ഞെട്ടിപ്പിക്കുന്ന ഹോട്ട് സെക്സി ലുക്കിൽ രസ്ന പവിത്രൻ. ചൂടൻ ചിത്രങ്ങൾ കണ്ടു അമ്പരന്നു ആരാധകർ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രീയപ്പെട്ട നടിയാണ് രസ്ന പവിത്രൻ ജീത്തു ജോസഫ് പൃഥിരാജിനെ നായകനാക്കി ഒരുക്കിയ ഊഴം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരസുന്ദരിയാണ് രസ്ന പവിത്രൻ. മറ്റു പല മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രസ്‌ന പവിത്രൻ. തമിഴ് സിനിമയിലേക്കും ചേക്കേറിയ രസ്ന തെരിയാമാ ഉന്ന കാതലിച്ചിട്ടേൻ എന്ന സിനിമയിൽ നായികയായി രസ്ന തെന്നിന്ത്യൻ പ്രേക്ഷക പ്രശംസയും സ്വന്തമാക്കിയിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താൽക്കാലികമായ അവധിയെടുത്തിരുന്ന രസ്ന പക്ഷേ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവമായിരുന്നു .

പൊതുവേ മലയാള തനിമയുള്ള വേഷങ്ങൾ ചെയ്തിരുന്ന നടി ഗ്ലാമറസായി ചിത്രങ്ങളിൽ എത്തുന്നത് വിരളമായിരുന്നു. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയിരിക്കുന്നത്. അതീവ ഗ്ലാമറസായി ബാത്ടബ്ബിൽ കിടക്കുന്ന ചിത്രമാണ് നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നത്. ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.

മഹേഷ് മാത്യു ബാബുവാണ് സ്റ്റൈലിസ്റ്റ്. കൺസപ്റ്റ് സിയോൺ ക്രിയേഷൻസ്….

പലപ്പോഴും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവിധ വിഷയങ്ങളെ കുറിച്ച് ശക്തമായ അഭിപ്രായ പ്രകടനങ്ങൾ രസ്ന നടത്തിയിരുന്ന് .സോഷ്യൽ മീഡിയയിൽ തന്റെ പ്രൊഫൈലിന് താഴേ അശ്‌ളീല കമെന്റ് ഏട്ടാ ആളോട് അതി രൂക്ഷമായി പ്രതികരിക്കുന്ന നടിയുടെ വീഡിയോ വൈറലായിരുന്നു.

Most Popular

ഡീ നീ പേറ്റുനോവ് അനുഭവിച്ചിട്ടില്ലല്ലോ കീറി എടുത്തതല്ലേ..പേറ്റുനോവ് അനുഭവിച്ചവരേ മാത്രേ അമ്മേ എന്ന് വിളിക്കൂ”, യുവതിയുടെ കുറിപ്പ് കുറിപ്പ് വൈറലാവുന്നു

സിസേറിയൻ , പെണ്ണുങ്ങൾ ഡോക്ട്ടറെ ഓടിച്ചിട്ട് പിടിച്ചു ചെയ്യിപ്പിക്കുന്നതല്ല..കൊച്ചിനെ കിട്ടാണ്ടാകും എന്ന അവസാന ഘട്ടത്തിൽ ഏതു അമ്മയും സമ്മതിച്ചു പോകുന്നതാണ്.. ആരേലും കുറ്റം പറയാൻ വന്നാൽ...

എന്റെ പ്രീയപ്പെട്ട അച്ഛന്റെ ആ ആഗ്രഹം സാധിക്കാൻ എനിക്ക് കഴിഞ്ഞു, സന്തോഷം പങ്കുവെച്ച് നടൻ ജഗതിയുടെ മകൾ ശ്രീലക്ഷ്മി

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട്ജഗതി ശ്രീകുമാർ, കോമഡി മാത്രമല്ല സീരിയസ് വേഷങ്ങളും അവതരിപ്പിച്ച് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമായി കാലങ്ങളായി നിലകൊള്ളുകയാണ് ജഗതി ശ്രീകുമാർ. എന്നാൽ 2012 ൽ നടന്ന വാഹനാപകടത്തെ തുടർന്ന് ഇപ്പോൾ...

‘ഞാന്‍ ഒരിക്കലും തളരില്ല, അവസാനം വീഴുന്നത് നിങ്ങള്‍ തന്നെയാകും’: ശക്തമായ ഭാഷയിൽ പ്രതികരിച്ചു പാര്‍വതി തിരുവോത്ത്

പാര്വതി തിരുവോത് അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര്യത്തിലായാലും സ്ഥിരമായ നിലപാടുള്ള വ്യക്തിത്വം. ശക്തയായ സ്ത്രീപക്ഷ വാദി.മികവുറ്റ അഭിനയത്രി പക്ഷേ കുറച്ചു നാൾ തൊട്ടു താരം ഒരു കൂട്ടത്തിനു ഒട്ടും സ്വീകാര്യ അല്ലാതായി. സിനിമയിൽ...

ഗ്ലാമർ തരംഗവുമായി വീണ്ടും ഒരു കിടിലോൽക്കിടിലം പ്രീ വെഡിങ് ഫോട്ടോഷൂട്ട് – പാരമ്പര്യ വാദങ്ങളുമായി നമുക്ക് ഇനിയും പിടിച്ചു നിൽക്കാനാവുമോ ? എത്ര നാൾ ?

ഒരോരുത്തരും അവരുടെ ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും കൂടുതൽ മികവുറ്റതും എന്നെന്നും ഓർമ്മിക്കപ്പെടാനുമുള്ളതാക്കാൻ നന്നായി പരിശ്രമിക്കാറുണ്ട്. അതിനു ഓരോരുത്തരും അവരുടെ സംസ്കാരവും ജീവിത രീതിയും സോഷ്യൽ സ്റ്റാറ്റസും സമ്പത്തുമൊക്കെ അനുസരിച്ചു...