള്ള സീരിയലാണ് കുടുംബ വിളക്ക്. നടി മീര വാസുദേവന് കുടുംബ വിളക്കിൽ പ്രധാന കഥാ പത്രത്തെ അവതരിപ്പിക്കുന്നത്.സീരിയലിലെ വില്ലത്തി വേഷം കൈകാര്യം ചെയ്യുനന്തു...

സ്ഥലവും പ്രായവും മറന്ന് ഓസ്‌ട്രേലിന്‍ കടല്‍ത്തീരത്ത് പാട്ടും പാടി മഞ്ജു വാരിയര്‍; വീഡിയോ വൈറലാക്കി ആരാധകര്‍

മഞ്ജു വാര്യർ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം നേടിയ താരം അഭിനയ ജീവിതത്തിന്റെ രണ്ടാം വരവ് ഗംഭീരമാക്കി മുന്നേറുകയാണ് താരം. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാ...

വെളുക്കാൻ തേച്ചത് പാണ്ടായി : വനിതാദിനത്തില്‍ മനുസ്മൃതിയിലെ വരികളുമായി മോഹന്‍ലാല്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടില്ലേ സദുദ്ദേശത്തിൽ ചെയ്താലും ചില കാര്യങ്ങൾ വിവാദമാകാറുണ്ട് അത്തരത്തിൽ ഒരു പുലിവാല് പിടിച്ചിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ . ഇന്ന് ലോക വനിതാ ദിനമാണ്. ലോകമെമ്പാടും...