ആവേശത്തിന്റെയും ഭയത്തിന്റെയും മുൾ മുനയിൽ നിർത്തി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം നേത്രി കൺ ടീസർ പുറത്തിറങ്ങി കാണാം

ലേഡി സൂപ്പർ സ്റ്റാർ നയൻതാര തന്റെ 36 ആറാമത് ജന്മദിനം ആഘോഷിക്കുന്ന സമയത്തു തന്റെ ആരാധകർക്കായി ഒരു ബര്ത്ഡേ ട്രീറ്റ് എന്ന നിലയിൽ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റ്റീസർ പുറത്തു വിട്ടിരിക്കുകയാണ്. നയൻതാരയുടെ ആദ്യ ഒറ്റിറ്റി റിലീസായ മൂക്കുത്തി അമ്മൻ ഈ കഴിഞ്ഞ നവംബർ 14 ന് റിലീസായിരുന്നു.വളരെ പോസറ്റീവ് ആയ റിവ്യൂസ് ആണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രീയമായ നേത്രി കൺ ന്റെ ഞെട്ടിപ്പിക്കുന്ന ത്രില്ലിംഗ് റ്റീസർ പുറത്തു വിട്ടിരിക്കുകയാണ്. നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവൻ റൗഡി പിക്ചർസിന്റെ ബാനറിൽ ആണ് ചിത്രം നിർമിച്ചിക്കുന്നത് . അവൾ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ മിലിന്ദി റായ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുനന്തു. ചിത്രത്തിൽ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി നശിപ്പിക്കുന്നതിനായി അങ്ങേയറ്റം ദുർഘടമായ വഴികളിലൂടെ സഞ്ചരിക്കുന്ന ധൈര്യശാലിയായ ഒരു അന്ധയായ സ്ത്രീയായി ആണ് വേഷമിട്ടിരിക്കുന്നതു.ചിത്രത്തിന്റെ ആവേശം കൊള്ളിക്കുന്ന റ്റീസർ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്.ടീസർ കാണാം

Most Popular

പൃഥ്വിയുടെ വിവാഹ വാര്‍ത്ത വന്ന സമയത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ചു മാളവിക മേനോൻ

മലയാളത്തിലെ യുവ സുന്ദര നടന്മാരിൽ പ്രമുഖാനാണ്‌ പൃഥ്വിരാജ് അതുകൊണ്ടു തന്നെ കരിയറിന്റെ തുടക്കത്തിൽ മുതൽ താരത്തിന് ആരാധകരുടെ എണ്ണം കൂടുതലാണ് പ്രത്യേകിച്ച് പെൺകുട്ടികൾ . പൃഥ്‌വിയുടെ വിവാഹത്തിന് മുന്നേ അദ്ദേഹത്തിന്റെ പേര് ചേർത്ത്...

തിലകന്‍ ചേട്ടനോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് ചെയ്തത് ; വെളിപ്പെടുത്തലുമായി നടൻ സിദ്ദീഖ്

അനശ്വര നടന്‍ തിലകനോട് താന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്‌തെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത മലയാളം സിനിമ താരം സിദ്ദീഖ്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ...

വെള്ളം സംവിധായകന്റെ അടുത്ത ചിത്രത്തിൽ മഞ്ജു വാരിയർ, ജയസൂര്യ ടീം?

ജയസൂര്യയും സംവിധായകൻ ജി പ്രജേഷ് സെന്നും ഒന്നിച്ചപ്പോൾ ഉണ്ടായ - ക്യാപ്റ്റനും വെള്ളവും - വിമർശകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രങ്ങളാണ്.സ്വാഭാവികമായും ഉടൻ ആരംഭിക്കാൻ പോകുന്ന അടുത്ത പ്രൊജക്റ്റിനായുള്ള പ്രതീക്ഷകൾ കൂടുതലായിരിക്കും, ഇപ്പോൾ...

മലയാളത്തിലെ ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന ‘പുഷ്‍പ’യ്ക്ക് അല്ലു വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം

തെലുങ്കിലെ സൂപ്പർ താരമായ അല്ലു അർജുൻ മലയാളികൾക്കും പ്രീയങ്കരനാണ് ആര്യ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ആരാധകരുടെ പ്രീയ താരമായി മാറുകയായിരുന്നു അല്ലു അർജുൻ. അല്ലു അർജുനനെ അങ്ങനെ മലയാളികൾ സ്നേഹത്തോടെ...