ബ്ലാക്ക് ബ്യൂട്ടി: അതീവ ഗ്ളാമറസ്സായി സംയുക്ത മേനോൻ – ബോളിവുഡ് നായികമാർ നാണിച്ചു പോകും എന്നാരാധകർ ചിത്രങ്ങൾ കാണാം

Advertisement

ചുരുക്കം ചിത്രങ്ങൾ കൊണ്ട് താനാണ് മലയാളികളുടെ പ്രീയങ്കരിയായ താരം.ശക്തമായ അഭിപ്രായങ്ങൾ പങ്ക് വെച്ച് സോഷ്യൽ മീഡിയയിൽ സജീവ സനിഗ്ദ്യമായ താരമാണ് സംയുക്ത. മിക്കപ്പോഴും താരം ഹോട്ട് ഫോട്ടോഷൂട്ട്ട് ചിത്രങ്ങൾ പങ്ക് വെക്കാറുമുണ്ട് ഇതിനു സദാചാര വാദികളുടെ ആക്രമണങ്ങൾ ഏറ്റു വാങ്ങാറുമുണ്ട്. 2016 -ൽ പുറത്തിറങ്ങിയ പോപ്‌കോൺ എന്ന മലയാള സിനിമയിലൂടെ മേനോൻ 2018 -ൽ പുറത്തിറങ്ങിയ തീവണ്ടി, ലില്ലി എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. അതേ വർഷം തന്നെ കളരിയിലൂടെ അവർ തമിഴിൽ അരങ്ങേറ്റം കുറിച്ചു.

സംയുക്ത മേനോൻ 1995 സെപ്റ്റംബർ 11 ന് കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. തൃശൂരിലെ ചിന്മയ വിദ്യാലയത്തിൽ പഠിച്ച അവർ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.

തമിഴ്-ആക്ഷൻ ത്രില്ലറായ കളരിയിൽ തേൻമൊഴിയായി സംയുക്ത അഭിനയിച്ചിരുന്നു. നവാഗതനായ പ്രശോഭ് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 2018 ലെ ഇന്ത്യൻ മലയാള ഭാഷയിലുള്ള റിവഞ്ച് ത്രില്ലർ ചിത്രമായ ലില്ലിയിൽ ടൈറ്റിൽ റോളിൽ അഭിനയിക്കാൻ സംയുക്ത മേനോനെ തിരഞ്ഞെടുത്തു. 2017 അവസാനത്തോടെ പ്രഖ്യാപിച്ച ജൂലൈ കാറ്റിൽ ഒരു റൊമാന്റിക് കോമഡി തമിഴ് ചിത്രമാണ്. 2018 ലാണ് ഈ പ്രോജക്റ്റ് പുറത്തിറങ്ങിയത്.

ഇപ്പോൾ താരം പങ്ക് വെച്ച പുതിയ ചിത്രങ്ങൾ എല്ലാം വൈറലായിരിക്കുകയാണ്. കമ്പ്ലീറ്റ് ബ്ലാക്ക് ബാക്ക്ഗ്രൗണ്ടിൽ അതീവ ഗ്ളാമറസ്സായ ബ്ലാക്ക് കോസ്റ്യൂമിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് എല്ലാം.ഗീതു മോഹൻദാസ് പേളി മണിയുൾപ്പടെ നിരവധി താരങ്ങളും ചിത്രത്തിന് അനുമോദനകളുമായി എത്തിയിട്ടുണ്ട്

Most Popular