‘എന്ത്​, ഝാന്‍സി റാണിക്കും ജോലിയില്ലെന്നോ’; കങ്കണയെ പരിഹസിച്ച്‌​ പ്രശാന്ത്​ഭൂഷന്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന നടിയും ഞാനാണ്.

ബോളിവുഡിലെ സ്വോജനപക്ഷപാതത്തെ കുറിച്ച് അതി ശക്തമായി പ്രതികരിച്ച നടിമാരിൽ മുന്നിലാണ് കങ്കണ റാണത്. പക്ഷേ തുടക്കത്തിൽ ലഭിച്ച സ്വീകാര്യത താരത്തിന് മുന്നോട്ടു ലഭിച്ചില്ല എന്നത് ഒരു വസ്തുതയാണ് അതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ബി ജെ പി യുമായുള്ള നടിയുടെ അടുപ്പമാണെന്നു പറയാം. പൊതുവേ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാറുള്ള താരം ബോളിവുഡ് മാഫിയയെ കുറിച്ച് പലപ്പോഴും തുറന്നു പ്രസ്ഥാപിച്ചിരുന്നു.ഇപ്പോൾ ലോക്ക് ടൗണും മറ്റും കാരണം ജോലിയില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തേതി​നെ അപേക്ഷിച്ച്‌​ പകുതി നികുതി മാത്രമാണ്​ ഇത്തവണ നല്‍കാനുള്ളതെന്ന നടി കങ്കണ റണാവത്തി​െന്‍റ പ്രസ്​താവനയെ പരിഹസിച്ച്‌​ അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ ​ പ്രശാന്ത്​ഭൂഷന്‍. ‘എന്ത്​, ഝാന്‍സിറാണിക്കും ജോലിയില്ലെന്നോ’എന്നാണ്​ ഒറ്റവരി ട്വീറ്റിലൂടെ പ്രശാന്ത്​ ഭൂഷന്‍ ചോദിച്ചിരിക്കുന്നത്​. കങ്കണയുടെ പ്രസ്​താവനയെകുറിച്ചുള്ള വാര്‍ത്തയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്​. ആയിരക്കണക്കിന്​ റീ ട്വീറ്റ്​ ആണ്​ പോസ്​റ്റിന്​ ലഭിച്ചത്​.

പൊതുവേ തന്നെ പുകഴ്ത്തി പറയുക എന്നുള്ളത് ഒരു ശീലമായി തുടരുന്ന താരമാണ് കങ്കണ.അത്തരം പ്രസ്താവനകൾ പലപ്പോഴും ട്രോളുകളാകാറുമുണ്ട്. താന്‍ നികുതി അടക്കാന്‍ വൈകിയതായും ആദ്യമായാണ്​ ഇങ്ങിനെ സംഭവിക്കുന്നതെന്നും കങ്കണ ഇന്‍സ്​റ്റഗ്രാം കുറിപ്പില്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അടയ്​ക്കാന്‍ വൈകിയതിനാല്‍ സര്‍ക്കാര്‍ ഇതിന് പലിശ ഈടാക്കാന്‍ പോകുകയാണെന്നും എങ്കിലും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും നടി പറയുന്നു.

 

Most Popular

ഷാപ്പിന് മുന്നിൽ കള്ളുകുപ്പിയുമായി വധു..! വൈറലായി മോഡൽ ഫോട്ടോഷൂട്ട്

ഒരോ ഫോട്ടോഷൂട്ടും ഇങ്ങാനെ വ്യത്യസ്തമാക്കാം ഇങ്ങാനെ അതിലൂടെ സോഷ്യൽ മീഡിയയിലും മറ്റും തരംഗമാകാം എന്ന ചിന്തയിലാണ് മോഡലുകളും ഫോട്ടോഗ്രാഫേഴ്‌സും .ഇപ്പോൾ അതിലും വ്യത്യസ്താമായി ഇങ്ങാനെ തങ്ങളുടെ സ്പെഷ്യൽ ഡേ ആയ...

സമുദ്ര ദിനത്തിൽ നീല ബിക്കിനിയില്‍ തിളങ്ങി മലയാള സിനിമാ താരം; ഒപ്പം പരിസ്ഥിതി പരിപാലന സന്ദേശവും, വൈറലായി ചിത്രങ്ങള്‍

നേഹ അയ്യരുടെ ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ തരംഗമാവുകയാണ്. 'തരംഗം' എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് നടിയും പരസ്യമോഡലുമായ നേഹ അയ്യര്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. ശേഷം ദിലീപ് ചിത്രമായ...

ചേച്ചി നൂല്‍ബന്ധമില്ലാതെ ലൈവില്‍ വരു : കിടിലന്‍ മറുപടി നല്‍കി നടൻ മിഥുന്റെ ഭാര്യ ലക്ഷ്മി മേനോൻ

അഭിനേതാവായി മിഥുൻ രമേശിന്റെ ഭാര്യ ലെക്ഷ്മിയുടെ ഫേസ്ബുക്കിൽ ഒരാൾ പോസ്റ്റ് ചെയ്ത കമെന്റ് ആണ് ഇപ്പോൾ വിരലായിരിക്കുന്നത്. നടൻ എന്ന നിലയിൽ ലഭിച്ച സ്വീകാര്യതയുടെ പലമടങ്ങാന് ഒരു അവതാരകൻ എന്ന നിലയിൽ മിഥുന്...

താനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്തു; മുൻ കാമുകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ നിയമനടപടിക്കൊരുങ്ങി അമല പോൾ

മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ച താരമാണ് അമല പോൾ . പക്ഷേ സിനിമ ജീവിതം പോലെ അത്ര ശുഭമായിരുന്നില്ല നടിയുടെ വ്യക്തി ജീവിതം. തമിഴ് സംവിധായകൻ...