അവസാന നിമിഷത്തെ ഓര്‍മ പങ്കുവച്ച് മേഘ്‌ന, മകന്റെ മുഖം കാണാനെങ്കിലും..വീഡിയോ കാണാം

Advertisement

കന്നഡ താരമാണെങ്കിലും വിനയന്റെ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് പിന്നടങ്ങോട്ടു ഒട്ടനവധി ചിത്രങ്ങളിൽ മേഘ്‌ന രാജ് അഭിനയിച്ചിട്ടുണ്ട്. നീണ്ട പത്തു വർഷത്തെ പ്രണയത്തിനു ശേഷമാണു മേഘ്‌നയും കന്നഡ സൂപ്പർ സ്റ്റാർ ചിരഞ്ജീവി സർജ്ജയും ഒന്നിച്ചുള്ള വിവാഹം നടന്നത്. ആഘോഷമായിരുന്നു ഇരുവരുടെയും ജീവിതം പെട്ടന്നുണ്ടായ ഒരു ഹൃദയാഖാദത്തോടെ ചിരഞ്ജീവി സർജ്ജ മരിക്കുമ്പോൾ മേഘ്‌ന ഗർഭിണിയായിരുന്നു. ചിരഞ്ജീവിയുടെ മരണാന്തര ചടങ്ങുകളും മേഘ്‌നയുടെ അവസ്ഥയും ആരാധകരെ കണ്ണീരിലാഴ്ത്തിയ വലിയ വാർത്തയായിരുന്നു.

പിന്നീടങ്ങോട്ടുള്ള മേഘയുടെ ജീവിതത്തില ഓരോ നിമിഷവും ലോകമെങ്ങുമുള്ള ഇരുവരുടെയും ആരാധകരുടെ പൂർണ പിന്തുണ ഉണ്ട് എന്നുള്ളത് ഇരുവരെയും ജനങ്ങൾ എത്രമേൽ സ്നേഹിക്കുന്നു എന്നുള്ളതും അവരുടെ ദുഃഖത്തിൽ പങ്കു ചേർന്ന് പൂർണ പിന്തുണയുമാണ് താരത്തിന് ലഭിക്കുന്നത്. മേഘ്‌ന തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകരോട് പങ്ക് വെക്കാറുണ്ട് .കുറച്ചു ദിവസം മുന്നേയാണ് മേഘയുടെയും ചീര്വ്ന്റെയും മകന്റെ പേരിടീൽ ചടങ്ങു നടന്നത് ഇരുവരും വ്യഹത്യസ്ത മത വിഭാഗങ്ങളിൽ നിന്നായതു കൊണ്ട് എല്ലാ മതങ്ങളിലും ഉൾപ്പെടുന്ന ഒരു പേരാണ് മേഘ്‌ന മകന് കണ്ടെത്തിയത് റായാൻ രാജ് സർജ്ജ എന്നാണ് ജൂനിയർ ചീരുവിനു പേര് നൽകിയത്.

സത്യത്തിൽ മേഘ്‌നയുടെ ജീവിതം ആർക്കും പ്രചോദനം നൽകുന്ന ഒന്നാണ്. അവസരം കിട്ടുമ്പോളെല്ലാം താരം തന്റെ ഭർത്താവിന്റെ ഓർമ്മകൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ മേഘ്‌ന നൽകിയ ഒരഭിമുഖത്തിൽ പ്രോമോ വീഡിയോ ആണ് വീണ്ടും ചർച്ചയാകുന്നത് വീഡിയോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്.വളരെ ഇമോഷണൽ ആയാണ് മേഘ്‌ന കാര്യങ്ങൾ പങ്ക് വെക്കുന്നത് ചീരുവിനെ കുറിച്ച് ചോദിച്ചപ്പോൾ മേഘ്‌ന ഇരുവരുമൊന്നിച്ചുള്ള അവസാന ദിവസത്തെക്കുറിച്ചാണ് സംസാരിച്ചത്.

മേഘ്‌നയുടെ വാക്കുകൾ ഇങ്ങനെ:

‘അന്ന് ചിരു രാവിലെ എഴുന്നേറ്റു.. എന്നെ നോക്കി ചിരിച്ചു’ എന്ന് മേഘ്‌ന പറയുന്നുണ്ട്. മകന്റെ മുഖം ഒന്ന് കണ്ടിട്ട് ചിരു പോയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാറുണ്ട് എന്നും മേഘ്‌ന രാജ് ന്യൂസ് ഫസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു

വീഡിയോ കാണാം

Most Popular