‘ദൃശ്യം ഇറങ്ങിയപ്പോൾ കോളെജ് വിദ്യാർത്ഥി, ദൃശ്യം രണ്ടിൽ ട്രെയിലർ മ്യൂസിക് ചെയ്തു ‘; ഇപ്പോൾ റാം സിനിമയുടെ മ്യൂസിക് ഡയറക്ടർ, പറയുന്നു വീഡിയോ കാണാം

ആരും കൊതിക്കുന്ന ഒരു നേട്ടത്തിന്റെ വാർത്തയാണ് ഇത്. തന്റെ സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ വ്യക്തി ഒരു പ്രചോദനമാണ്. ദൃശ്യം രണ്ടിന്റെ പ്രേക്ഷകരെ മുൾ മുനയിൽ പിടിച്ചു നിർത്തിയ ട്രെയ്‌ലറിന്റെ ബാക് ഗ്രൗണ്ട് മ്യൂസിക് ചെയ്ത ആ വ്യക്തിയുടെ അവിശ്വസനീയമായ ജീവിതം. ദൃശ്യം രണ്ടിന് ശേഷം മോ​ഹൻലാൽ-ജിത്തുജോസഫ് കൂട്ടുകെട്ടിൽ തിയറ്ററുകളിൽ എത്താനിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് റാം. ഈ സിനിമയ്ക്ക് മ്യൂസിക് ചെയ്തിരിക്കുന്നത് വിദ്യാസാ​ഗറിന്റെ ഡൈ ഹാർഡ് ഫാനും ശിഷ്യനുമായ വിഷ്ണു ശ്യാമാണ്.

നേരത്തെ നോൺസെൻസ് അടക്കം ചില ചിത്രങ്ങളിൽ ബാക്ക് ​ഗ്രൗണ്ട് സ്കോർ ചെയ്ത വിഷ്ണുവാണ് ദൃശ്യം രണ്ടിന്റെ ട്രെയിലറിന് മ്യൂസിക് ഒരുക്കിയത്. ദൃശ്യം ഇറങ്ങിയപ്പോൾ വിഷ്ണു കോളെജിൽ പഠിക്കുകയായിരുന്നു. അന്നൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത നേട്ടമാണ് ദൃശ്യം രണ്ടിന്റെ ഭാ​ഗമായതിലൂടെ ലഭിച്ചതെന്നും വിഷ്ണു പറയുന്നു. ഏഷ്യാവില്ലിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണുവിന്റെ വാക്കുകൾ. വീഡിയോ കാണാം.

Most Popular

ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്

ബോളിവുഡ് ചിത്രങ്ങളിൽ എപ്പോൾ അഭിനയിക്കും എന്ന ചോദ്യത്തിന് ഫഹദ് ഫാസിൽ അടുത്തിടെ ഉത്തരം നൽകുകയുണ്ടായി . വിശാൽ ഭരദ്വാജുമായി ഉടൻ സഹകരിക്കുമെന്ന് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ ഫഹദ് ഫാസിൽ...

ഗോഡ്ഫാദര്‍ സെറ്റില്‍ തനിക്കു ജഗദീഷിൽ നിന്നും കിട്ടിയ എട്ടിന്റെ പണി വെളിപ്പെടുത്തി നടൻ മുകേഷ്.

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇത്രയും പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ചിത്രം തന്നെ വേറെ ഇല്ല. ഏറ്റവും കൂടിയ നാൾ ഓടിയ ചിത്രം എന്ന ഖ്യാതി പോലും ഏറെക്കാലം നേടിയ ചിത്രമാണ്...

പുതിയ ഫോട്ടോഷൂട്ടും ഹിറ്റ് നമിത പ്രമോദിന്റെ പുതിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ പ്രീയ താരമായ നമിത പ്രമോദ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് . മലയാളത്തിലെ എക്കാലത്തെയും മികച്ച പരീക്ഷണ വിജയ ചിത്രമായ...

റിമയോടും മഞ്ജുവിനോടും രഹസ്യം പറഞ്ഞു പൂർണിമ രഹസ്യമറിയാൻ ഇന്ദ്രജിത്തും വിജയ് യേശുദാസും വീഡിയോ വൈറലാകുന്നു

വളരെ നല്ല സൗഹൃദ ബന്ധം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് റിമ കല്ലിങ്കലും മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തുമൊക്കെ,ഒപ്പം സോഷ്യൽ മീഡിയയിൽ വാലേ ആക്റ്റീവുമാണ് ഇവരെല്ലാം. റിമ കല്ലിങ്കലും, മഞ്ജു വാര്യരും, പൂര്‍ണിമ ഇന്ദ്രജിത്തുമൊക്കെ...