തനിക്ക് വഴിയൊരുക്കിയ സെക്യൂരിറ്റി ​ഗാര്‍ഡിനെ തല്ലി സല്‍മാന്‍ ഖാന്‍, വീഡിയോ കാണാം

Advertisement

സൽമാൻ ഖാൻ ഒരു ബോളിവുഡ് സൂപ്പർസ്റ്റാർ ആണ്, പലപ്പോഴും അദ്ധേവും തന്റെ വിവാദ പരാമർശങ്ങൾക്കും പ്രവൃത്തികൾക്കും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ആരാധന കാട്ടാനും സെൽഫി എടുക്കാനും വരുന്നവരെ നിരന്തരം വിമർശിച്ചതിന് സൽമാൻ ഖാന്റെ പ്രവൃത്തി പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. സൽമാൻ ഖാനും നിരവധി തവണ കോടതി കേറിയിട്ടുമുണ്ട്.

പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ പലപ്പോഴും ആരാധകരോട് മോശമായി പെരുമാറുന്ന നിരവധി അഭിനേതാക്കൾ ഇന്ത്യൻ സിനിമയിലുണ്ട്. ആളുകൾ ഫോട്ടോ എടുക്കുന്നതിനോ സംസാരിക്കുന്നതിനോ തിരക്കിട്ട് വരുമ്പോൾ അവരെ ആക്ഷേപിക്കുന്ന ചില വീഡിയോകൾ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്. തന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ച ഒരു ആരാധകന്റെ ഫോൺ സൽമാൻ ഖാൻ തന്നെ പിടിച്ചു വാങ്ങിയ സംഭവം ഉണ്ട്.

- Advertisement -

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചു. സൽമാൻ ഖാൻ തന്റെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത് ആൾക്കൂട്ടത്തിൽ ഉള്ളിലായതുകൊണ്ടു അടിക്കുന്നത് വ്യക്തമായി കാണാനായില്ല. എന്നിരുന്നാലും, സല്ലു സുരക്ഷാ ഉദ്യോഗസ്ഥനോട് പരുഷമായി സംസാരിക്കുന്നുണ്ടു . സിനിമാ ഹാളിൽ നിന്ന് പുറത്തുപോകുമ്പോൾ താരത്തെ കാണാൻ ചുറ്റും കൂടിയ ആരാധകരെ ഒഴിപ്പിച്ച് സല്ലുവിന് വഴി തെളിക്കാൻ സെക്യൂരിറ്റി ജീവനക്കാരൻ ശ്രമിച്ചപ്പോഴാണ് സംഭവം.

സല്ലുവിനെ പ്രകോപിപ്പിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ താരത്തിന്റെ ഒരു ആരാധകനെ തള്ളി മാറ്റി വഴിയൊരുക്കും എന്ന കാരണം കൊണ്ടാണ് സൽമാൻ പ്രോകോപിതനായത് എന്നാണ് പുറത്തു വരുന്ന വാർത്തകൾ., ഈ അഭ്യൂഹത്തിന് പലരും താരത്തെ കുറ്റപ്പെടുത്തി. ഒരു നല്ല കലാകാരന്റെ തന്റെ ആരാധകനെ ആരെങ്കിലും വേദനിപ്പിക്കുന്നു എന്ന് കണ്ടാൽ ക്ഷമിക്കില്ല എന്നും സൽമാൻ ഖാൻ ഒരു മനുഷ്യസ്നേഹിയാണെന്നുമാണ് താരത്തെ അനുകൂലിക്കുന്നവരുടെ കമന്റുകൾ. അതല്ല സെക്യൂരിറ്റി ജീവനക്കാരൻ തന്റെ ജോലിയാണ് ചെയ്തത് എന്നും അയാളെ മർദ്ധിച്ചതു ശെരിയായില്ല എന്നുമാണ് ഒരു വിഭാഗം പറയുന്നത് , ആരാധകർ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു വാക്‌പോര് നടത്തുകയാണ് ഇപ്പോൾ

Most Popular