ഐഡിയ സ്റ്റാർ സിംഗറിന്റെ ആദ്യ സീസണിൽ ഒരു മത്സരാർത്ഥിയായ എത്തിയ ആളായിരുന്നു നടി നന്ദൻ. പക്ഷേ ആ അവസരം ലഭിക്കാതിരിക്കുകയും ആ ഷോയിൽ തന്നെ അവതാരകയായി അങ്ങനെ പല പരിപാടികൾക്ക് അവതാരകയായി പിന്നീട് നടിയായ മാറിയ വ്യക്തി ആണ് മീര നന്ദൻ.
ദിലീപ് നായകനായ മുല്ലയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മീര നന്ദൻ ആയിരുന്നു. നടിയായും അവതാരകയുമായൊക്കെ തിളങ്ങിയ മീര നന്ദന്. ഇപ്പോള്‍ ദുബായില്‍ ആര്‍ജെയായി ജോലി ചെയ്യുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മീര സെലിബ്രിറ്റി ആര്‍ട്ടിസ്റ്റായ ഉണ്ണിക്കൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഉണ്ണിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ചിത്രം എത്തിയത്. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മേക്കപ്പ ആര്‍ട്ടിസ്റ്റാണ് ഉണ്ണി. ഇടയ്ക്കിടയ്ക്ക് പല താരങ്ങളോടൊപ്പവും ഉണ്ണി ചിത്രം പങ്കുവയ്ക്കാറുണ്ട്. ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ ഒരുക്കുന്നതിനിടെ പകര്‍ത്തിയിരിക്കുന്ന ചിത്രമാണിത്. ഫോട്ടോഷൂട്ടിനിടയിലുള്ളൊരു വീഡിയോയും ഉണ്ണി ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്.അടുത്തിടെയായി അൽപം ബോൾഡ് ലൂക്കിലുള്ള ചിത്രങ്ങൾ മീര പങ്ക് വെക്കാറുണ്ട് അത് പാലതും ഓൺലൈൻ ആങ്ങളമാരുടെ വിമർശങ്ങൾക്കു വിദേയമാകാറുണ്ട്.