ലൈവില്‍ ആവശ്യപ്പെട്ടത് മുകളിലെ വസ്ത്രം മാറ്റാൻ ; ഞെട്ടിപ്പിക്കുന്ന മറുപടിയുമായി സാനിയ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ. ക്വീന്‍,ലൂസിഫർ എന്നീ സിനിമയിലൂടെ ശ്രദ്ധനേടിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തന്റെ ഒരു ലൈവില്‍ മോശം കമെന്റുമായി എത്തിയ വ്യക്തിയെക്കുറിച്ചു ഒരു അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞിരുന്നു .

അടുത്തിടെ ഉള്ള ഒരു അഭിമുഖത്തിലാണ് ഈ അനുഭവം സാനിയ തുറന്നു പറഞ്ഞത്. ലൈവില്‍ വന്ന സമയത്ത് ടോപ് മാറ്റാനും നല്ല ഭംഗിയുള്ള തുടകള്‍ ആണ് തന്റേതെന്നും അയാൾ പറഞ്ഞിരുന്നു.അത്തരത്തിൽ കമെന്റ് ഞരമ്പ് രോഗികളോട് എന്ത് മറുപടിയാണ് സാനിയയ്ക്ക് നല്‍കാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ.. ‘വെറും 15 വയസ്സ് പ്രായം മാത്രമുള്ള സമയം മുതല്‍ ഇത്തരം കമെന്റുകള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ആ പ്രായം മുതല്‍ ഇങ്ങനെയുള്ള കമെന്റ് പറഞ്ഞവരോട് എനിക്ക് ഒന്നും പറയാന്‍ ഇല്ല.’.

വല്ലാത്ത ലൈംഗിക ദാരിദ്ര്യം ബാധിച്ച ഒരു സമൂഹമാണ് നമ്മുടെ ചുറ്റുമുള്ളത് എന്നുള്ളത് വലിയ സങ്കടകരമായ കാര്യമാണ്. പരിശുദ്ധിയും സംസ്കാരവും തുടങ്ങിയ പൊള്ളയായ വാചകാസർത്തുകൾ നടത്തി സ്ത്രീകളെ സാമൂഹിക സാംസ്കാരിക കല രംഗങ്ങളിൽ നിന്ന് പിന്നോക്കമടിക്കാനുള്ള പുരുഷാധിപത്യ മനോഭാവവും ലങ്കിക ദൗർബല്യവുമുള്ള ഒരു കൂട്ടൽ ക്രിമിനലുകളുടെ ഇത്തരം പ്രവണതയോടു നാം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

Most Popular

അപർണയെ തിരഞ്ഞെടുത്തത് ഇങ്ങനെ കിടിലൻ ബിഹൈൻഡ് ദി സീൻ വീഡിയോയുമായി സൂരരൈ പോട്ര് ടീം

ഡെക്കാൻ എയർ ലൈൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിത കഥയെ ആസ്പദമാക്കിയിറക്കിയ സൂര്യ അപർണ ബാലമുരളി ചിത്രം വൻ ഹിറ്റായി ഒറ്റിറ്റി പ്ലാറ്റുഫോമുകളിൽ പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലേക്ക്...

രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് സഹോദരന്റെ കാലിൽ തൊട്ട് വണങ്ങി അനുഗ്രഹം തേടി സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രങ്ങൾ വൈറൽ

സൂപ്പർ താരം രജനീകാന്ത് തന്റെ മൂത്ത സഹോദരൻ സത്യനാരായണ റാവുവിനെ അടുത്തിടെ ബെംഗളൂരുവിൽ കണ്ടു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരുക്കത്തിലാണ് തലൈവർ അതിനായി തന്റെ സഹോദരന്റെ അനുഗ്രഹം തേടാനാണ് താരം...

ഇഷ്ടപെട്ട ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോള്‍ ഇതെന്താണൊരു വൃത്തികെട്ട കോലം, ട്രാന്‍സ്ജെന്‍ഡറിനെ പോലെയുണ്ടല്ലോ എന്ന് പറഞ്ഞവരോട്, വെപ്പുമുടിയും മേക്കപ്പും അഴിച്ച്‌ സിത്താര പറയുന്നു

തങ്ങളുടെ മാസനിക വൈകല്യങ്ങളെയും ദുഷിച്ച മനസ്ഥിതിയും സമൂഹത്തിലേക്ക് പടർത്തുന്ന ഒരു കൂട്ടം മനുഷ്യർ നമ്മുടെ എല്ലാം ചുറ്റിലുമുണ്ട് അത്തരക്കാർ വളളതാ ഒരു നെഗറ്റീവ് എനർജി ആണ് അവരെ ചുറ്റും ജീവിക്കുന്ന...

താനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്തു; മുൻ കാമുകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ നിയമനടപടിക്കൊരുങ്ങി അമല പോൾ

മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ച താരമാണ് അമല പോൾ . പക്ഷേ സിനിമ ജീവിതം പോലെ അത്ര ശുഭമായിരുന്നില്ല നടിയുടെ വ്യക്തി ജീവിതം. തമിഴ് സംവിധായകൻ...