രജിഷ വിജയനും വിജയ് സേതുപതിയും ഒന്നിക്കുന്നു, വരുന്നത് ‘ആ ഇതിഹാസ ക്രിക്കറ്ററുടെ’ ജീവിതകഥ !

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രമാണ് ‘800’. എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഫസ്റ്റ് ലുക്ക്, മോഷന്‍ പോസ്റ്റര്‍ എന്നിവ ഒക്ടോബര്‍ 13ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിൻ ബൗളർ മാരിൽ ഒരാളാണ് മുത്തയ്യ മുരളീധരൻ അദ്ദേഹത്തിനെ ജീവിത കഥ വെള്ളിത്തിരയിലെത്തുന്നത് ഏതൊരു ക്രിക്കറ്റ് ആരാധകനെയും ആവേശം കൊള്ളിക്കുന്നതാണ്. നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം ഇതേ പോലെ സിനിമയായിരുന്നു .അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് ആണ് ചിത്രത്തിൽ ധോണിയായി അഭിനയിച്ചത്

മലയാളി താരം രജിഷ വിജയന്‍ ആണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായെത്തുന്നത്. അതിനാല്‍ തന്നെ പ്രതീക്ഷകള്‍ വാനോളം ആണ്.തമിഴ് നേതാക്കളുടെ എതിർപ്പ് മൂലം ചിത്രത്തിൽ നിന്ന് വിജയ് സേതുപതി പിന്വാങ്ങിയതായും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ പ്രമുഖ സിനിമ നിരീക്ഷകൻ താരം ആദർശ് തന്റെ ട്വിറ്ററിൽ ഇത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് മുരളീധരന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ വിജയ് സേതുപതി അഭിനയിക്കും എന്ന് ഉറപ്പിച്ചിരിക്കുകയാണ്.മുത്തയ്യ മുരളീധരൻ ക്രിക്കറ്റിൽ 800 വിക്കറ്റ് എടുത്ത ഏക താരം. ആ നേട്ടം താനാണ് ആണ് പേരാക്കിയതും

അതേസമയം വിജയ് സേതുപതിയെ ഒടുവിലായി കണ്ടത് കാ പെ രാണസിംഗത്തിലാണ്. വിജയുടെ മാസ്റ്ററില്‍ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. തപ്‌സി പന്നുവിനൊപ്പം ഒരു സിനിമയുടെ ഷൂട്ടിംഗിലാണ് വിജയ് സേതുപതി. ജഗപതി ബാബു, രാധിക ശരത്ത് കുമാര്‍ തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്.

Most Popular

അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട്; അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ വിളിക്കുന്നത്; ശ്രീലക്ഷ്മിയുടെ വാക്കുകൾ

കലാഭവൻ മണി അതുല്യ പ്രതിഭ നമ്മളെ വിട്ടു പിരിഞ്ഞിട്ടു നാളുകളേറെ ആയി എങ്കിലും അദ്ദേഹം ഉണ്ടാക്കിയ വിടവ് വലുതായിക്കൊണ്ടിരിക്കുന്നു. അത്രയേറെ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ പേരായിരുന്നു കലാഭവൻ മണി . മികച്ച...

തന്റെ ശരീര വർണന നടത്തിയവരോട് സനുഷ സന്തോഷിന് പറയാനുള്ളത്

നിങ്ങൾ ഏതെങ്കിലും തരത്തിൽ പ്രശസ്തരാണോ സോഷ്യൽ മീഡിയയിൽ ആക്റ്റീവാണോ നിങ്ങളുടെ വ്യക്തിജീവിതവും സ്വകാര്യതയുമൊക്കെ സോഷ്യൽ ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടും.അതിൽ പലപ്പോഴും പരിധികൾ ലംഖിക്കപ്പെടും ,കൂടുതൽ നായികമാരാണ് അത്തരം ആക്രമങ്ങൾക്കു ഇരയാകുന്നത്. പല നടിമാരും...

സ്കിപ് ചെയ്യരുത്, പുതിയ തുടക്കം: മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി

ഒരു കാലത്തു മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോല തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിധി നടി ശരണ്യയുടെ ജീവിതം മാറ്റി മറിച്ചത്. പിന്നെ പ്രേക്ഷകർ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലുളള നടിയെ ആയിരുന്നു. കരിയറിൽ തിളങ്ങി...

പുരുഷന് നിക്കർ മാത്രമിടാമെങ്കിൽ സ്ത്രീയ്ക്കും ആകാം; കോരിത്തരിപ്പിക്കുന്ന അര്‍ധനഗ്‌ന ചിത്രങ്ങളുമായി സാക്ഷി

പൊതുവേ ബോൾഡ് ചിത്രങ്ങൾ പങ്ക് വെക്കുന്നതിൽ ഉല്സുകയാണ് സാക്ഷി. യുവ താരം സാക്ഷി ചോപ്രയുടെ ചൂടൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചു വിവാദങ്ങള്‍ക്ക് ഇരയാകുന്ന സാക്ഷി അര്‍ധ നഗ്ന...