ദിലീപിന്റെ ആ ഇന്നോവ കാറിന്റെ വരുമാനം കിട്ടുന്നത് മറ്റൊരു താരകുടുംബത്തിന്,ആ സത്യമറിഞ്ഞത് ഒരു ഡ്രൈവറിൽ നിന്ന് വെളിപ്പെടുത്തലുമായി സംവിധായകൻ

ദിലീപ് നടിയെ ആക്രമത്തിച്ച കേസിൽ ജയിലിലായിരുന്ന സമയത് അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ ആക്രമണങ്ങൾ സമൂഹത്തിന്റെ നാനാ തുറകളിലും നിന്ന് ഉണ്ടായിരുന്നു. ആ സമയങ്ങളിലെല്ലാം മലയാള ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശ് ദിലീപിന്റെ പക്ഷത്തു നിന്ന് സംസാരിച്ചിരുന്നു. ദിലീപിനോട് തനിക്കു പ്രതെയ്കിച്ചു വ്യക്തി ബന്ധങ്ങൾ ഇല്ല എന്നും പക്ഷേ അയാൾ ച്യ്തിട്ടുള്ള പല നല്ല കാര്യങ്ങളും തനിക്കു അറിയാമെന്നും പലപ്പോഴും ശാന്തിവിള ദിനേശ് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ ശാന്തിവിള ദിനേശ് വെളിപ്പെടുത്തിയ ഒരു കാര്യം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. കൊച്ചിൻ ഹനീഫയെ കുറിച്ച് സംസാരിക്കവെയായിരുന്നു ദിലീപ് ആ കുടുംബത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് സംവിധായകൻ പറഞ്ഞത്. ഒരു കാർ ഡ്രൈവറിൽ നിന്ന് ലഭിച്ച കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ… പട്ടണം റഷീദിനെ കാണാൻ വേണ്ടി ഒരിക്കൽ എറണകുളത്ത് പോയിരുന്നു. എന്നാൽ വഴി അറിയാത്തത് കൊണ്ട് ചുറ്റിക്കറങ്ങി. പിന്നീട് ലൊക്കേഷനിൽ നിന്ന് ഒരു കാർ വന്നാണ് അന്ന്എന്നെ കൊണ്ട് പോയത്.വൈകുന്നേരമായിരുന്നു അവിടെ നിന്ന് തിരികെ വന്നത്. റെയിൽവെ സ്റ്റേഷൻ വരെ പോകാനായി ഒരു കാർ ഏർപ്പാടാക്കി തന്നിരുന്നു. തന്നെ കാറിലേയേക്ക് കൂട്ടിക്കൊണ്ട് പോയത് ദിലീപിന്റെ കൂടെയുള്ള അപ്പുണ്ണിയായിരുന്നു. അദ്ദേഹം എന്നെ കാറിൽ കൊണ്ട് ചെന്ന് ഇരുത്തി. കാറിൽ ഒരു ഡ്രൈവറുണ്ട്. അദ്ദേഹമാണ് ദിലീപ് കൊച്ചിൻ ഹനീഫയുടെ കുടംബത്തിന് ചെയ്ത് കൊടുക്കുന്ന സഹായങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത്.

ദിലീപിന്റെ സവന്തം കാറാണ് അത്. അത് ഓടി കിട്ടുന്ന വരുമാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിനാണ് നൽകുന്നത്. പക്ഷേ ദിലീപ് ജയിലിലായിരുന്ന സമയത്ത് കാർ ഓടിയിരുന്നില്ല. അത്രയും ദിവസം ഹനീഫയുടെ കുടംബത്തിന് പൈസ കൊടുക്കാൻ കഴിഞ്ഞില്ല. മൂന്ന് മൂന്നര ലക്ഷം രൂപ കൊടുത്താണ് കാർ വീണ്ടും ശരിയാക്കായത്. അതിൻറെ പണവും ദിലീപ് ആയിരുന്നു നൽ കിയിരുന്നതെന്നും അന്ന് തന്നോട് ഡ്രൈവർ പറഞ്ഞിരുന്നതായും ശാന്തിവിള ദിനേശ് ഓർക്കുന്നു.

Most Popular

പൃഥ്‌വിരാജിന്റെ രണ്ടാം സംവിധാന സംരഭം വിശേഷങ്ങൾ ഇതാ

മലയാളികളുടെ പ്രീയങ്കരനായ താരമാണ് പൃഥ്വിരാജ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും തന്റെ മികവ് തെളിയിച്ച താര. അച്ഛൻ സുകുമാരന്റെ അതേ കാർക്കശ്യവും കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ താരം. താൻ ആദ്യം സംവിധാനം ചെയ്ത ചിത്രം താനാണ്...

കല്യാണം കഴിഞ്ഞ ഒരു സ്ത്രീയെ പ്രണയിക്കുമ്പോൾ പല ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ: ഈ കുറിപ്പ്‌ വായിക്കാതെ പോകരുത്‌

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്ന ഒരു കുറിപ്പാണു ഇത്.ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വളരെയേറെ എന്നത് കൊണ്ട് പ്രേക്ഷകരുമായി പങ്കു വെക്കുന്നു. പക്ഷേ പൂർണമായി മുന്ധാരണയോടെ ഇത് വായിക്കരുത് ഒരു പക്ഷേ...

സ്വയംഭോഗ രംഗം; എന്റെ അച്ഛനോടല്ല സംശയം ചോദിക്കേണ്ടത് തന്നോട് ചോദിക്കൂവെന്ന് നടി സ്വര

വീരേ ദി വെഡിംഗ് എന്ന ചിത്രത്തില്‍ സ്വയംഭോഗ രംഗത്തിലൂടെ വിവാദത്തിലായ താരമാണ് സ്വര ഭാസ്കര്‍. ചിത്രത്തിലെ തന്റെ അഭിനയത്തെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത സ്വര വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വീരേ ദി...

എല്ലാ ഞരമ്ബന്‍മാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ-മറുപടിയുമായി അപര്‍ണ

അവതാരക സങ്കല്‍പം മാറ്റി മറിച്ചു കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ജീവ. സീ കേരളം അവതരിപ്പിച്ച സരിഗമപയിലൂടെ അവതാരക സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ച താരമാണ് ജീവ, ഇപ്പോൾ...