പുരുഷന് നിക്കർ മാത്രമിടാമെങ്കിൽ സ്ത്രീയ്ക്കും ആകാം; കോരിത്തരിപ്പിക്കുന്ന അര്‍ധനഗ്‌ന ചിത്രങ്ങളുമായി സാക്ഷി

പൊതുവേ ബോൾഡ് ചിത്രങ്ങൾ പങ്ക് വെക്കുന്നതിൽ ഉല്സുകയാണ് സാക്ഷി. യുവ താരം സാക്ഷി ചോപ്രയുടെ ചൂടൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചു വിവാദങ്ങള്‍ക്ക് ഇരയാകുന്ന സാക്ഷി അര്‍ധ നഗ്ന ചിത്രങ്ങളുമായി വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ്. ആവേശത്തോടെയാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കുന്നത്.

‘രാമായണം’ സീരിയലിന്റെ സംവിധായകനായിരുന്ന ഡോ. രാമാനന്ദ് സാഗറിന്റെ കൊച്ചുമകളാണു സാക്ഷി. തന്റെ അതീവ ഗ്ലാമറസ് ചിത്രത്തെ വിമര്‍ശിച്ച വിമര്‍ശകന് കിടിലൻ മറുപിടിയുമായി ആണ് സാക്ഷിയുടെ പുതിയ വരവ്. ‘ഒരു പുരുഷന്‍ അവന്റെ വയറും ശരീരവും കാട്ടുമ്ബോള്‍ എല്ലാവരും അഭിനന്ദിക്കുന്നു. എന്നാല്‍ സ്ത്രീ സൗന്ദര്യം കാണുമ്ബോള്‍ ഇവര്‍ക്കെന്താണ് സംഭവിക്കുന്നത്’ എന്നായിരുന്നു സാക്ഷിയുടെ ചോദ്യം.പ്രമുഖ നിര്‍മാതാവ് മീനാക്ഷി സാഗറിന്റെ മകളാണ് സാക്ഷി. സമൂഹ മാധ്യമങ്ങളില്‍ സാക്ഷിയുടെ പുത്തന്‍ ചിത്രങ്ങള്‍ തരംഗമായിക്കഴിഞ്ഞു.

Most Popular

സര്‍, എവിടെയാണ് ഡയലോഗ് നിര്‍ത്തുന്നതെന്ന് പറയാമോ? ‘ജയനറിയാമോ അടൂര്‍ഭാസി സര്‍ പഠിപ്പിച്ച്‌ തന്ന പാഠമാണിത്.- ജയസൂര്യ

മലയാളികളുടെ പ്രീയ താരം ജയസൂര്യ ഉലകനായകൻ കമല ഹാസന്റെ പിറന്നാൾ ദിനത്തിൽ പങ്ക് വെച്ച ഒരു ഫേസ് ബുക്ക് കുറിപ്പാണു ഇപ്പോൾ വൈറലായിരിക്കുന്നത്.കരിയറിന്റെ ആദ്യ സമയത്തു തന്നെ വസൂൽ രാജ...

പീഡിപ്പിച്ചു കൊല്ലാൻ നോക്കി ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി താന്‍ അനുഭവിക്കേണ്ടി വന്ന അതിക്രമം വെളിപ്പെടുത്തി പ്രശസ്ത താരം

ന്യൂജൻ മയിരേ വിളി മറക്കുക, തിയേറ്റർ ഉടമകൾക്ക് കാവൽ ആയിരിക്കും നമ്മുടെ..കാവൽ...ഞാൻ കണ്ടു.അടി ഇടി കരച്ചിൽ ആകെ രോമാഞ്ചം നമ്മൾ തിയറ്ററിൽ മാത്രമേ ഇറക്കു 🔥 സ്ത്രീകൾ പലപ്പോഴും ജോലിസ്ഥലത്ത് ചൂഷണം ചെയ്യപ്പെടുന്നു. തനിക്കെതിരായ...

സൂക്ഷിച്ചു നോക്കേണ്ട, ഇത് ടൊവീനോയല്ല, സോഷ്യല്‍ മീഡിയയില്‍ താരമായി അപരന്‍ അപാര സാമ്യത ചിത്രങ്ങൾ കാണാം

ഒരാളെ പോലെ 7 പേർ ഉണ്ടെന്നാണ് ചൊല്ല് പക്ഷേ അങ്ങനെ ഏഴു പേരെ ഒന്നും കാണാൻ സാധിക്കില്ല എങ്കിലും കണ്ടെത്താം നേരീയ സാമ്യങ്ങളോട് കൂടിയ വ്യക്തികളെ. ഇത്തരം സാമ്യങ്ങൾ സിനിമ...

എന്റെ ലോക്ഡൗണിന് അവസാനമായി, പുതിയ സന്തോഷം പങ്കുവെച്ച് സണ്ണി ലിയോണ്‍,വൈറൽ ചിത്രങ്ങൾ കാണാം

പോൺ ഇൻഡസ്ട്രിയിൽ നിന്ന് ബോളിവുഡ് സിനിമാലോകത്തേക്കെത്തിയ താരമാണ് സണ്ണി ലിയോണി.ധാരാളം ആരാധകരുമുള്ള താരം ബോളിവുഡിന് പുറമെ പല തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിലും അതിഥി വേഷങ്ങളിലും ഐറ്റം ഡാൻസുകളിലുമായി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.മലയാളത്തിൽ മമ്മൂട്ടിയുടെ...