ഗോവന്‍ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് ആര്‍ത്തുല്ലസിച്ച് അനാര്‍ക്കലിയിലെ നായിക. അന്തം വിട്ടു ആരാധകർ

ഇപ്പോൾ താരം ഗോവയിൽ അവധിക്കാലം ആസ്വദിക്കാനായി എത്തിയപ്പോൾ എടുത്ത പുതിയ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.വിദേശ കാമുകനോടൊപ്പം ഗോവയിലായിരുന്നു പ്രിയലിന്റെ പുതുവത്സരാഘോഷം. അതേസമയം, എടുത്ത ചിത്രങ്ങളും വീഡിയോയും വൈറലായി. ചിത്രത്തിൽ ചുവന്ന ബിക്കിനി ധരിച്ച് കടൽത്തീരത്ത് സൂര്യാസ്തമയം കാണുന്നതാണ് പ്രിയാൽ. “പുതുവർഷാരംഭം പോസിറ്റീവ് കുറിപ്പോടെയാണ്,” എന്ന് അവർ പറഞ്ഞു.

കൂടാതെ ഗോവൻ വെക്കേഷന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. Biggini- ng the year on a positive note! #spreadlove ♥️ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം അടിക്കുറിപ്പിലും ആരാധകർ അഭിപ്രായപ്രകടനവും നടത്തുന്നുണ്ട്.

ബിക്കിനിയിലുള്ള വിഡിയോയും താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്ക് വച്ചിട്ടുണ്ട്

പ്രിയാൽ ഗോറിന്റെ കിടിലൻ ബിക്കിനി ചിത്രങ്ങൾ കാണാം

Most Popular

ബോളിവുഡ് നടിമാരെ കടത്തിവെട്ടുന്ന ഗ്ളാമർ അതിപ്രസരവുമായി പ്രിയ വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ

ഒമർ ലുലുവിന്റെ അഡാർ ലവ് എന്ന ഒറ്റ ചിത്രത്തിലെ മലരായ പൂവി എന്ന ഒരു കൊണ്ട് ഇന്ത്യക്കകത്തും പുറത്തും പ്രശസ്തായൈ താരമാണ് പ്രിയ വാര്യർ .നടിയുടെ കണ്ണുകൊണ്ടുള്ള ഒരു റൊമാന്റിക്...

കാളക്കുട്ടിയെ മകനായി ദത്തെടുത്ത് മക്കളില്ലാത്ത ദമ്പതികള്‍; അയല്‍ക്കാരെയും ബന്ധുക്കളെയും ഉൾപ്പടെ 500 പേരെ വിളിച്ച് ‘മുണ്ഡനം’ നടത്തി

കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ കാളക്കുട്ടിയെ 'ദത്തെടുത്തു'. ബന്ധുക്കളെ വിളിച്ചുകൂട്ടി മുണ്ഡന ചടങ്ങു നടത്തി. ഒരു പക്ഷേ ഈ വാർത്ത നമ്മൾ മലയാളികളെ സംബന്ധിച്ചു തെല്ലു അത്ഭുതമാണ്,ഇത് കേട്ടപ്പോൾ ഞാൻ ചിന്തിച്ചത് ഒരു കുഞ്ഞിനെ...

ആദ്യ വിവാഹ ബന്ധം വേർപിരിയാനുള്ള കാരണം വെട്ടിത്തുറന്ന് പറഞ്ഞു ഉർവ്വശി അവതാരകനെ പോലും ഞെട്ടിപ്പിക്കുന്ന മറുപിടികൾ

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ മുൻ നിരയിൽ ഉർവശി . അഭിനയത്തിന്റെ സമസ്ത മേഖലയിലും തന്റെ കഴിവ് തെളിയിച്ച ഒരു നായികയാണ് ഉർവ്വശി. സാധാരണയായി ഒരു പൈങ്കിളി നായിക എന്ന ലെവലിൽ...

അനിൽ യാത്രയായത് ആ മോഹം ബാക്കിയാക്കി, നടന്റെ വാക്കുകൾ തീരാ വേദനയാകുന്നു…

ദുരന്തങ്ങളുടെ വർഷമായിരുന്നു 2020.ഒരുപാട് പ്രതിഭകളെ നഷ്ടമായ വർഷം.അതിൽ എപ്പോൾ ഏറ്റവും അവസാനത്തേതാണ് നടൻ അനിൽ നെടുമങ്ങാട്. ക്രിസ്മസ് ദിനമായ സിസംബർ 25 ന് ആയിരുന്നു അനിലിന്റെ അപ്രതീക്ഷിത വേർപാട്. സുഹൃത്തുക്കളുമൊത്ത് മലങ്കര ഡാമിൽ...