എന്റെ പ്രീയപ്പെട്ട അച്ഛന്റെ ആ ആഗ്രഹം സാധിക്കാൻ എനിക്ക് കഴിഞ്ഞു, സന്തോഷം പങ്കുവെച്ച് നടൻ ജഗതിയുടെ മകൾ ശ്രീലക്ഷ്മി

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട്ജഗതി ശ്രീകുമാർ, കോമഡി മാത്രമല്ല സീരിയസ് വേഷങ്ങളും അവതരിപ്പിച്ച് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമായി കാലങ്ങളായി നിലകൊള്ളുകയാണ് ജഗതി ശ്രീകുമാർ. എന്നാൽ 2012 ൽ നടന്ന വാഹനാപകടത്തെ തുടർന്ന് ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. അതേ സമയം ജഗതിക്ക് നൽകുന്ന അതെ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ നൽകാറുണ്ട്.ജഗതി ശ്രീകുമാറിന് മറ്റൊരു വിവാഹ ബന്ധത്തിൽ ഉണ്ടായ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ഈ മകളെ ചൊല്ലിയുള്ള ചില വിവാദങ്ങൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. നടിയായും അവതാരക ആയും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. താരം വിവാഹിതയായിട്ട് ഒരു വർഷം പൂർത്തി ആയിരിക്കുകയാണ്. നീണ്ട കാലെത്ത പ്രണയത്തിനൊടുവിൽ ആണ് ശ്രീലക്ഷ്മി വിവാഹിതയാകുന്നത്.

ദുബായിൽ കൊമേഴ്സ്യൽ പൈലറ്റായ ജിജിൻ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. ഏറെ ആർഭാടത്തോടെ ആണ് ശ്രീലക്ഷ്മി വിവാഹിത ആയതും. ശ്രീലക്ഷ്മി വിവാഹിത ആകുന്നത് ജഗതി ശ്രീകുമാറിന്റെ സ്വപ്ന നിമിഷമായിരുന്നുവെന്ന് ശ്രീ യുടെ അമ്മ മുൻപ് വ്യക്തമാക്കിയിരുന്നു. ജഗതി പങ്കെടുക്കാതെയുള്ള വിവാഹച്ചടങ്ങിൽ അമ്മയും മകളും അൽപ്പം നിരാശരുമായിരുന്നു. ഇപ്പോൾ തന്റെ പപ്പ ആഗ്രഹിച്ചത് പോലെ തനിക്ക് നല്ലൊരു കുടുംബ ജീവിതം കിട്ടി എന്ന് ശ്രീലക്ഷ്മി പറയുകയാണ്. അച്ഛന്റെ ആഗ്രഹം പോലെ തന്നെ താൻ ഒരു നല്ല കുടുംബത്തിലേക്ക് വന്നു കയറി എന്നും ഭർത്താവായ ജിജിനിന്റെ അച്ഛനും അമ്മയും തനിക്കൊരു മകളുടെ സ്ഥാനമാണ് തരുന്നതെന്തും താരം തുറന്നുപറയുന്നു.

അച്ഛന്റെ ആഗ്രഹം സാധിക്കാൻ തനിക്ക് കഴിഞ്ഞുവെന്നും അച്ഛന്റെ മകൾ നല്ലൊരു നിലയിൽ നല്ലൊരു കുടുംബത്തിലാണ് എത്തിയതെന്ന് അദ്ദേഹത്തിന്റെ ചെവിയിൽ പറയണം എന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്. ശ്രീയെ അംഗീകരിക്കാൻ ആരും തയ്യാറായില്ലെങ്കിലും വിക്കിപീഡിയയിൽ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവരം നോക്കിയാൽ അച്ഛന്റെയുംഅമ്മയുടെയും പേരിനോടൊപ്പം തന്നെ, സഹോദരങ്ങൾ ആയ പാർവ്വതിയുടെയും, രാജ് കുമാർ ശ്രീകുമാറിന്റെയും പേരുകൾ കാണാൻ കഴിയും.മാത്രമല്ല, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പേരിന്റെ സ്ഥാനത്തും ജഗതി ശ്രീകുമാറിന്റെ അച്ഛന്റെയും അമ്മയുടെയും പേരുകൾ തന്നെ ആണുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ വളര വേഗം തന്നെ വൈറൽ ആകാറുണ്ട്. ആരാധകർക്കായ ഇടക്കിടെ തന്റെ വിശേങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്.

Most Popular

ഞാൻ തന്നെ കണ്ടുപിച്ച നവരസരങ്ങളിൽ ഇല്ലാത്ത എന്റെ ഭാവങ്ങൾ !! രസകരങ്ങളായ ചിത്രങ്ങൾ പങ്ക് വെച്ച് സനുഷ

ബാല താരമായി എത്തി മലയാള മനസ്സിൽ ഇടം പിടിച്ചു മുൻ നിര നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. മലയാളത്തിലെ മുൻ നിര യുവതാരങ്ങളുടെ നായികയായി തുടരുമ്പോളാണ് പഠനം തുടരുന്നതിനായി സിനിമയിൽ നിന്ന്...

എന്താണ്, രണ്ടും ഒരേ പോലെയാണല്ലോ? – നയൻതാരയെ പോലെ വേഷമണിഞ്ഞെത്തി ആരാധകരെ ആശയക്കുഴപ്പത്തിലാക്കി നിവേദ പെതുരാജ് താരത്തിന്റെ മറുപിടി.

ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് നടി നിവേദ പെതുരാജ്. തന്റെ ബാല്യകാല അനുഭവങ്ങളെക്കുറിച്ച് അവർ ഇപ്പോൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് കണ്ട എല്ലാ ആരാധകരും അത് ആകാംക്ഷയോടെ പങ്കിടുകയും ഇഷ്ടപ്പെടുകയും...

എന്റെ ശരീരം ഞാന്‍ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക് : തുറന്നു പറഞ്ഞ് കനി കുസൃതി

പ്രഗത്ഭരായ സാംസ്കാരിക പ്രവർത്തകരും ആക്ടിവിസ്റ്റുകളുമായ മൈത്രേയന്റെയും ജയശ്രീയുടെയും ഏകമകളും നദിയും ദേശീയ അവാർഡ് ജേതാവുമായ കനി കുസൃതി അടുത്തിടെ ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ജീവിതത്തെ കുറിച്ച് വളരെ വ്യത്യസ്തങ്ങളായ വീക്ഷണങ്ങളിലൂടെ...

എല്ലാ മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ് സെക്സ്; വിവാഹ ജീവിതത്തില്‍ മാത്രമേ സെക്സ് പാടുള്ളൂ എന്നത് വിചിത്രമായ കാഴ്ചപ്പാടാണ്.

നടി വിദ്യാ ബാലന്‍ സെസ്‌സിനെക്കുറിച്ചു വളരെ തുറന്ന കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണ് അതവർ പലപ്പോഴും പബ്ലിക്കായി പറഞ്ഞിട്ടുണ്ട്. നമ്മുടെ കാപദ സദാചാര ബോധവും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ സംസ്കാരവും മതവുമൊക്കെ...