കലാഭവന്‍ മണിയുടെ വീടിന് മുകളില്‍ അദൃശ്യനായ ഒരാള്‍ നില്‍ക്കുന്നു ?; സത്യമെന്താണെന്ന് പറഞ്ഞ് സഹോരന്‍ രംഗത്ത്

വ്‌ളോഗിംഗ് ചെയ്യാത്തവരായി ആരേലുമുണ്ടോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. ടൗണും ഒക്കെ വ്‌ളോഗിംഗ് ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.എളുപ്പത്തിൽ പണമുണ്ടാക്കാം എന്ന തെറ്റിദ്ധാരണയിൽ വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു രീതിയിൽ തമ്പനയിലുകൾ വച്ച് അസത്യം പ്രചരിപ്പിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോൾ യൂട്യുബിലും ഫേസ് ബുക്കിലുമുണ്ട് . സമയങ്ങളോളം പരിശ്രമിച്ചു ഓരോ വിഷയത്തെ കുറിച്ചും ആഴത്തിൽ പഠിച്ചു നല്ല രീതിയിൽ വ്ലോഗ് ചെയ്യുന്ന ആൾക്കാർക്ക് കൂടി അപമാനമാണ് ഇത്തരക്കാർ. കലാഭവന്‍ മണിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ യൂട്യൂബ് വീഡിയോസ് ചെയ്യുന്നവര്‍ക്കെതിരെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫേസ് ബുക്കിൽ ഒരു വീഡിയോയിലൂടെ രംഗത് എത്തിയിരിക്കുകയാണ്.

രാമകൃഷ്‌ണന്റെ വാക്കുകളിൽ പറഞ്ഞാൽ മണിച്ചേട്ടന്റെ വീടും നാടും പുറംലോകത്തെ കാണിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. എന്നാല്‍ അദ്ദേഹത്തെ കുറിച്ചുള്ള കുപ്രചരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.കൊവിഡ് കാലത്ത് വ്‌ലോഗ് ചെയ്യുന്നവരുടെ എണ്ണം കൂടി. അതില്‍ തന്നെ ഒരുപാട് പേര്‍ മണിച്ചേട്ടന്റെ വീടും നാടും തേടി ചാലക്കുടിയില്‍ വരുന്നുണ്ട്. എന്നാല്‍ സത്യസന്ധമായ കാര്യങ്ങള്‍ അറിഞ്ഞിട്ടല്ല പലരും ഇവിടെ പറയുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെ കുറിച്ച് വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല എന്നുള്ളത് നിങ്ങളാദ്യം മനസിലാക്കുക. മണിച്ചേട്ടന്‍ ഞങ്ങളുടെ മൂത്തസഹോദരന്‍ വേലായുധന്‍ ചേട്ടന്റെ മകന് വേണ്ടി വാങ്ങി കൊടുത്ത വണ്ടിയാണത്.

കൊവിഡ് കാലത്ത് വ്‌ലോഗ് ചെയ്യുന്നവരുടെ എണ്ണം കൂടി. അതില്‍ തന്നെ ഒരുപാട് പേര്‍ മണിച്ചേട്ടന്റെ വീടും നാടും തേടി ചാലക്കുടിയില്‍ വരുന്നുണ്ട്. എന്നാല്‍ സത്യസന്ധമായ കാര്യങ്ങള്‍ അറിഞ്ഞിട്ടല്ല പലരും ഇവിടെ പറയുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെ കുറിച്ച് വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല എന്നുള്ളത് നിങ്ങളാദ്യം മനസിലാക്കുക. മണിച്ചേട്ടന്‍ ഞങ്ങളുടെ മൂത്തസഹോദരന്‍ വേലായുധന്‍ ചേട്ടന്റെ മകന് വേണ്ടി വാങ്ങി കൊടുത്ത വണ്ടിയാണത്.ഈ അടുത്ത് മണിച്ചേട്ടന്റെ വീഡിന് മുകളില്‍ നിന്ന് അദൃശ്യനായ ഒരാള്‍ നോക്കുന്നു എന്ന് പറഞ്ഞൊരു വീഡിയോ വന്നു. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്നതാണ്. ആ വീഡിയോ കണ്ടാല്‍ മനസിലാകും ആ വീടിന്റെ തൊട്ടടുത്ത വീടിന് മുകളില്‍ ഇരിക്കുന്ന വ്യക്തിയാണത്. എന്നിട്ടും ഈ വീട്ടില്‍ ആരൊക്കെയോ ഉണ്ടെന്ന തരത്തില്‍ കുപ്രചരണം നടത്തുകയാണ്. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചരണങ്ങള്‍ ചെയ്ത് അവരുടെ വീഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതാണ് ഉദ്ദേശം.

Most Popular

വേർപിരിയുകയാണോ അല്ലയോ എന്ന ഉത്തരം പറയേണ്ടത് താനല്ല ശാലുവാണെന്ന് നടിയുടെ ഭർത്താവ് സജി നായർ

പൊതുവേ സെലിബ്രിറ്റികളുടെ ജീവിതവും കുടുംബ പ്രശനങ്ങളും വലിയ തോതിൽ സമൂഹം ശ്രദ്ധിക്കുന്ന കാര്യമാണ്.ഇപ്പോൾ ആ പട്ടികയിലേക്ക് എത്തുകയാണ് നടി ശാലു മേനോന്റെ ജീവിതവും.അക്കൂട്ടത്തിലേക്ക് എത്തുകയാണ് സിനിമാ സീരിയൽ നടിയും നർത്തകിയുമായ ശാലുമേനോന്റെ ദാമ്പത്യ...

അന്ന് മമ്മൂക്കയുടെ പേര് ഫോണിൽ സേവ് ചെയ്ത് വെച്ചത് പടച്ചോന്‍ എന്നാണ് എന്നെന്നും അതങ്ങനെയാകും, ഹൃദയം തൊടുന്ന തുറന്നു പറച്ചിലുമായി വിനോദ് കോവൂര്‍

പൊതുവേ വളരെ പരുക്കനായ കാണപ്പെടാറുണ്ടെങ്കിലും മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അടുത്തറിയുന്നവർ പറയുനന്തു മലയാളത്തിലെ ഏറ്റവും ഹൃദയ വിശാലത ഉള്ള വ്യക്തിയാണ് മമ്മൂട്ടി എന്നാണ്.അതിനുദാഹരണമാണ് പല പുതുമുഖ നടീ നടന്മാരും തങ്ങളുടെ...

തേങ്ങുമീ വീണയിൽ അനിയത്തിപ്രാവിന് വേണ്ടി ഒരുക്കിയ നിങ്ങളിതുവരെ കേൾക്കാത്ത ആ ഗാനം ഇതാ

ഫാസിൽ ചെയ്ത 1997 ൽ പുറത്തിൻറങ്ങിയ സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രമാണ് അനിയത്തി പ്രാവ്.കുഞ്ചാക്കോ ബോബൻ ആദ്യമായി നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അനിയത്തിപ്രാവിന്. കുച്ചക്കോ ബോബനും ശാലിനിയുമാണ് ചിത്രത്തിലെ...

ആനി അത് എന്നെ കൊണ്ട് പറയിപ്പിച്ചതാണ്; സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആരാവുമെന്ന ചോദ്യത്തിന് ബൈജു നൽകിയ മറുപിടി.

ഒരു കാലത്തു മലയ സിനിമയിൽ കോമഡി സീരിയസ് രംഗങ്ങളിൽ തിളങ്ങി നിന്ന താരമായിരുന്നു നടൻ ബൈജു. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നടന്‍ ബൈജു നായകനായും വില്ലനായും കോമേഡിയനായിട്ടുമൊക്കെ തിളങ്ങിയിട്ടുണ്ട്.പക്ഷേ പിന്നീട് ദീർഘ കാലത്തേക്ക്...