അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ഒരിക്കലും ആർക്കും കൃത്യമായി അറിയാനോ പറയാനോ കഴിയില്ല. അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങൾ ഒരു കാലം വരെ വാമൊഴിയായി മാത്രമായിരുന്നു മറ്റൊരാൾക്കോ അടുത്ത തലമുറക്കോ ഒകകെ അറൈറഃയുവാൻ കഴിഞ്ഞിരുന്നത്.അതുകൊണ്ട് തന്നെ പിന്നീടുള്ള കാലഘട്ടത്തിൽ അതിന്റെ വിശ്വാസ്യത ഒരിക്കലും നമുക്ക് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല .എന്നാൽ കാലം മാറി മനുഷ്യൻ സയൻസിന്റെ സഹായത്തോടെ നൂതനമായ കണ്ടു പിടുത്തങ്ങൾ നടത്തുകയും ഇന്നത്തെ ഓരോ നിമിഷവും അടുത്ത തലമുറയ്ക്ക് വേണ്ടിയും പഠനങ്ങൾക്ക് വേണ്ടിയയും സുരക്ഷക്ക് വേണ്ടിയുമൊക്കെ റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്നു. cctv ക്യാമറകളുടെ വരവോടു കൂടി അവിചാരിതമായി സംഭവിക്കുന്ന പല കാര്യങ്ങളും തനിയെ റെക്കോർഡ് ചെയ്യപ്പെടുകയും പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയാൻ അത് ഉപകാരപ്പെടുകയും ചെയ്യാറുണ്ട്.
ഇന്ന് നിങ്ങൾ കാണാൻ പോകുന്ന ഈ വിഡിയോയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകളാണ് ആകസ്മികമായി പല വ്യക്തികളാൽ ചിത്രീകരിക്കപ്പെട്ടതോ സുരക്ഷക്കായി സ്ഥാപിച്ച ക്യാമറകളിൽ ചിത്രീകരിക്കപ്പെട്ട പ്രകൃതി ദുരന്തങ്ങളുടെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ്.വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു പോകുന്ന വാഹനങ്ങളും വലിയ കെട്ടിടങ്ങളും ഭീകരമായ രീതിയിൽ തകർന്നു പോകുന്ന മഹാ നിർമ്മിതികളും അവിടെ അകപ്പെട്ടു പോകുന്ന മനുഷ്യരുടെ ഭീതിയുമൊക്കെ ഈ വിഡിയോയിൽ കാണാം. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് ഒരിക്കലും കണക്കു കൂറ്റൻ നമ്മൾക്കാവില്ല എന്ന സത്യം മനസിലാക്കി ഈ നിമിഷം സന്തോഷത്തോടെ ജീവിക്കുക എന്നതാണ് നിങ്ങളോടു എപ്പോളും ഓർമ്മിപ്പിക്കാനുള്ളത് വീഡിയോ കാണുക