പണ്ട് നമ്മൾ കൂടിയത് പോലെ ഒന്ന് കൂടാം – സ്വന്തം ഭാര്യയോട് താല്പര്യമില്ലാത്തത്കൊണ്ടാണെന്നു തോന്നുന്നു എന്ന് തിരിച്ചടിച്ചു സാധിക

സ്ത്രീകൾക്ക് നേരെ ഉള്ള അശ്‌ളീല പരാമർശങ്ങൾ പരിധികൾ ലംഖിച്ചു കൊണ്ടാണ് എപ്പോൾ നവമാധ്യമായ ഫേസ് ബുക്കിൽ പ്രവഹിക്കുന്നത് ശക്തമായ സൈബർ നിയമങ്ങളുടെ അഭാവമാണ് ഇതിനു കാരണം. തങ്ങളുടെ ലൈംഗിക വൈകൃതങ്ങളെ മറ്റുള്ളവരുടെ മേൽ യാഹ്‌റെഷ്ട്ടം ചൊറിയാൻ പറ്റിയ ഒരിടമായാണ് സൈബർ നരമ്പ രോഗികൾ സോഷ്യൽ മീഡിയയയെ കാണുന്നത് . ഒരാളുടെ വസ്ത്ര ധാരണ രീതി അയാളുടെ സ്വഭാവം മോശമാണോ അല്ലയോ എന്ന് തീരുമാനിക്കാൻ പാട്ടുണന് ഒരു മാനദണ്ഡം എന്ന രീതിയിലാണ് പലരുടെയും പെരുമാറ്റം.അത്രക്കും വിഷപങ്കിലവുമാണ് നമ്മുടെ കേരളം സമൂഹം എന്നത് ലജ്ജിപ്പിക്കുന്നതാണ്.

ഇത്തരക്കാരുടെ ആക്രമണങ്ങൾക്കു ഏറ്റവും കൂടുതൽ ഇരയാകുന്ന മലയാളം നടിമാരിൽ ഒരാളാണ് സാധിക വേണുഗോപാൽ.പൊതുവേ മോഡേൺ ആയ വസ്ത്രധാരണ രീതികളുള്ള എല്ലാ സ്ത്രീകളും സോഷ്യൽ മീഡിയയിൽ ഇത്തരം അരോചകമായ ലൈംഗിക മെസ്സേജുകൾക്കു ഇരയാകുന്നുണ്ട് എന്നതാണ് വാസ്തവം . പൊതുവേ ഇത്തരക്കാർക്ക് ചുട്ട മറുപിടിയാണ് സാധിക നൽകാറ് . ഇന്നലെ പങ്ക് വെച്ച ഒരു ചാറ്റിന്റെ സ്ക്രീന്ഷോട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . പണം എത്രവേണമെങ്കിലും തരാം കിട്ടുമോ എന്നാണ് ചോദ്യം .അതോടൊപ്പം “പണ്ട് നമ്മൾ കൂടിയത് പോലെ ഒന്ന് കൂടാം” എന്നും കിഷോർ വർമ്മ എന്ന പേരുള്ള ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും വന്ന മെസ്സേജുകൾ ആണ് ഇവയെല്ലാം

ചാറ്റിന്റെ സ്ക്രീൻഷോട്ടും അയാളുടെ പ്രൊഫൈൽ ലിങ്ക് ഉൾപ്പടെ ആണ് സാധിക പങ്ക് വച്ചിരിക്കുന്നത് അതോടൊപ്പം അയാളോടൊപ്പം കൂടാൻ ആർക്കെങ്കിലും താല്പര്യമുണ്ടോ ക്യാഷ് എത്രവേണേലും തരുമെന്നാണ് പറയുന്നത് ? എനിക്ക് തോന്നുനെന്തു അയാളുടെ ഭാര്യയിൽ അയാൾ സംതൃപ്തനല്ല എന്നാണ് എന്നും ഉള്ള കുറിപ്പോടെ ആണ് സാധിക പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും പ്രൊഫൈലും പൂട്ടി അളിയൻ മുങ്ങിയിരിക്കുകയാണ് . ശക്തമായ സൈബർ നിയമങ്ങൾ നമ്മുടെ നാട്ടി അത്യന്താപേക്ഷിതമാണെന്നാണ് ഓരോ ദിവസം പുറത്തു വരുണൻ വാർത്തകൾ സൂചിപ്പിക്കുന്നത്.

Most Popular

പശുക്കുട്ടിയെ വാഹനമിടിച്ചിട്ടു; പരിക്കേറ്റ കിടാവിനൊപ്പം ആശുപത്രി വരെ നിഴല്‍ പോലെ പിന്തുടര്‍ന്ന് അമ്മ പശു വീഡിയോ കാണാം

മാതൃത്വം എന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ അവസ്ഥയാണ്. മക്കൾക്ക് വേണ്ടി സ്വൊന്തം ജീവൻ വരെ ത്യജിക്കാൻ തയ്യാറാകുന്നവരാണ് ഒട്ടു മിക്ക അമ്മമാരും അതിൽ മനുഷ്യനെന്നോ മൃഗമെന്നോ യാതൊരു വ്യത്യാസവുമില്ല. ആ വികാരത്തിന് പരിധികളില്ല...

ബിക്കിനിയിൽ ചൂടൻ ചിത്രങ്ങളുമായി ദിശ പട്ടാണി – ചിത്രങ്ങൾക്ക് കിടിലൻ കമെന്റുമായി കാമുകൻ ടൈഗർ ഷിറോഫിന്റെ ‘അമ്മ

ബോളിവുഡ് താരം ദിശ പഠാണി പങ്ക് വച്ച ഒരു ഇൻസ്റ്റാഗ്രാം ചിത്രമാണ് ഇപ്പോൾ ഇൻറർനെറ്റിൽ വൈറലായിരിക്കുന്നത് .പൊതുവേ ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുക എന്നത് ദിശയുടെ ഒരു ഹോബിയാണ് 2015...

ഫഹദ് ഫാസിലിന് ഒപ്പമുള്ള സിനിമ നടന്നില്ല; അന്ന് സംഭവിച്ചത് ഇതാണ്: മാസ്റ്ററിലെ നായിക മാളവിക മോഹനന്‍

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനന്‍. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ താരത്തിന്റെ മാസ്റ്ററിലെ പ്രകടനം കൈയടികള്‍ നേടുകയാണ്....

മേപ്പടിയാന് വേണ്ടിയുള്ള മുന്നൊരുക്കം 5 കിലോ കുറച്ചു ഉണ്ണി:ഒപ്പം തന്റെ ആഹാര രീതിയും വ്യായാമ ക്രമവും പങ്ക് വെച്ച് താരം.

ന്യൂ ഇയർ എന്നാൽ മിക്ക ആളുകൾക്കും പുതിയ സ്വയം മെച്ചപ്പെടുത്തൽ തീരുമാനങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ഒരു ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചിട്ടു അത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നവർക്ക് ഒരു പ്രചോദനമാകുകയാണ് ഉണ്ണി മുകുന്ദൻ. തന്റെ...