ഇതൊന്നും ആരും കാണത്തതൊന്നുമല്ലല്ലോ ബിക്കിനിയിട്ടു വരാനും മടിയൊന്നുമില്ല കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണല്ലോ, പൊട്ടിത്തെറിച്ചു മോഡൽ അർച്ചന അനില

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം തരംഗമായ ഒരു ഫോട്ടോഷൂട്ട് മൂലം സദാചാര വാദികളുടെ തെറിയഭിഷേകത്തിനു ഇരയാവുകയാണ് നടിയും മോഡലുമായ അർച്ചന അനില. പ്രീ വെഡിങ് ഫോട്ടോഷൂട്ട് തീമിലാണ് ചിത്രങ്ങൾ എടുത്തത്. നടി ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങൾ വൈറലായതോടെ വിവാദങ്ങളും കൂടെയെത്തി. പലരും അതൊരു പ്രീ വെഡിങ് ഫോട്ടോഷൂട്ട് എന്ന തരത്തിലാണ് തെറ്റിദ്ധരിച്ചാണ് . പല മാധ്യങ്ങളും ആ രീതിയിൽ ആയിരുന്നു വാർത്ത നൽകിയതും . പക്ഷേ പ്രീ വെഡിങ് തീമിലുള്ള ഒരു മോഡൽ ഫോട്ടോഷൂട്ട് ആയിരുന്നു അത്.

ഇത് തന്റെ വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് അല്ല എന്നും ഒരു വെഡിങ് കമ്പനിക്ക് വേണ്ടി സേവ് ദി ഡേറ്റ് തീമിൽ എടുത്ത മോഡലിംഗ് ഫോട്ടോഷൂട്ട് ആണെന്നും അര്‍ച്ചന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്. തന്‍റെ വീട്ടിലുള്ളവരെ ചീത്ത വിളിച്ചാൽ മിണ്ടാതിരിക്കാനാവില്ലെന്നും പറഞ്ഞുകൊണ്ടാണ് അര്‍ച്ചന ലൈവിൽ എത്തിയിരിക്കുന്നത്.ആദ്യമായി ഇൻസ്റ്റാഗ്രാമിൽ ലൈവ് വന്നപ്പോൾ ഇങ്ങനെ ഒരു കാര്യത്തിന് പ്രതികരിച്ചു കൊണ്ട് വരേണ്ടി വന്നതിൽ വിഷമം ഉണ്ട് എന്ന് നടി പറയുന്നു.

താൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു ശേഷം മോശം കമന്‍റുകളുമായി ചിലരെത്തുന്നുണ്ട്. ബിക്കിനിയിട്ട് എന്നാണ് ഫോട്ടോഷൂട്ട് എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. അതിനും എനിക്ക് മടിയൊന്നുമില്ല, ഉടനുണ്ടാകും. ഇപ്പോൾ ഫേക്‌ ഐഡിയില്‍ നിന്ന് ചിത്രങ്ങള്‍ ആസ്വദിച്ച് കഴിഞ്ഞാണ് പലരുടേയും ചീത്തവിളി എന്ന് അർച്ചന വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്. തന്റെ ഫോട്ടോഷൂട് കണ്ടു നിങ്ങള്ക്ക് എന്നെ വിമാഷിക്കുകയോ പിന്തുണക്കുകയോ ചെയ്യാം പക്ഷേ സദാചാരം പഠിപ്പിക്കാനും വീട്ടിലുള്ളവരെ തെറി വിളിക്കാനും തോന്നുന്നത് അത്ര നല്ല രീതിയില്ല .വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളമുണ്ട് പങ്കുവെച്ച ചിത്രങ്ങള്‍ അത്ര വള്‍ഗറായെന്ന തോന്നലുമില്ല, വസ്ത്രമില്ലാതെയൊന്നുമല്ലല്ലോ സ്തനവും വയറും കണ്ടെന്നല്ലല്ലേയുള്ളൂ, ഇതൊന്നും ആരും കാണത്തതൊന്നുമല്ലല്ലോ എന്ന് അർച്ചന ചോദിക്കുന്നു

അത് ഒരു സാദാ ഫോട്ടോഷൂട്ട് മാത്രമാണ് എന്റെ കൂടെയുള്ള മോഡലിനും ചീത്തവിളി വരുന്നുണ്ട്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണല്ലോ, വിവാദം സൃഷ്ടിക്കാനൊന്നും താല്‍പര്യമില്ല, നിങ്ങളായിട്ട് കൊണ്ടുവന്നതാണ്. ജോണി എന്ന ഫേക്ക് ഐഡി ഉണ്ടാക്കി ഒരുത്തൻ അസഭ്യം പറയുന്നുണ്ട് ചോറിയാൻ നോക്കിയാൽ ഞാൻ കേറി മാന്തും, എല്ലാവർക്കും ഉള്ളതൊക്കെ തന്നെയല്ലേ ഇത്. പ്രത്യേകിച്ച് ദൈവം ആര്‍ക്കും ഒന്നും സൃഷ്ടിച്ചിട്ടില്ലല്ലോ, പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ട് അർച്ചനയുടെ വാക്കുകൾ.

Most Popular

എന്റെ ചുടു രക്തത്തിലൂടെ ഒരു നെല്ലിക്ക വലുപ്പത്തിലെന്റെ കുഞ്ഞ് ഒഴുകി പോകുന്നത് കണ്ട് പേടിച്ചു ഞാന്‍ നിലവിളിച്ചു; വില്ലനായി വന്ന പ്രതിസന്ധികളെ മറികടന്ന് നേടിയത് എംഎസിക്ക് രണ്ടാം റാങ്ക്; ഹൃദയം നൊന്തെഴുതിയ ഈ...

ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നു പോകുന്നവരാണ് നാമെല്ലാം പക്ഷേ ആ പ്രതിസന്ധികളിൽ ധൈര്യപൂർവ്വം പിടിച്ചു നില്ക്കാൻ കഴിയുന്നവർക്കേ ജീവിതത്തിൽ വിജയം കൈ വരിക്കാൻ പറ്റുള്ളൂ അത് നമാമി ഓർമ്മിപ്പിക്കാനെന്നോണം പലരും...

കുടുംബ വിളക്ക് താരത്തിന്റെ വീഡിയോയ്ക്ക് അശ്‌ളീല കമെന്റ് “തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും” കിടിലൻ മറുപിടിയുമായി താരം

ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് സീരിയലുകളിൽ ഒന്നാണ് മോഹൻലാലിൻറെ നായികയായി എത്തിയ മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബ വിളക്. കുടുംബ വിളക്കിലെ ഓരോ താരങ്ങളും സോഷ്യൽ മീഡിയ യിൽ വലിയ ആരാധ...

രാമന്റെ ജാതിയിൽ നിന്ന് വാൽമീകിയുടെ ജാതിയിലേക്ക് ജാതി മാറാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടോ? പ്രമുഖ മലയാളം നടന്റെ ഫേസ് ബുക്ക് കുറിപ്പ് വൈറലാകുന്നു

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി വര്ഷമിത്രയുമായെങ്കിലും സ്വാത്രന്ത്ര്യം ഇനിയും കിട്ടാത്ത വലിയ ഒരു ജനവിഭാഗം ഇന്നും ഇവിടെയുണ്ട് എന്ന് മനസിലാക്കിക്കുന്ന തരത്തിലാണ് രാജ്യത്തുടനീളം അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ.അത്രമേൽ പാർശ്വ വൽക്കരിക്കപ്പെട്ട...

പേയിംഗ്‌ ഗസ്റ്റായി താമസിച്ച്ചിരുന്ന വീട്ടിലെ 15 വയസ്സുള്ള കൗമാരക്കാരനെ ലൈംഗീകമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയെ പോലീസ് പോസ്കോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

മുംബൈ ; തന്റെ വീട്ടിൽ പേയിംഗ്‌ ഗാസ്റ്റായി താമസിച്ചിരുന്ന യുവതി കൗമാരക്കാരനായ മകനെ ലൈംഗീകമായി പീഡിപ്പിച്ചു വീട്ടമ്മയുടെ പരാതിയിൽ ഇരുപത്തിനാലുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഗോരേഗാവിൽ പേയിംഗ് ഗെസ്റ്റ്...