ഹലോ മീര മാഡം ഒരു രാത്രി എന്നോടൊപ്പം കിടക്കുമോ എങ്കിൽ എങ്ങനെയാണ് നിങ്ങൾ ചാർജ് ചെയ്യുന്നത് – കുടുംബവിളക്ക് നായിക മീര വാസുദേവിന്റെ കിടിലൻ മറുപിടി

Advertisement

തന്മാത്രാ എന്ന മോഹൻലാൽ നായകനായ ചിത്രത്തിലൂടെ മലയാളികളുടെ പ്രീയങ്കരിയായി മാറിയ നടിയാണ് മീര വാസുദേവ്.മലയാളം തമിഴ് ഹിന്ദി ,തെലുങ് എന്നെ ഭാഷകളിൽ അഭിനയിച്ചു താരമാണ്.കുറച്ചു നാളത്തെ ഇടവേളക്കു ശേഷം മീര ഇപ്പോൾ വീണ്ടും ടെലിവിഷൻ സീരിയലുകളിലൂടെ തന്റെ സനിഗ്ദ്യം അറിയിച്ചിരിക്കുകയാണ് . മലയാളത്തിലെ സൂപ്പർ ഹിറ്റ് സീരിയലായ കുടുംബ വിളക്കിലൂടെ താരമിപ്പോൾ മലയാള കുടുംബ പ്രേക്ഷകരുടെ പ്രീയനാഗരിയായി മാറിയിരിക്കുകയാണ്.

ഛായാഗ്രാഹകൻ അശോക് കുമാറിന്റെ മകൻ വിശാൽ അഗ്രവാളുമായുള്ള താരത്തിന്റെ വിവിഹം 2005 ൽ കഴിഞ്ഞിരുന്നു . അതിനു ശേഷം 2010 ൽ ഈ ദമ്പതികൾ വിവാഹമോചിതരാവുകയായിരുന്നു. അതിനു ശേഷം 2012 ൽ താരം മലയാളം നടൻ ജോൺ കൊക്കനെ വിവാഹം ചെയ്തിരുന്നു ഇരുവർക്കും ഒരു മകനുമുണ്ട് പക്ഷേ ആ ബന്ധവും അധികം നാൾ നീണ്ടു നിന്നില്ല ൨൦൧൬ൽ താരം വീണ്ടും വിവാഹ മോചിതയായിരുന്നു.

കുടുംബ വിലക്ക് സീരിയലിലൂടെ താരത്തിന്റെ ശ്കതമായ തിരിച്ചു വരവാണ് ഉണ്ടായത്. ഏഷ്യാനെറ്റിലെ ഏറ്റവും റേറ്റിംഗ് ഉള്ള ജനപ്രീയ അപാരമ്പരയാണ് കുടുംബ വിലക്ക്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം തന്റെ സിനിമ സീരിയൽ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുണ്ട്.സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന വ്യക്തികളുടെ തനി നിറം വെളിച്ചത്തു കൊണ്ട് വരേണ്ടത്ത് ത്യാവശ്യമാണെന്നും സൈബർ ബുള്ളിയിങ്ങിനെ പറ്റിയും മുൻപ് പലപ്പോഴും താരം തന്റെ ലൈവ് കളിലൂടെയും മറ്റും പറഞ്ഞിരുന്ന് . അന്ന് താരം പറഞ്ഞിരുന്നു തനിക്കു മോശമായ പേർസണൽ മെസ്സേജ് അയക്കുന്നവരുടെ സ്ക്രീൻ ഷോട്ട് പബ്ലിക് ആയി പോസ്റ്റ് ചെയ്യുമെന്ന്. അത്തരത്തിൽ കുറച്ചു ദിവസങ്ങൾക്കു മുണ്ട് ഠാരം പോസ്റ്റ് ചെയ്ത ഒരു മെസ്സേജ് ആണ് ചുവടെ കൊടുക്കുന്നത് ഒപ്പം താരത്തിന്റെ കിടിലൻ മറുപിടിയും

“ഹെലോ മീര മാഡം ഒരു രാത്രി എന്നോടൊത്തു പങ്കിടാൻ നിങ്ങളെ ലഭിക്കുമോ ,ലഭിക്കുമെന്നാണെങ്കിൽ എത്രയാണ് നിങ്ങളുടെ ഒരു രാത്രിക്കുള്ള ചാർജ്”

എന്നാണ് ഒരാൾ മെസ്സേജ് അയച്ചു ചോദിച്ചത്. ഇതിനു ശക്തമായ ഭാഷയിലാണ് മീര പ്രതികരിച്ചത്

മീരയുടെ പ്രതികരണം ഇങ്ങനെയാണ്

“ഹലോ. ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ, എനിക്ക് വരുന്ന അധിക്ഷേപകരമായ മെസ്സേജുകൾ ഞാൻ പോസ്റ്റ് ചെയ്യും. ഞാൻ ഒരു നടി, ഒരു എഴുത്തുകാരി, ഒരു ഫിറ്റ്നസ് പ്രേമി എന്ന നിലയിൽ – 1997 മുതൽ ഒരു പ്രൊഫഷണലായി ജോലി നോക്കുന്നു. @fa_kingbear, ദയവു ചെയ്തു നിങ്ങളുടെ അത്തരം ആവശ്യങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ പ്രൊഫഷണലുകളുമായി ബന്ധപ്പെടുക അല്ലെങ്കിൽ നിങ്ങളുടെ ഭാര്യ മകൾ, അമ്മ, സഹോദരി പോലുള്ള വീട്ടിലെ സ്ത്രീകളോട് ഈ ആവശ്യങ്ങൾക്ക് ബന്ധപ്പെടാൻ ശ്രമിക്കുക. ഒരു നല്ല ദിവസം ആശംസിക്കുന്നു സർ!

അത് ഒരു ഫേക്ക് അക്കൗണ്ടാണ്‌ എന്ന് വ്യക്തമാണ് എങ്കിലും ആ മെസ്സേജിന്റെ സ്ക്രീൻഷോട്ട് പങ്ക് വെച്ചുകൊണ്ടാണ് താരം ഈ മറുപിടി പോസ്റ്റ് ചെയ്തിട്ടിക്കുന്നത്. നിരവധി ആൾക്കാർ ആണ് താരത്തിന് പിന്തുണയായി എത്തിയിരിക്കുന്നത്.

Most Popular