തനിക്കു അവസരങ്ങൾ കുറയുവാനുള്ള കാരണം റിമ കല്ലിങ്കലാണ് എന്ന് നടി സുരഭി ലക്ഷ്മി

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടി സുരഭിലക്ഷ്മി മിന്നാമിനംഗ്, ഗുൽമോഹർ, തിരക്കഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു പ്രേക്ഷക നിരൂപക പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. അടുത്തിടെ ഏവരെയും ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ ആൾ സുരഭി നടത്തിയത് . പ്രശസ്ത നടിയും ആക്ടിവിസ്റ്റുമായ റിമ കല്ലിംഗൽ കാരണമാണ് തനിക്ക് അവസരങ്ങൾ ലഭിക്കാത്തതെന്ന് സുരഭി പറയുന്നു.

സുരഭിയുടെ വാക്കുകളിലേക്ക്

നല്ല ഉദ്ദേശ്യത്തോടെയുള്ള ഒരു പൊതു ചടങ്ങിൽ റിമകല്ലിംഗൽ തന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ സിനിമാ മേഖലയിൽ തെറ്റായ രീതിയിൽ പ്രചരിച്ചതായി സുരഭി പറയുന്നു.

സുരഭിയെ ഇനി ചെറിയ വേഷങ്ങൾക്കായി വിളിക്കരുതെന്ന് ദേശീയ അവാർഡ് കിട്ടിയ വേളയിൽ തന്നെ അഭിനന്ദിക്കാൻ വേണ്ടി തയാറാക്കിയ ചടങ്ങിൽ റിമ തന്റെ അഭിനന്ദന പ്രസംഗത്തിൽ പറഞ്ഞു, എന്നാൽ സുരഭി ഇനി ചെറിയ വേഷങ്ങൾ ചെയ്യില്ലെന്ന് സിനിമാ മേഖലയിൽ തെറ്റായ രീതിയിൽ ആ വാർത്ത പ്രചരിച്ചു.ഇതുകാരണം തനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായെന്ന് സുരഭി പറയുന്നു.

Most Popular

“ഫെമിനിസം എന്നത് ക്ലീവേജ് കാണിക്കാനുള്ള ലൈസന്‍സ് ” : – ട്വിറ്റര്‍ കമന്റിന് മറുപടിയുമായി ഗായിക സോന മൊഹപത്ര.

സോന മൊഹപത്ര തന്റേതായ നിലപാടുകളുള്ള വ്യക്തിത്വമുള്ള ഗായികയാണ് സോനാ മോഹപത്ര .ബോളിവുഡിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമണങ്ങൾക്കും പുരുഷാധിപത്യത്തിനുമെതിരെ ശക്തമായ നിലപാട് ആണ് സോനക്കുള്ളത് .അത് അവർ പലപ്പോഴും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ...

സാരിയില്‍ ഇത്രയും ഗ്ലാമറസായി ആയി പ്രത്യക്ഷപ്പെട്ട ഈ വശ്യ സുന്ദരി ആരാണ്..?…ഗ്ലാമറായെത്തിയ യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

ചെന്നൈയിലെ തിരുനെൽവേലി സ്വദേശിനിയായ രമ്യാ പാണ്ഡ്യൻ ആണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ യുവാക്കളുടെ ഉറക്കം കെടുത്തിയ ആ വശ്യ സുന്ദരി. അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട് രമ്യ...

ഇങ്ങാനെയൊരു ഭാഗ്യം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; ഐശ്വര്യ ലക്ഷ്മി

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ സഥാനം പിടിക്കാൻ കാഴ്ഴിഞ്ഞ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളം താണ്ടി തമിഴിലെത്തി, വലിയ രണ്ടു സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്...

അലർജിയും ശ്വാസം മുട്ടലും വകവെക്കാതെ മോഹൻലാൽ പക്ഷേ മമ്മൂട്ടി…?

മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള നിരവധി വ്യക്തികൾ അവർക്കൊപ്പമുള്ള അനുഭവങ്ങൾ പലപ്പോഴും പങ്ക് വെക്കാറുമുണ്ട് പക്ഷേ മിക്കതും അവര് വാഴ്ത്തി പാടുന്നതാണ് എന്നുള്ളതാണ് സത്യം .പക്ഷേ ഇവർക്കിരുവർക്കുമൊപ്പം പ്രവർത്തിച്ചു പരിചയമുള്ള...