ജീവിതത്തില്‍ കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന പ്രചരണം വെളിപ്പെടുത്തി സണ്ണി ലിയോണ്‍

പോൺ ഇൻഡസ്ട്രിയിൽ നിന്നും ബോളിവുഡിലേക്ക് എത്തിയ താരം ആണ് സണ്ണി ലിയോൺ. കരിയറിലെ ജീവിതത്തിലും അവർ കൈക്കൊണ്ട നിലപാടുകൾ വിപ്ലവകരമായിരുന്നു.പോൺ ഇൻഡസ്ട്രിയിൽ നിന്നും പൂർണമായും വിരമിച്ചാണ് താരവും ഭർത്താവും ബോളിവുഡിലേക്ക് എത്തിയത്. സാധാരണ ഗതിയിൽ തന്നെ നായികമാർക്കെതിരെ വലിയ രീതിയിലുള്ള ലൈംഗിക അതിക്രമങ്ങളാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും അശ്‌ളീല സന്ദേശമാണ് പരാമർശങ്ങളാണ് നടക്കുന്നത് . അപ്പോൾ പോൺ ഇൻഡസ്ട്രിയിൽ നിന്ന് സിനിമയിലേക്കെത്തിയ ഒരു താരത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

തനിക്കു നേടേണ്ടി വന്ന അത്തരം പരാമര്ശങ്ങളെല്ലാം ആരാധകരുമായും മാധ്യമങ്ങളുമായും സണ്ണി വെളിപ്പെടുത്താറുമുണ്ട്. അത്തരത്തിൽ തന്നെ കുറിച്ച് വന്ന ഒരു ദുഷ്പ്രചാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.ജീവിതത്തിൽ ഏറ്റവും കൂടുതൽ അറപ്പുളവാക്കിയ പ്രചാരണം ഏതെന്ന ചോദ്യത്തിനാണ് സണ്ണിയുടെ മറുപിടി. ഒരേസമയം ഗര്‍ഭിണിയാണെന്നും വിവാഹമോചിതയാവുന്നെന്നും തന്നെ കുറിച്ച് നടന്ന പ്രചരണമാണ് ഏറ്റവും കൂടുതല്‍ അറപ്പുളവാക്കിയതെന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍. സ്കൂപ്‍വൂപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. അത്കേട്ട് താനും അമ്പരന്ന് പോയെന്നും താരം പറഞ്ഞു. എന്നാല്‍ ഇത് കേട്ട് തന്റെ ഭര്‍ത്താവിന്റെ മാതാവ് തന്നെ ഫോണ്‍ വിളിച്ചതാണ് രസകരമെന്നും നടി പറഞ്ഞു. ‘എന്റെ ഭര്‍ത്താവിന്റെ അമ്മ വിളിച്ച് എന്തെങ്കിലും തുറന്ന് സംസാരിക്കാനുണ്ടോയെന്ന് ചോദിച്ചു. അത് വളരെ തമാശയായി തോന്നി’ സണ്ണി ലിയോണ്‍ പറഞ്ഞു.

Most Popular

തിരക്കഥ പൂർത്തിയാക്കിയത് 6 ദിവസം കൊണ്ട്, കഥ പോലും കേൾക്കാതെ മോഹൻലാൽ സമ്മതം മൂളി: മലയാള സിനിമയെ ഞെട്ടിച്ച ആ ബ്ലോക്ക്ബസ്റ്റർ ചിത്രം പിറന്നതിങ്ങനെ

വില്ലനായെത്തി പിന്നീട് മലയാള സിനിമ കീഴടക്കി താരരാജാവ് ആയി വലസുന്ന താരമാണ് നടനവിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. തുടക്കകാലത്ത് വില്ലൻ വേഷങ്ങൾ ചെയ്ത് പിന്നീട് നായക വേഷത്തിലേക്കെത്തിയ മോഹൻലാൽ ഒന്നിനൊന്ന് വ്യത്യസ്തമായി റോളുകളായിരുന്നു...

പേയിംഗ്‌ ഗസ്റ്റായി താമസിച്ച്ചിരുന്ന വീട്ടിലെ 15 വയസ്സുള്ള കൗമാരക്കാരനെ ലൈംഗീകമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയെ പോലീസ് പോസ്കോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

മുംബൈ ; തന്റെ വീട്ടിൽ പേയിംഗ്‌ ഗാസ്റ്റായി താമസിച്ചിരുന്ന യുവതി കൗമാരക്കാരനായ മകനെ ലൈംഗീകമായി പീഡിപ്പിച്ചു വീട്ടമ്മയുടെ പരാതിയിൽ ഇരുപത്തിനാലുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഗോരേഗാവിൽ പേയിംഗ് ഗെസ്റ്റ്...

തങ്ങൾ നായകാരായുള്ള സിനിമ പൂർത്തിയാക്കാൻ ആടു മോഷണം തൊഴിലാക്കി; സിനിമാ നടന്മാരായ സഹോദരങ്ങള്‍ പിടിയിൽ

തമിഴ് നാട്ടിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു വാർത്ത ആണ് വരുന്നത്. തങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പിതാവ് ഒരു സിനിമ എടുക്കുന്നു പക്ഷേ സാമ്പത്തിക ബാധ്യത മൂലം ചിത്രം പാതിയിൽ...

എനിക്കവിടെക്കു പോകണം എന്നെ ഒന്ന് തിരികെ കൊണ്ട് പോകൂ -കൂട്ടുകാരിയോട് നടി ഭാവന

കൊറോണയ്ക്കു ഇങ്ങാനെ ആയിരുന്നു ജീവിച്ചിരുന്നത് എന്ന് തന്നെ നാം ഏവരും മറന്നിരിക്കുന്നു എന്ന് തന്നെ പറയാം മാസ്ക്കും സാനിറ്റിസറുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.എന്നാൽ യാത്രകളും സഞ്ചാരവുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന ഒരുപാട്...