ആ ലക്ഷ്യത്തോടെയാണ് ഞാൻ സിനിമയിൽ വന്നത്,ഇപ്പോൾ എനിക്ക് 19 വയസ്സ്, അത് ഞാൻ നേടും സാനിയ ഇയ്യപ്പൻ

സിനിമയിലെ തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ.അഭിനയത്തിലായാലും ഡാൻസിലായാലും മികവുറ്റ പ്രകടനമാണ് താരം കാഴ്ച വെക്കുന്നത് അസാമാന്യ മെയ്വഴക്കമുള്ള താരം തന്റെ ജിമ്നാസ്റ്റിക് പ്രകടങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും കാഴ്ച വെക്കാറുണ്ട്.പൊതുവേയുള്ള മലയാളം നടിമാരിൽ നിന്ന് ഗ്ളാമറിന് പ്രാധാന്യം നൽകിയുള്ള മോഡേൺ വസ്ത്ര ധാരണവും താരത്തിന്റെ പ്രതെയ്കതയാണ് .പക്ഷേ അതിനു വലിയ രീതിയിലുള്ള സദാചാര ആക്രമണങ്ങൾ പാൽപ്പൊഴും താരം ഏറ്റുവാങ്ങാറുമുണ്ട്. പക്ഷേ അതിനെല്ലാം അതേ നാണയത്തിൽ മറുപിടി കൊടുക്കാൻ സാനിയ മറക്കാറുമില്ല

ഇപ്പോൾ തന്റെ 19 ആം ജന്മദിനത്തിൽ താരം നൽകിയ ഒരു അഭിമുഖമാണ് വൈറലായിരിക്കുന്നത്. അതിൽ തന്റെ ഏറ്റവും വല്യ ആഗ്രഹമാണ് സാനിയ വെളിപ്പെടുത്തിയിരിക്കുന്നത്.തനിക്കു ലേഡി സൂപ്പർ സ്റ്റാർ ആകണെമന്നാണ് ആഗ്രഹമെന്നാണ് സാനിയ വെളിപ്പെടുത്തുന്നത്. സാനിയയുടെ വാക്കുകൾ ഇങ്ങനെ. ‘എനിക്ക് 19 വയസാണ്. സിനിമയില്‍ ഞാന്‍ എന്റെ ഭാവി കാണുന്നു. എന്നും സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹം. ആ ലക്ഷ്യത്തോടെയാണ് വന്നത്. എനിക്ക് ലേഡീ സൂപ്പര്‍സ്റ്റാര്‍ ആകണം, ഒപ്പം നല്ല നടിയായി അറിപ്പെടുകയും വേണം. വലിയ സിനിമകളുടെ ഭാഗമാകാനും വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും എനിക്ക് അവസരം കിട്ടി. ഇതെല്ലാം ഭാഗ്യമായാണ് ഞാന്‍ കാണുന്നത്,’

Most Popular

എന്തുകൊണ്ട് വിവാഹ ശേഷവും സീരിയലില്‍ തുടരുന്നു? കാരണം വ്യക്തമാക്കി കുടുംബവിളക്കിലെ വേദിക.

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയമായ പരമ്പരയിൽ ഒന്നാം സ്ഥാനമാണ് കുടുംബവിലേക്കു സീരിയലിന് കുടുംബവിളക്ക് എന്ന പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ് രു പക്ഷേ പ്രീയങ്കരി എന്നാകില്ല സ്ത്രീ പ്രേക്ഷകരുടെ വെറുപ്പ്...

വേർപിരിയുകയാണോ അല്ലയോ എന്ന ഉത്തരം പറയേണ്ടത് താനല്ല ശാലുവാണെന്ന് നടിയുടെ ഭർത്താവ് സജി നായർ

പൊതുവേ സെലിബ്രിറ്റികളുടെ ജീവിതവും കുടുംബ പ്രശനങ്ങളും വലിയ തോതിൽ സമൂഹം ശ്രദ്ധിക്കുന്ന കാര്യമാണ്.ഇപ്പോൾ ആ പട്ടികയിലേക്ക് എത്തുകയാണ് നടി ശാലു മേനോന്റെ ജീവിതവും.അക്കൂട്ടത്തിലേക്ക് എത്തുകയാണ് സിനിമാ സീരിയൽ നടിയും നർത്തകിയുമായ ശാലുമേനോന്റെ ദാമ്പത്യ...

മൊബൈലിൽ പതിനേഴോളം പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ.. സ്ത്രീകളുടെ ഡ്രസ്സ്‌ ചേഞ്ചിങ് റൂമിൽ ഒളിക്യാമറ,കോട്ടയത്തെ പ്രമുഖ വസ്ത്രാലയത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

ഒളിക്യാമറയിലൂടെ സ്ത്രീകളുടെ നഗ്നത ആസ്വദിക്കുന്ന നരമ്പു രോഗികളുടെ അല്പം കുറഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം വിപരീതമായി കോട്ടയം ജില്ലയിലെ പ്രമുഖ വസ്ത്രാലയ സ്ഥാപനത്തിൽ സ്ത്രീകളുടെ ഡ്രസ്സ്‌ ചേഞ്ചിങ് റൂമിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച്...

നാഗചൈതന്യയെ ഡിവോഴ്സ് ചെയ്യണം എന്നെ വിവാഹം ചെയ്യണം ; തക്ക മറുപടിയുമായി സാമന്ത

തമിഴിലും തെലുഗിലും ഒരു പോലെ കഴിവ് തെളിയിച്ച നടിയാണ് സാമന്ത വലിയ തോതിലുള്ള ഒരു ആരാധക വൃന്ദം സാമന്തക്കുണ്ട്.2017 ൽ തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ മകനും നടനുമായ നാഗചൈതന്യയെ...