ഒറ്റ ദിവസത്തെ ഷൂട്ടിങിന് മാത്രം ഒരു ലക്ഷത്തി ഇരുപത്തിയഞ്ചായിരം രൂപ..; ഞെട്ടിച്ചു പുതിയ യൂട്യൂബ് ചാനലുമായി രേഖ രതീഷ്

മലയാളം മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിയാണ് രേഖ രതീഷ്.പൊതുവേ മാതൃത്വം തുളുമ്പുന്ന എന്നാൽ കർക്കശക്കാരിയായ ‘അമ്മ വേഷത്തിലാണ് റരേഖ എത്താറുള്ളത്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ വലിയ ആരാധക നിര താനാണ് രേഖയ്ക്ക് ഉണ്ട്. ഇപ്പോളിതാ പുതിയ ഒരു യൂട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് രേഖ രതീഷ്. ഡബ്ല്യു വിത്ത് രേഖ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. സിനിമ സീരിയൽ രംഗത്തെ തന്റെ സഹപ്രവര്‍ത്തകരെ അതിഥികളാക്കിയുള്ള ചാറ്റ് ഷോയാണ് ഉദ്ദേശിയ്ക്കുന്നത്. ഇതിനോടകം തന്നെ എട്ട് എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തു കഴിഞ്ഞു. വാട്ട്, വൈ, വിച്ച്‌, വേര്‍, വെന്‍, ഹു എന്നിങ്ങനെയിള്ള ചോദ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഡബ്ല്യു എന്ന അക്ഷരം ഉപയോഗിച്ചിരിക്കുന്നത്.എന്നും രേഖ പറയുന്നു

തന്റെ ഷോ യെ കുറിച്ചും ചാനലിനെ കുറിച്ചും റിക്ഷ താനാണ് പറയുന്നതിങ്ങനെയാണ്. സാധാരണ അഭിമുഖം ചെയ്യുന്ന രീതിയില്‍ നിന്നും മാറിയൊരു ശൈലിയാണ് ഡബ്യു വിത്ത് രേഖ എന്ന ഷോയിലൂടെ ഉദ്ദേശിയ്ക്കുന്നത്. കൂടുതലും തന്റെ സഹപ്രവർത്തകരായ ടെലിവിഷന്‍ താരങ്ങളെയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തുക. ചോദ്യോത്തരങ്ങള്‍ മാത്രമായിരിയ്ക്കില്ല ചെറിയ ചില ഗെയിമുകളും ഷോയില്‍ ഉണ്ടാവും എന്ന് രേഖ വ്യക്തമാക്കി. ഒരു ഫണ്‍ റൈഡ് ആണ് ഷോ കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. രണ്ട് എപ്പിസോഡുകള്‍ പുറത്ത് വന്നപ്പോഴേക്കും ആളുകളില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.

ഒരു വെബ് സീരീസ് ആരംഭിയ്ക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അതിന് ചെലവ് ഒരുപാട് ആവും എന്നത് കൊണ്ടാണ് ചാറ്റ് ഷോയിലേക്ക് മാറിയത്. അതേസമയം ചാറ്റ് ഷോയ്ക്കും ചെലവ് ഇല്ലാതെയല്ല. നാല് ക്യാമറകള്‍ ഉപയോഗിച്ച്‌ പക്ക പ്രൊഫഷണലായിട്ടാണ് ചിത്രീകരിയ്ക്കുന്നത്. ഒരു ദിവസത്തെ ഷൂട്ടിങിന് മാത്രം ഒരു ലക്ഷത്തി ഇരുപത്തിയഞ്ചായിരം രൂപയാവും. ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല എന്ന് രേഖ പറഞ്ഞു.മൊത്തം നാല് വീഡിയോ മാത്രമേ റിക്ഷ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളു എങ്കിലും മികവുറ്റ പ്രതിയകരണങ്ങൾ തന്നെയാണ് ചാനലിന് ലഭിക്കുന്നത്.കൂടുതലും സ്ത്രീകൾ ചാനലിന്റെ പ്രേക്ഷകരായി എത്തുന്നു എന്നത് രേഖയ്ക്ക് കുടുംബ പ്രേക്ഷകരുടെ ഇടയിൽ ഉള്ള സ്വാധീനം കാണിക്കുന്നു അതോടൊപ്പം തങ്ങളുടെ ഇഷ്ട്ട താരങ്ങളുടെവിശേഷങ്ങൾ അറിയാനും ഇത് ഒരു നല്ല മാർഗ്ഗം ആനിന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Most Popular

എനിക്ക് മുന്നിൽ ഇഡ്ഡലിക്ക് വേണ്ടി കൈ നീട്ടി ഞാൻ ഒരു ഒറ്റ തട്ട് കൊടുത്തു: തിലകനുമായുള്ള പിണക്കത്തെ കുറിച്ച് കവിയൂർ പൊന്നമ്മ

മലയാള സിനിമയിലെ പകരക്കാറില്ല അഭിനയ ചക്രവർത്തി ആണ് ശ്രീ തിലകൻ.ശബ്ദ ഗാംഭീര്യം കൊണ്ടും അഭിനയ സിദ്ധി കൊണ്ടും എക്കാലവും പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്ന മഹാ നടൻ.അസാധ്യമായ സ്ക്രീൻ പ്രെസെൻസ് ഉള്ള നടനായിരുന്നു...

പുതിയ തുടക്കമാണ് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം: സന്തോഷ വാർത്തയുമായി സന്തോഷ് പണ്ഡിറ്റ്

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് തിങ്കൾക്കലമാൻ. ആരാധകർ ഏറ്റെടുത്ത ഈ പരമ്പര സൂപ്പർഹിറ്റായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഹരിത ജി നായർ, റെയ്ജൻ രാജൻ, കൃഷ്ണ ഇവരാണ് പരമ്പരയിലെ പ്രധാന താരങ്ങൾ. സൂര്യ ടിവിയിൽ സംപ്രേഷണം...

കുറച്ചു മാസങ്ങളായി മാനസികമായി തളര്‍ന്നു പോകുന്ന തരത്തില്‍ ഉള്ള കാര്യങ്ങളാണ്‌ ഉണ്ടാകുന്നത്.. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ നേരിടുന്നത്.. രഞ്ജിനി ജോസ് തുറന്നു പറയുന്നു

ലോക് ഡൌൺ കാലഘട്ടം തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ജോലി നിർത്തിയപ്പോൾ അവൾ മോശം മാനസികാവസ്ഥയിലായിരുന്നുവെന്നും ഗായികയും നടിയുമായ രഞ്ജിനി ജോസ് വെളിപ്പെടുത്തി. കാര്യങ്ങൾ പഴയതാകുമെന്ന പ്രതീക്ഷയിൽ സംഗീതം തനിക്ക് വഴിയൊരുക്കിയിട്ടുണ്ടെന്ന്...

ഷാപ്പിന് മുന്നിൽ കള്ളുകുപ്പിയുമായി വധു..! വൈറലായി മോഡൽ ഫോട്ടോഷൂട്ട്

ഒരോ ഫോട്ടോഷൂട്ടും ഇങ്ങാനെ വ്യത്യസ്തമാക്കാം ഇങ്ങാനെ അതിലൂടെ സോഷ്യൽ മീഡിയയിലും മറ്റും തരംഗമാകാം എന്ന ചിന്തയിലാണ് മോഡലുകളും ഫോട്ടോഗ്രാഫേഴ്‌സും .ഇപ്പോൾ അതിലും വ്യത്യസ്താമായി ഇങ്ങാനെ തങ്ങളുടെ സ്പെഷ്യൽ ഡേ ആയ...