പുതിയ ഫോട്ടോഷൂട്ടും ഹിറ്റ് നമിത പ്രമോദിന്റെ പുതിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ പ്രീയ താരമായ നമിത പ്രമോദ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് . മലയാളത്തിലെ എക്കാലത്തെയും മികച്ച പരീക്ഷണ വിജയ ചിത്രമായ ട്രാഫികിലൂടെ ഒരു ബാലതാരമായി ആണ് നമിത ഭിനയ രംഗത്തെത്തുന്നത്.പിന്നീടങ്ങോട്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻ നിര നായികമാരുടെ പട്ടികയിൽ ഇടം നേടാൻ നമിതക്കായി. 2012 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിൽ ആണ് നായികയായുള്ള നമിതയുടെ മലയാള അരങ്ങേറ്റം.

മലയാളത്തെ കൂടാതെ തമിഴ് തെലുങ് ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച നമിത മലയാളത്തില എല്ലാ മുൻനിര യുവ നായകന്മാരുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്.പ്രമുഖ സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ആയിഷ നാദിർഷ ആണ് നമിതയുടെ സ്റ്റൈലിസ്റ്. ജീസ്‌ജോൺ ആണ് ചിത്രങ്ങൾ പകർത്തിയത് .ട്രഡീഷണൽ ഔട്ട് ലുക്കിൽ അതീവ സുന്ദരിയായി ആണ് നമിത ചിത്രങ്ങളിൽ. ഒരു റാണിയെ പോലെ സുന്ദരിയായിരിക്കുന്നു എന്നാണ് പല ആരാധകരുടെയും കമെന്റ്. അതി മനോഹരമായ ആന്റിക് ആഭരണങ്ങൾ അണിഞ്ഞു എത്തിയിരിക്കുനന് നമിതയുടെ ചിത്രങ്ങൾക്ക് സഹ താരങ്ങളും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. സാംസൺ ലെയ് ആണ് നമിതയ്ക്ക് മേക് അപ്പ് ഒരുക്കിയിരിക്കുന്നത്.അടിപൊളി നല്ല ചുന്ദരിക്കുട്ടി ആയിട്ടുണ്ട് എന്നാണ് അനുശ്രീ കമെന്റ് ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായിട്ടുണ്ട് എന്നാണ് നടി സ്വാതി കുറിച്ചിരിക്കുന്നത്. നേഹ സക്സേനയും നമിതയെ അഭിനധിച് കമെന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രങ്ങൾ കാണാം

Most Popular

ആര്‍ത്തവ നാളില്‍ വേദനയില്‍ പുളയുമ്ബോള്‍ ചൂടുവെള്ളവുമായി ഓടിയെത്തുന്ന അച്ഛന്‍, ഭര്‍തൃപിതാവിന്റെ കരുതല്‍ പങ്കുവെച്ച്‌ യുവതി

ജോലികളിൽ പോലും തരാം തിരിവുള്ള ഒരു സമൂഹത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. സ്ത്രീകൾക്കായുള്ളത് ജോലി പ്രത്യേകിച്ചും അടുക്കള ജോലി റിസേർവ് ചെയ്തിരിക്കുകയാണ് നമ്മുടെ നാട്ടിൽ.അടുക്കളയിൽ പോയി എന്തെങ്കിലും ജോലി ചെയ്യുന്ന പുരുഷന്മാർ വളരെ...

ഇതാണ് പ്രേക്ഷകർ അറിയാൻ ആഗ്രഹിച്ച ഷഫ്‌നയുടേയും സജിന്റേയും പുതിയ തുടക്കം

ഒരുപാട് ആരാധകര്‍ ഉള്ള താരദമ്ബതികളില്‍ ഒരുവരാണ് ഷഫ്നയും സജിനും.പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വ്യത്യസ്ത മത വിഭാഗങ്ങളിൽ ജനിച്ച ഇവരുടെ വിവാഹവും ചെറിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.അവസരങ്ങൾക്കായി കാതോർതിരിക്കുമ്പോളാണ് നടിയായ ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത് പുതിയതായി നിർമ്മിക്കുന്ന...

സമുദ്ര ദിനത്തിൽ നീല ബിക്കിനിയില്‍ തിളങ്ങി മലയാള സിനിമാ താരം; ഒപ്പം പരിസ്ഥിതി പരിപാലന സന്ദേശവും, വൈറലായി ചിത്രങ്ങള്‍

നേഹ അയ്യരുടെ ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ തരംഗമാവുകയാണ്. 'തരംഗം' എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് നടിയും പരസ്യമോഡലുമായ നേഹ അയ്യര്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. ശേഷം ദിലീപ് ചിത്രമായ...

മാന്യത ചമഞ്ഞു നടക്കുന്ന പലരും ഇതേ സ്വഭാവക്കാരാണ് എന്ന് ലിസ്സി

സ്ത്രീകൾക്കെതിരായ അധിക്ഷേപ വീഡിയോ ഇടുകയും അതിലൂടെ തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്ത ഡോക്ടർ വിജയ് നായരെ കരിഓയിൽ ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്ത ഭാഗ്യലക്ഷ്മിയെയും സുഹൃത്തുക്കളുടെയും പ്രവർത്തിയെ പിന്തുണച്ചു കൊണ്ട് നടി ലിസ്സി...