മിമിക്രി കൊലകാരന്മാർക്ക് എൻ്റെ നടുവിരൽ നമസ്കാരം – മിമിക്രി ആർട്ടിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ചു ഷമ്മി തിലകൻ.

അച്ഛൻ തിലകനെ പോലെ തന്നെ തന്റെ അഭിപ്രായനാണ് വെട്ടി തുറന്നു പറയുന്നതിൽ ആർജ്ജവം കാണിക്കുന്ന വ്യക്തിയാണ് നടൻ ഷമ്മി തിലകൻ. ഇപ്പോൾ മഹാ നടൻ സത്യന്റെ അൻപതാം ചരമവാർഷിക ദിനത്തിൽ ആണ് ഷമ്മി തിലകൻ പങ്ക് വെച്ച കുറിപ്പാണു വൈറലായിരിക്കുന്നത്.മലയാള സിനിമയുടെ തലവര താനാണ് മാറ്റിയെഴുതിയ വ്യക്തിത്വം എന്നാണ് ഷമ്മി തിലകൻ സത്യനെ വിശേഷിപ്പിക്കുന്നത്.നാച്ചുറൽ ആക്റ്റിംഗിന്റെ വേറിട്ട മുഖമായിരുന്നു സത്യൻ. തന്റെ ൪൧ ആം വായ്ടസ്സിലാന്സ് അത്യന്ത സിനിമയിലേക്കെത്തുനന്തു അന്നുമുതൽ മരിക്കുന്ന നിമിഷം വരെ സിനിമയിൽ ജ്വലിച്ചു നിന്ന വ്യക്തിത്വം. താൻ ഒരു മാരക രോഗത്തിന് അടിമയാണ് എന്ന സത്യം മറ്റുള്ളവരെ അറിയിക്കുനന്തു അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു അതിന്റെ പ്രധാന കാരണം മറ്റുളളവർ തന്നോട് അനുകമ്പ കാണിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അഭിനയിച്ചു കൊണ്ട് നിൽക്കുമ്പോൾ മരിച്ചു വീഴണം എന്നാഗ്രഹിച്ചു അതുല്യ നടൻ. മരണത്തിന്റെ അവസാന നിമിഷം പോലും അദ്ദേഹം ക്യാമറയുടെ മുന്നിലായിരുന്നു. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച്‌ ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.

പകരക്കാറില്ല ആ അതുല്യ നടനെ പുതു തലമുറയുടെ മുമ്പിൽ ഒരു കോമാളിയാക്കി ചിത്രീകരിക്കുന്ന മിമിക്രി കലാകാരന്മാരെ ആണ് ഷമ്മി തിലകൻ തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ റൂസുഖമായി വിമർശിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ : സ​ത്യ​ന്‍ മാസ്റ്റർ ഓർമ്മയായിട്ട് 50 വർഷങ്ങൾ..!
പൊലീസ് യൂണിഫോം ഊരിവച്ച്‌ 41-ാം വയസില്‍ അഭിനയിക്കാനെത്തി 20 വര്‍ഷത്തോളം മലയാള സിനിമയിൽ ജ്വലിച്ചുനിന്ന സത്യന്‍ മാസ്റ്റർ..; രോഗബാധിതനാണ് താൻ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കല്‍ ആശുപത്രിയില്‍ പോയി രക്തം മാറ്റിവന്നാണ് അഭിനയിച്ചിരുന്നത്.
അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ മരിച്ചുവീഴണമെന്ന് കൊതിച്ച അദ്ദേഹം..;
ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച്‌ ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്..!
അ​വ​ത​രി​പ്പി​ച്ച​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്നു.​
ആ സിം​ഹാ​സ​നം​ ​ഇ​ന്നും​ ​ ഒ​ഴി​ഞ്ഞു​ തന്നെ കി​ടക്കുന്നു..!
ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതോടൊപ്പം..;
മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ആ അതുല്യനായ മഹാനടനെ “വികൃതമായി” അനുകരിച്ച്, പുതു തലമുറയുടെ മുമ്പിൽ ഒരു കോമാളിയാക്കിക്കൊണ്ടിരിക്കുന്ന മിമിക്രി കൊലകാരന്മാർക്ക് എൻ്റെ നടുവിരൽ നമസ്കാരം..!

Most Popular

മുംബൈ ഇപ്പോൾ പാക് അധിനിവേശ കാശ്മീരിനെ പോലെ തോന്നുന്നു :ബോളിവുഡ് നടി കങ്കണ റണൗത്

ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ് റാവുവിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ മുംബൈയെ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി (പി‌കെ) താരതമ്യപ്പെടുത്തിയതിനെ തുടർന്ന് നടി കങ്കണ റണൗത് വിവാദത്തിലായി. അവർ മുംബൈ പോലീസിനെ ഭയപ്പെടുന്നുവെന്ന് പറഞ്ഞ് ശിവസേനയുടെ...

തന്റെയും ഐശ്വര്യ റായിയുടെയും 2-ാം വിവാഹ വാര്‍ഷികം ദുരന്തമായി; ബീച്ചിലെ പാര്‍ട്ടിയെ കുറിച്ച് അഭിഷേക് ബച്ചന്‍ മനസ്സ് തുറക്കുന്നു

ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും മാതൃക പരമായ കുടുംബ ജീവിതങ്ങളിലൊന്നാണ് ലോക സുന്ദരി ഐശ്വര്യ റായിയും അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും തമ്മിലുള്ളത് . അഭിഷേകിനെക്കാൾ കൂടുതലാണ് അഭിഷേകിന്...

സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല”; ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി രേവതി സമ്പത്ത്

മലയാള സിനിമ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും കൂട്ടായമയായ 'അമ്മ' യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദപരമായ പരാമർശത്തിനെതിരെ രൂക്ഷ വിമശനം നടത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത്.നടിയെ ആക്രമിച്ച കേസിൽ നടൻ...

ഇന്നത്തെ ഈ അഭിരാമിക്ക് ആ സിനിമയോട് ഒരിക്കലും യോജിക്കാനും അങ്ങാണ് ഒരു വേഷം ചെയ്യാനും കഴിയില്ല

രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് ഒരു കാലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. 1999 ൽ ജയറാമും അഭിരാമിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്....