എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച ക്രിമിനലുകൾ പേരുകൾ വെളിപ്പെടുത്തി നടി രേവതി സമ്പത്ത്

സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.പല നടിമാരും തങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും അത്തരം വ്യക്തികളുടെ മുഖം മൂടി വലിച്ചു കീറി അവരെ പൊതു സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാനുള്ള ധൈര്യം കാണിക്കാറുണ്ട്.അത്തരത്തിൽ സ്വന്തം നിലപാടുകൾ വെട്ടി തുറന്നു പറയുകയും സ്ത്രീകൾക്കെതിരെയുള്ള എല്ലാത്തരം അതിക്രമണങ്ങൾക്കു നേരെയും സന്ധിയില്ലാത്ത പ്രതിഷേധിച്ചു കൊണ്ടിരിക്കുന്ന ഒരു താരമാണ് മലയാളം നടി രേവതി സമ്പത്തു.ഇപ്പോൾ തന്റെ ജീവിതത്തിൽ തന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണൽ/പേർസണൽ/സ്‌ട്രെയിഞ്ച്/സൈബർ ഇടങ്ങളിലുള്ള അബ്യൂസേഴ്സിന്റെ പേര് അടക്കം വിശദമായ ലിസ്റ്റ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുകയാണ് താരം.ഈ ലിസ്റ്റ് ഒരു തുടക്കമാണെന്നും ഇനിയും ഇത്തരത്തിൽ മോശമായി പെരുമാറുന്ന ആൾക്കാരുടെ പേര് വിവരം ഇനിയും വീണ്ടും വീണ്ടും പുറത്തു വിടും എന്ന ഒരു മുന്നറിയിപ്പ് കൂടി നൽകുകയാണ് താരം.

എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണൽ/പേർസണൽ/സ്‌ട്രെയിഞ്ച്/സൈബർ ഇടങ്ങളിലുള്ള അബ്യൂസേഴ്സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു..!!!
1. രാജേഷ് ടച്ച്റിവർ(സംവിധായകൻ)
2. സിദ്ദിഖ്(നടൻ)
3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫർ)
4. ഷിജു എ.ആർ(നടൻ)
5. അഭിൽ ദേവ്(കേരള ഫാഷൻ ലീഗ്, ഫൗണ്ടർ)
6. അജയ് പ്രഭാകർ(ഡോക്ടർ)
7. എം.എസ്സ്.പാദുഷ്(അബ്യൂസർ)
8.സൗരഭ് കൃഷ്ണൻ(സൈബർ ബുള്ളി)
9.നന്തു അശോകൻ(അബ്യൂസർ,DYFI യൂണിറ്റ് കമ്മിറ്റി അംഗം, നെടുംങ്കാട്)
10.മാക്ക്സ് വെൽ ജോസ്(ഷോർട്ട് ഫിലിം ഡയറക്ടർ)
11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്സ് (ആഡ് ഡയറക്ടർ)
12. രാകേന്ത് പൈ, കാസ്റ്റ് മീ പെർഫെക്ട് (കാസ്റ്റിംഗ് ഡയറക്ടർ)
13.സരുൺ ലിയോ(ESAF ബാങ്ക് ഏജന്റ്, വലിയതുറ)
14.സബ്ബ് ഇൻസ്‌പെക്ടർ ബിനു (പൂന്തുറ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം )
ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…!!

Most Popular

സീരിയലുകളില്‍ അവസരം കിട്ടാന്‍ കിടക്ക പങ്കിടല്‍ ഉണ്ടോ ?; തുറന്ന് പറഞ്ഞ് ‘ജനപ്രീയ താരം രേഖ രതീഷ്

ജനപ്രീയ പരമ്പരകളിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരിക്കുകയാണ് രേഖ രതീഷ്. അടുത്തിടെ ഒരഭിമുഖത്തിൽ സീരിയലുകളില്‍ കാസ്റ്റിംഗ് കൗച്ചിംഗ് ഉണ്ടോ എന്നതിനെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന...

ദേശീയ ബാലിക ദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിന്റെ ദൈവമായാണ് ഏവരും അദ്ദേഹത്തെ കാണുന്നത്.ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ലാളിത്യം കൊണ്ടും മഹനീയമായ പെരുമാറ്റം കൊണ്ടും അദ്ദേഹം വളരെ വ്യത്യസ്തനായിരുന്നു.വളരെ പ്രകോപന പരമായി...

തന്നെ പല തരത്തിൽ പീഡിപ്പിച്ചവർ ചിത്രങ്ങൾ പുറത്തു വിട്ടു രേവതി സമ്പത്ത്

കഴിഞ്ഞ ദിവസം താനാണ് ഇക്കാലയളവിൽ മാനസികമായും ലൈംഗികമായും മറ്റു പൽ രീതിയിലും ശല്യം ചെയ്ത ആൾക്കാരുടെ പേര് വിവരങ്ങൾ എണ്ണമിട്ടു പറഞ്ഞു വെളിപ്പെടുത്തി രേവതി സമ്പത് മലയാള സിനിമ മേഖലയിൽ തന്നെ വലിയ...

ബാഹുബലിയുടെ മാതാവ് ശിവകാമിയുടെ കഥയുമായി നെറ്റ്ഫ്ളിക്സ്: 200 കോടി ബജറ്റില്‍ ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ് ഒരുങ്ങുന്നു

ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ വലിയൊരു മാറ്റത്തിനു കാരണമായ ചിത്രമാണ് ബാഹുബലി. ഇന്ത്യൻ സിനിമ മേഖലയിൽ ഈ ചിത്രം ഉണ്ടാക്കിയ ഓളം ചെറുതല്ല. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ പല...