അമ്മയുടെ ​യോഗതീരുമാനം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ മോഹന്‍ലാല്‍! വീഡിയോ വൈറല്‍!​ കാണാം

ബെംഗളുരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടി കൈക്കൊള്ളുവാനും നടി പാര്‍വതി തിരുവോത്ത് നേരത്തേ സമര്‍പ്പിച്ച രാജിക്കത്ത് സ്വീകരിക്കുവാനും ഒക്കെയായി കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ താരസംഘടന അമ്മയുടെ എക്സിക്യൂട്ടിവ് യോഗം നടന്നത്. യോഗം അവസാനിക്കുന്നതിനു മുന്നേ പുറത്തേക്കു വന്ന സിദിഖിനോട് യോഗ തീരുമാനം എന്താണ് എന്ന തരത്തിൽ മാധ്യമങ്ങൾ ചോദിക്കുകയുണ്ടായി.എന്നാല്‍ യോഗം അവസാനിച്ചിട്ടില്ലെന്നും തനിക്ക് പോയിട്ട് തിരക്കുള്ളതിനാല്‍ നേരത്തേ ഇറങ്ങിയതാണെന്നും യോഗതീരുമാനങ്ങള്‍ കൃത്യമായി എക്സിക്യൂട്ടിവ് പ്രസിഡന്‍്റായ മോഹന്‍ലാലും ജനറൽ സെക്രട്ടറിയും ഉടൻ എത്തുമെന്നും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുമെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.

എന്നാല്‍ ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പുറത്തേക്ക് എത്തിയതും യോഗതീരുമാനങ്ങള്‍ കുറിച്ച കുറിപ്പ് മാധ്യമങ്ങള്‍ക്ക് നേരേ നീട്ടുകയായിരുന്നു. യോഗതീരുമാനങ്ങളെ കുറിച്ച്‌ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് പറയാനുള്ളതെല്ലാം കുറിപ്പിലുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു എന്നാൽ വീണ്ടും മദ്ധ്യം പ്രവർത്തകൻ അഭിപ്രായ മറഞ്ഞപ്പോൾ കയർത്തുകൊണ്ടു ക്രീപ്പ് വായിച്ചാൽ മതി മാഷ്ക്ക് ഉള്ളതുകൊണ്ട് സംസാരിക്കാൻ പറ്റില്ല എന്നും മോഹൻലാൽ വെളിപ്പെടുത്തി. എന്നാൽ മാസ്ക് വച്ച് കൊണ്ട് പറഞ്ഞാൽ മതി എന്ന് പറഞ്ഞപ്പോൾ താൻ ഒന്നും പറയുകയില്ല എന്നും എല്ലാം കുറിപ്പിലുണ്ടെന്നു പറഞ്ഞു മോഹൻലാൽ അതിവേഗം കാറിൽ കയറി പോവുകയായിരുന്നു.

Most Popular

അപ്പം തിന്നാ പോരേ? കുഴി എണ്ണണോ? ; ആരാധകർക്ക് ‘ഉരുളയ്ക്ക് ഉപ്പേരി’ മറുപടികളുമായി മോഹന്‍ലാല്‍

പൊതുവേ ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ അധികം സംവദിക്കുന്ന പതിവ് നടൻ മോഹൻലാലിനില്ല,വളരെ തിരക്കുള്ള ജീവിത ശൈലിയാണ് പൊതുവേ സീനിയർ താരങ്ങൾക്കുള്ളത്. അതിനു ഒരു മാറ്റമാകാം എന്ന നിലയിലും ദൃശ്യം 2 വിന്റെ പ്രൊമോഷനും...

മമ്മൂട്ടി ചിത്രത്തില്‍ ദിലീപിന്റെ നായികയായി തിളങ്ങിയ പ്രിയ ഗില്‍! മേഘത്തിലെ ആ താരസുന്ദരി ഇപ്പോള്‍ എവിടെയാണ്! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

അന്യഭാഷാ ചിത്രങ്ങളെയും താരങ്ങളെയും ഇരു കയ്യും നീട്ടി സ്വീകരിക്കാറുള്ളവരാണ് മലയാളികൾ പക്ഷേ അവർ കഴിവുറ്റവരാകണം എന്ന് മാത്രം. ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരുപാട് താരങ്ങളുണ്ട് അത്തരത്തിൽ. മമ്മൂട്ടിക്കും ദിലീപിനുമൊപ്പമായി...

തന്റെ ശരീര വർണന നടത്തിയവരോട് സനുഷ സന്തോഷിന് പറയാനുള്ളത്

നിങ്ങൾ ഏതെങ്കിലും തരത്തിൽ പ്രശസ്തരാണോ സോഷ്യൽ മീഡിയയിൽ ആക്റ്റീവാണോ നിങ്ങളുടെ വ്യക്തിജീവിതവും സ്വകാര്യതയുമൊക്കെ സോഷ്യൽ ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടും.അതിൽ പലപ്പോഴും പരിധികൾ ലംഖിക്കപ്പെടും ,കൂടുതൽ നായികമാരാണ് അത്തരം ആക്രമങ്ങൾക്കു ഇരയാകുന്നത്. പല നടിമാരും...

താരത്തെ സ്‌ക്രീനില്‍ കണ്ടതും ‘തലൈവ’ എന്നലറി വിളിച് വിജയ്! വിജയ്‌യുടെ ഇഷ്ട നടന്‍ ഈ യുവതാരം!

തമിഴ് ആരാധകരുടെ പ്രീയപ്പെട്ട ദളപതിയാണ് വിജയ് ആരാധകർക്ക് മാത്രമല്ല താരങ്ങൾക്കും അങ്ങനെ തന്നെ . സിനിമ താരങ്ങൾക്കു പോലും അദ്ദേഹത്തോട് ആരാധനയുണ്ട്. എന്നാൽ എല്ലാവരും ആരാധിക്കുന്ന വിജയ്‌യുടെ പ്രിയപ്പെട്ട താരങ്ങളിലൊന്ന് ഒരു ബോളിവുഡ്...