തന്നെ പല തരത്തിൽ പീഡിപ്പിച്ചവർ ചിത്രങ്ങൾ പുറത്തു വിട്ടു രേവതി സമ്പത്ത്

കഴിഞ്ഞ ദിവസം താനാണ് ഇക്കാലയളവിൽ മാനസികമായും ലൈംഗികമായും മറ്റു പൽ രീതിയിലും ശല്യം ചെയ്ത ആൾക്കാരുടെ പേര് വിവരങ്ങൾ എണ്ണമിട്ടു പറഞ്ഞു വെളിപ്പെടുത്തി രേവതി സമ്പത് മലയാള സിനിമ മേഖലയിൽ തന്നെ വലിയ രീതിയിൽ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിൽ ഏറ്റവും മുന്നിൽ നിന്നതും ചർച്ചയായതുമായ പേര് നടൻ സിദ്ദിഖിന്റേതായിരുന്നു.ദേശീയ മാധ്യങ്ങൾ വരെ ഈ വിഷയം വാർത്തയാക്കിയിരുന്നു . ഇപ്പോൾ അതിന്റെ ബാക്കിയായി ആ വ്യക്തികളുടെ ചിത്രങ്ങളും പുറത്തു വിട്ടിരിക്കുകയാണ് താരം.

ഓരോരുത്തരുടെയും ചിത്രങ്ങളും അവരെ കുറിച്ചുള്ള വിശദാംശങ്ങളും താരം വിശദമായി രേഖപ്പെടുത്തിയിരുന്നു.ലിസ്റ്റിൽ പ്രമുഖനായ മറ്റൊരു വ്യക്തി സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആഷിഖ് മഹി ,നടൻ ഷൈജു ,സംവിധായകൻ രാജേഷ് ടച് റിവർ എന്നിവരാണ്. നന്തു അശോകൻ (DYFI യൂണിറ്റ് കമ്മിറ്റി അംഗവും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.പ്രമുഖരും പ്രമുഖാരല്ലാത്തവരും അങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള പലരും ലിസ്റ്റിൽ ഉണ്ട്

രേവതിയുടെ വാക്കുകൾ

ഇന്നലെ പുറത്ത് വിട്ട അബ്യൂസേഴ്സിന്റെ ഐഡന്റിറ്റി ഇവിടെ ഇടുന്നു..
(കിട്ടാവുന്നവരുടെ ഫോട്ടോകൾ എല്ലാം ഇതിലുണ്ട്, ചിലത് ലഭിക്കുന്നില്ല)
ഒരുപാട് സ്ത്രീകൾ ഈ ലിസ്റ്റിലുള്ളതും പുറത്തുള്ളതുമായ പലരിൽ നിന്നും നേരിടേണ്ടി വന്ന ഹറാസ്മെൻ്റുകൾ പങ്കുവയ്ക്കുന്നുണ്ട്.ഇനിയും പല നന്മമരങ്ങളിലെ ക്രിമിനലുകളെയും ലോകം അറിയാനുണ്ട്. പോരാട്ടങ്ങൾ അവസാനിക്കുന്നില്ല.
തുടരും…

1.രാജേഷ് ടച്ച്‌റിവർ (സംവിധായകൻ)
2. സിദ്ദിഖ് (നടൻ)
3. ആഷിഖ് മാഹി (ഫോട്ടോഗ്രാഫർ)
4. നന്തു അശോകൻ (DYFI യൂണിറ്റ് കമ്മിറ്റി അംഗം, നെടുംങ്കാട് )
ഇയാൾ DYFI അംഗമാണ് എന്നെഴുതിയത് ചരിത്രപരവും സാംസ്കാരികപരവുമായി അത്രയേറെ പാരമ്പര്യവും മഹത്തായതുമായ ഒരു പ്രസ്ഥാനത്തിൽ ഇതുപോലെയുള്ള അബ്യൂസർമാർ ഉണ്ടാകരുതെന്ന ഉറച്ച ബോധ്യത്തിലാണ്. അതിനപ്പുറം ഡി.വൈ.എഫ്.ഐ എന്ന പ്രസ്ഥാനത്തെ രാഷ്ട്രീയമായി അവഹേളിക്കാനുള്ള ഉപകരണമാക്കി അതിനെ മാറ്റുന്നവരോട് പുച്ഛം മാത്രം.. എല്ലായിടത്തും ഇത്തരം ജീർണതകൾ കടന്നുകയറിയിട്ടുണ്ടാകും… അതിനെ തിരിച്ചറിഞ്ഞ് നിലപാടെടുക്കലാണ് പ്രധാനം
5.എം.എസ്സ്.പാദുഷ് (അബ്യൂസർ)
6.അജയ് പ്രഭാകർ(ഡോക്ടർ)
7.സരുൺ ലിയോ (ESAF ബാങ്ക് ഏജന്റ്, വലിയതുറ )
8. സൗരഭ് കൃഷ്ണൻ (സൈബർ ബുള്ളി )
9.ഷിജു എ. ആർ(നടൻ )
10. മാക്ക്‌സ്സ് വെൽ ജോസ് (ഷോർട്ട് ഫിലിം ഡയറക്ടർ )
11.ഷനൂബ് കരുവാത്ത് (ആഡ് ഡയറക്ടർ, ചാക്കോസ് കേക്സ് )
12.അഭിൽ ദേവ് (കേരള ഫാഷൻ ലീഗ്, ഫൗണ്ടർ )

Most Popular

ഞാൻ തന്നെ കണ്ടുപിച്ച നവരസരങ്ങളിൽ ഇല്ലാത്ത എന്റെ ഭാവങ്ങൾ !! രസകരങ്ങളായ ചിത്രങ്ങൾ പങ്ക് വെച്ച് സനുഷ

ബാല താരമായി എത്തി മലയാള മനസ്സിൽ ഇടം പിടിച്ചു മുൻ നിര നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. മലയാളത്തിലെ മുൻ നിര യുവതാരങ്ങളുടെ നായികയായി തുടരുമ്പോളാണ് പഠനം തുടരുന്നതിനായി സിനിമയിൽ നിന്ന്...

വാപ്പ വേറെ കല്യാണം കഴിച്ചെന്നു വച്ച്‌ ഉമ്മ തകര്‍ന്നിട്ടില്ല, തകരുകയുമില്ല: മുസ്ലീങ്ങള്‍ക്ക് രണ്ടൊക്കെ കെട്ടാം, ഇത് ആ കേസല്ല: അനാര്‍ക്കലി പറയുന്നു.

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരിക്കാർ. നടി അനാര്‍ക്കലി മരിക്കാറുടെ പിതാവ് നിയാസ് മരക്കറിന്റെ രണ്ടാം വിവാഹം വളരെയധികം വൈറലായ ഒരു വാർത്തയായിരുന്നു അതിനു പ്രധാന കാരണം...

പുരുഷന് നിക്കർ മാത്രമിടാമെങ്കിൽ സ്ത്രീയ്ക്കും ആകാം; കോരിത്തരിപ്പിക്കുന്ന അര്‍ധനഗ്‌ന ചിത്രങ്ങളുമായി സാക്ഷി

പൊതുവേ ബോൾഡ് ചിത്രങ്ങൾ പങ്ക് വെക്കുന്നതിൽ ഉല്സുകയാണ് സാക്ഷി. യുവ താരം സാക്ഷി ചോപ്രയുടെ ചൂടൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചു വിവാദങ്ങള്‍ക്ക് ഇരയാകുന്ന സാക്ഷി അര്‍ധ നഗ്ന...

കാത്തിരിക്കാൻ വയ്യേ അൽപം കാത്തിരിക്കൂ,ഇവിടെല്ലാം റെഡിയാണ് .. ദളപതി 65 സൺ പിക്ചേഴ്സ് ഫസ്റ്റ് ലുക്ക് അപ്ഡേറ്റ് വീഡിയോ പുറത്തിറക്കി!

ദളപതി വിജയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് ദളപതി 65 ഫസ്റ്റ് ലുക്ക് നാളെ വൈകുന്നേരം റിലീസ് ചെയ്യുമെന്ന അറിയിച്ചുകൊണ്ടുള്ള അപ്ഡേറ്റ് വീഡിയോ സൺ പിക്ചേഴ്‌സ് പുറത്തിറക്കി. നെൽ‌സൺ സംവിധാനം ചെയ്ത് ദളപതി വിജയ് അഭിനയിക്കുന്ന ചിത്രമാണ് ദളപതി...