500 കോടി രൂപ രാമായണ ചിത്രത്തിന് അവതാർ ക്രൂ വരുന്നു

ഇന്ത്യയിലെ രണ്ട് മഹത്തായ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം എന്നിവ ചിത്രീകരിക്കാൻ പല സിനിമ നാളായി ശ്രമിക്കുന്നുണ്ട്. ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിച്ച രാമായണ ചിത്രമാണ് അതിലൊന്ന്. 500 കോടി രൂപ മുടക്കി ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക് നിർമ്മാതാവ് അല്ലു അരവിന്ദും മധു നമിത് മൽകോത്രയും നിർമ്മിക്കുന്നു. ബോളിവുഡ് സംവിധായകൻ മധു മണ്ഡേനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മൂന്നു ഭാഗങ്ങളായി ആണ് ചിത്രം നിർമ്മിക്കുന്നത്.

രാവണനായി ഹൃത്വിക് റോഷനും സീതയായി ദീപിക പദുക്കോണും അഭിനയിക്കുന്ന ചിത്രത്തിൽ തെലുങ്ക് നടൻ മഹേഷ് ബാബുവാണു രാമനായി അഭിനയിക്കുന്നത്. ചിത്രത്തിനായി അവതാർ ചിത്രത്തിനായി പ്രവർത്തിച്ച യുഎസ് ആസ്ഥാനമായുള്ള കോസ്റ്റ്യൂം ഡിസൈൻ ടീമുമായി അവർ അണിയറ പ്രവർത്തകർ ചർച്ച നടത്തുകയാണ്. ഹൃത്വിക്കിന്റെ കഥാപാത്രത്തിനായി ടീം വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതായി ആണ് റിപോർട്ടുകൾ.

രാമായണം ബേസാക്കി എടുക്കുന്ന പ്രഭാസിന്റെ ചിത്രം ആദി പുരുഷിനെക്കാൾ വലിയ സ്‌ക്രീനിൽ എടുക്കാൻ വേണ്ടിയാണ് ചിത്രം ഹോളിവുഡ് കലാകാരന്മാരുമായി ചർച്ച നടത്തുന്നത് എന്നാണ് റിപോർട്ടുകൾ. പ്രഭാസിനൊപ്പം, സെയ്ഫ് അലി ഖാൻ, കീർത്തി സനോൻ എന്നിവർ ആണ് . ആദിപുരുഷിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Most Popular

ആണുങ്ങൾ അത് കാണിച്ചാൽ ആഹാ, പെണ്ണുങ്ങൾ കാണിക്കുമ്പോൾ ഓഹോ: അനുപമ പരമേശ്വരന്റെ തുറന്നു പറച്ചിൽ

ഒറ്റ സിനിമ കൊണ്ട് താരമായി മാറിയ അനുപമ പരമേശ്വരൻ പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടേണ്ടി വന്നെന്നും അത് തന്നെ മാനസികമായി തളർത്തിയെന്നും അത് കൊണ്ടാണ് മലയാള...

‘ലാലേട്ടന്‍ ഫാന്‍സിനെ ഭയന്ന് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി’ ; വീഡിയോയുമായി ആശ ശരത്

മലയാള ചലച്ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ വൻ വിജയം നേടി ഒറ്റിറ്റി പ്ലാറ്റഫോം ആയ ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. ഒന്നാം ഭാഗത്തില്‍ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും...

എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ള ആ നാലുപേർ ഇവരാണ് ; ദുല്‍ഖര്‍ വെളിപ്പെടുത്തുന്നു.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ ദുൽഖർ സൽമാൻ. ലക്ഷക്കണക്കിന് യുവാക്കളുടെ ആരാധനപാത്രം, ദശലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പർ സ്റ്റാർ. മലയാളത്തിനൊപ്പം തമിഴിലും ബോളിവുഡിലും താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചതിന്റെ...

ആവേശത്തിന്റെയും ഭയത്തിന്റെയും മുൾ മുനയിൽ നിർത്തി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം നേത്രി കൺ ടീസർ പുറത്തിറങ്ങി കാണാം

ലേഡി സൂപ്പർ സ്റ്റാർ നയൻതാര തന്റെ 36 ആറാമത് ജന്മദിനം ആഘോഷിക്കുന്ന സമയത്തു തന്റെ ആരാധകർക്കായി ഒരു ബര്ത്ഡേ ട്രീറ്റ് എന്ന നിലയിൽ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റ്റീസർ...