ബോളിവുഡ് നടിമാരെ കടത്തിവെട്ടുന്ന ഗ്ളാമർ അതിപ്രസരവുമായി പ്രിയ വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ

ഒമർ ലുലുവിന്റെ അഡാർ ലവ് എന്ന ഒറ്റ ചിത്രത്തിലെ മലരായ പൂവി എന്ന ഒരു കൊണ്ട് ഇന്ത്യക്കകത്തും പുറത്തും പ്രശസ്തായൈ താരമാണ് പ്രിയ വാര്യർ .നടിയുടെ കണ്ണുകൊണ്ടുള്ള ഒരു റൊമാന്റിക് ആക്ഷൻ വളരെ പെട്ടന്നാണ് വൈറലായത് .ചിത്രത്തിന്റെ നായിക നടിയായ നൂറിനെക്കാളും മൈലേജ് ആണ് പ്രീയയ്ക്കു ലഭിച്ചത് .അനഗ്നെ ഇൻസ്റാഗ്രാമിലും താരം മിന്നുന്ന റെക്കോർഡാണ് ഉണ്ടാക്കിയത് ചുര്ഗ്ഗിയ സാമ്യം കൊണ്ട് ലോകത്തു വളരെ കുറച്ചു പേർക്ക് മാത്രം നേടാനായി നേട്ടമാണ് ഫോളോവർസിന്റെ കാര്യത്തിൽ പ്രീയ നേടിയത്.

ബോളിവുഡ് താരറാണിമാരെ പോലും കടത്തി വെട്ടുന്ന തരത്തിൽ ഗ്ലാമറസായി ആണ് പ്രീയ തന്റെ പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ഇത്രയും ഗ്ലാമറാസും സ്റ്റൈലിഷായ ​ഗെറ്റപ്പിൽ പ്രിയയെ ഒരുക്കിയ് അസാനിയ നസ്രിൻ ആണ്. സിൽവർ നിറത്തിലുള്ള ഷിമ്മറി ​ഗൗണിലും ചേരുന്ന ബൂട്ടണിഞ്ഞുമാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.മുടി ഒരുക്കിയിരിക്കുന്നത് ബ്രെയ്ഡഡ് സ്റ്റൈലീലാണ്.

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ശ്രീദേവി ബം​ഗ്ലാവ് എന്ന ഹിന്ദി ചിത്രമാണ് പ്രിയയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ടൈറ്റിൽ കഥാപാത്രമായ ശ്രീദേവി എന്ന സിനിമാതാരമായി ആണ് പ്രീയ ചിത്രത്തിൽ അഭിനയിക്കുന്നത്.ആയ ചിത്രവും കഥാപാത്രവും ഇപ്പോൾ തന്നെ വലിയ വിവാദത്തിലായിരുന്നു . അന്തരിച്ച ബോളിവുഡ് സൂപ്പർ നായിക ശ്രീദേവിയുടെ ജീവിത കഥയുമായി സാമ്യമുണ്ട് എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയരുകയും ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

പ്രശസ്തിയോടൊപ്പം തന്നെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളും പ്രീയ നേരിട്ടിരുന്നു. വാലേ പെട്ടന്ന് വൈറലാവുകയും പ്രശസ്തയാവുകയും ചെയ്ത താരത്തോടെ വളരെ പെട്ടന്നാണ് ആൾക്കാർ വിമുഖത കാട്ടിയതും ട്രോളുകളും ആക്ഷേപ ഹാസ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ സ്ഥിരമായി ആക്രമിക്കപ്പെടുകയായിരുന്നു താരം . എന്നാൽ ഇതിനൊന്നും വ്യക്തമായ കാരണങ്ങൾ എല്ലാ എന്ന് താനാണ് പറയാം. ഒരു പക്ഷേ വളരെ പെട്ടാണ് ഉയരത്തിലേക്കെത്തിയ ഒരു വ്യക്തി ഏങ്ങനെ ജീവിക്കണം പെരുമാറണം എന്ന് നമ്മൾ മലയാളികൾക്ക് ചില നിബന്ധനകൾ ഉണ്ടാകാം അതനുസരിക്കാത്ത സ്വന്തം ജീവിതം സ്വന്തം ഇഷ്ടത്തിന് ജീവിച്ചു എന്നതാണ് പ്രീയയുടെ തെറ്റ് എന്നാണ് തോന്നുന്നത് .

ഒരു സാധാരണ പെൺകുട്ടിയായിരുന്നു പ്രീയ പരീക്ഷകരുടെ സപ്പോർട്ട് കൊണ്ട് മാത്രം ഉയർന്നു ലോകം മുഴുവൻ അറിയപ്പെടുന്ന രീതിയിലായപ്പോൾ അവരുടെ പെരുമാറ്റങ്ങളിൽ തെല്ലഹങ്കാരമുണ്ടോ എന്ന് പൊതുവെ മറ്റുള്ളവരുടെ ജീവിതം വിലയിരുത്തുകയും നിരീക്ഷിക്കുകയും മാർക്കിടുകയും നിയന്ത്രിക്കുകയും ചെയ്തിരുന്ന ആ സൊ കോൾഡ്ഡ് മലയാളി ഈഗോ ഉണർന്നതാകാം. ഇവൾ ഇത്രക്കങ്ങോട്ടു അഹങ്കരിക്കണ്ട ,അതിനുമാത്രം എന്താണുള്ളത്.അടങ്ങി ഒതുങ്ങി മര്യാദക്ക് ജീവിച്ചാൽ പോരെ .ഇത്രയും ഗ്ലാമറസ്സായ വസ്ത്രങ്ങൾ ഇടാവോ എന്നൊക്കെ ഉള്ള ചിന്തകൾ ആകാം .വല്ലാത്തൊരു കാരണവും കണ്ടെത്താൻ പറ്റുന്നുമില്ല .പ്രീയോട് ഈ വിരോധം ആകെ കാട്ടുന്നത് സ്വന്തം നാട്ടുകാർ താനാണ് ആണ്.മറ്റു ഭാഷയിലൊന്നും ഇത്രയും സൈബർ ആക്രമണങ്ങൾ താരം ഏറ്റു വാങ്ങിയിട്ടുണ്ടാകില്ല.

Most Popular

എന്തുകൊണ്ട് വിവാഹ ശേഷവും സീരിയലില്‍ തുടരുന്നു? കാരണം വ്യക്തമാക്കി കുടുംബവിളക്കിലെ വേദിക.

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയമായ പരമ്പരയിൽ ഒന്നാം സ്ഥാനമാണ് കുടുംബവിലേക്കു സീരിയലിന് കുടുംബവിളക്ക് എന്ന പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ് രു പക്ഷേ പ്രീയങ്കരി എന്നാകില്ല സ്ത്രീ പ്രേക്ഷകരുടെ വെറുപ്പ്...

പണ്ട് നമ്മൾ കൂടിയത് പോലെ ഒന്ന് കൂടാം – സ്വന്തം ഭാര്യയോട് താല്പര്യമില്ലാത്തത്കൊണ്ടാണെന്നു തോന്നുന്നു എന്ന് തിരിച്ചടിച്ചു സാധിക

സ്ത്രീകൾക്ക് നേരെ ഉള്ള അശ്‌ളീല പരാമർശങ്ങൾ പരിധികൾ ലംഖിച്ചു കൊണ്ടാണ് എപ്പോൾ നവമാധ്യമായ ഫേസ് ബുക്കിൽ പ്രവഹിക്കുന്നത് ശക്തമായ സൈബർ നിയമങ്ങളുടെ അഭാവമാണ് ഇതിനു കാരണം. തങ്ങളുടെ ലൈംഗിക വൈകൃതങ്ങളെ...

നസ്രിയയെ കെട്ടിപ്പിടിച്ച് ജ്യോതിര്‍മയി; താരസുന്ദരിയുടെ പുതിയ ലുക്കിൽ അത്ഭുതവും ആശങ്കയുടെ ആരാധകർ

വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവമല്ലങ്കിലും നസ്രിയ എന്നും ആരാധകർക്ക് പ്രീയങ്കരിയാണ്. തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെയും ഇൻസ്റാഗ്രാമിലൂടെയുമൊകകെ ആരാധകരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും വിശേഷങ്ങൾ പങ്ക് വെക്കുകയും ചെയ്യുന്ന...

ഡീ നീ പേറ്റുനോവ് അനുഭവിച്ചിട്ടില്ലല്ലോ കീറി എടുത്തതല്ലേ..പേറ്റുനോവ് അനുഭവിച്ചവരേ മാത്രേ അമ്മേ എന്ന് വിളിക്കൂ”, യുവതിയുടെ കുറിപ്പ് കുറിപ്പ് വൈറലാവുന്നു

സിസേറിയൻ , പെണ്ണുങ്ങൾ ഡോക്ട്ടറെ ഓടിച്ചിട്ട് പിടിച്ചു ചെയ്യിപ്പിക്കുന്നതല്ല..കൊച്ചിനെ കിട്ടാണ്ടാകും എന്ന അവസാന ഘട്ടത്തിൽ ഏതു അമ്മയും സമ്മതിച്ചു പോകുന്നതാണ്.. ആരേലും കുറ്റം പറയാൻ വന്നാൽ...