മറ്റൊരു സ്ത്രീയുടെ ഭർത്താവുമായി പ്രണയബന്ധം വെച്ച നയന്‍താരയാണോ, ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത്, നയന്താരക്കെതിരെ രൂക്ഷ വിമർശനവുമായി ;മീര മിഥുന്‍

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് ഇപ്പോൾ മലയാളികളുടെ സ്വന്തം നയൻതാര.വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു ഒരുകാലത്തു നയൻതാര .തമിഴ് നടൻ ചിമ്പുവുമൊത്തുള്ള പ്രണയം മുതൽ ഗോസ്സിപ് കോളങ്ങളിൽ സ്ഥിരം തലക്കെട്ടായിരുന്നു നയൻ‌താര. ആ ബന്ധം അവസാനിപ്പിച്ചു സൂപ്പർ ഹിറ്റ് സംവിധായകനും ഡാൻസറും നടനുമായ പ്രഭു ദേവയുമായി നയൻ‌താര പ്രണയത്തിലായിരുന്നു .

പ്രഭുദേവയെ വിവാഹം കഴിക്കുന്നതിനായി നയൻ‌താര മതം മാറുക വരെ ചെയ്തിരുന്നു.പിന്നീട് ആ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു .അതിനു ശേഷം പൊതുവേ വിവാദങ്ങളിലൊന്നും പോകാതെ വളരെ നല്ല ഇമേജ് ആണ് നയൻതാര മുന്നോട്ടു പോയിരുന്നത് .ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ താനേ ഏറ്റവും വിലപിടിപ്പുള്ള നടിമാരിൽ മുന്നിലാണ് നയൻതാര .ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാനുള്ള അത്ര ജാൻ പിന്തുണ നയൻ താരക്ക് ഇന്ന് തമിഴിലും തെലുഗിലുമൊക്കെ ഉണ്ട്.

ഇപ്പോൾ തമിഴ് സംവിധായകനായ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാണ് നയൻ‌താര നയന്‍താരയുടെ പുതിയ ചിത്രമായ മുക്കുത്തി അമ്മനെതിരെ വിവാദപരാമര്‍ശവുമായി എത്തിയിരിക്കുകയാണ് മോഡല്‍ മീര മിഥുന്‍.വിവാഹിതനായ ആളുമായി പ്രണയബന്ധം വെച്ച നയന്‍താരയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും ഇത് അപമാനകരമാണെന്നും മീര മിഥുന്‍ ട്വീറ്റ് ചെയ്തു. ‘നയന്‍താരയ്ക്ക് അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഇത്ര വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദേവതയെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. മീര മിഥുന്‍ ട്വീറ്റ് ചെയ്തു.മീര മിഥുൻ ബിഗ്‌ബോസ് സീസൺ ത്രീ മത്സരാര്ഥിയും മോഡലും ആണ്

Nayanthara and Vignesh shivan

ശക്തമായ ആരാധക പിന്തുണ ഉള്ള വ്യക്തി കൂടിയാണ് ഇപ്പോൾ നയൻതാര .മോഡലിന്റെ ഈ പ്രതിആക്രണത്തിനു ശക്തമായ പ്രതിഷേധമാണ് നയൻ‌താര അനുകൂലികളുടെ ഭാഗത്തു നിന്നുമുള്ളതു. ഉടന്‍ തന്നെ നയന്‍താര ആരാധകര്‍ മീര മിഥുനിനെതിരെ രംഗത്തെത്തി. സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ഇത് തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.ഒരു വ്യക്തിയുടെ വ്യക്തി ജീവിതവും അവർ അഭിനയിക്കുന്ന കഥാപാത്രവും തമ്മിൽ കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല എന്ന വസ്തുത ആണ് ഇവിടെ ഉള്ളത് .നയൻതാര അവരുടെ തൊഴിലാണ് ചെയ്യുന്നത്. അതവർ ഭാജി ആകുന്നുണ്ടോ ഇല്ലയോ അത് മാത്രമാണ് നമ്മൾ ശ്രദ്ധിക്കേണ കാര്യം.ചീപ് പൗബ്ലിസിറ്റിക്കു വേണ്ടിയാണ് മീര ഇങ്ങാനെ വിവാദങ്ങളുണ്ടാക്കുന്നതു എന്നും നയൻതാര ആരാധകർ പറയുന്നു

മുൻപ് തമിഴ് സൂപ്പർ സ്റ്റാർ സുര്യക്കും വിജയ്ക്കും രജനികാന്തിനുമെതിരെ ഇതുപോലെ വിവാദ പരാമർശവുമായി മീര എത്തിയിരുന്നു . പബ്ലിസിറ്റി നേടിയെടുക്കുക എന്ന കൃത്യമായ ഉദ്ദേശത്തോടെ തനനെയാണ് മീര വെറുതെ ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നതെന്നാണ് ഒരു കൂട്ടരുടെ വാദം

Most Popular

മകൾ പാര്വതിയുടെ വിവാഹത്തെ കുറിച്ച് അവരുടെ അമ്മയുടെ ആഗ്രഹം ഇതായിരുന്നില്ല ജയറാമുമായുള്ള പ്രണയത്തെ കുറിച്ച വെളിപ്പെടുത്തൽ

മലയാള സിനിമ ലോകത്തെ താര ദമ്പതികകളിൽ ഒരുവരാണ് നടൻ ജയറാമും ഭാര്യ പാർവ്വതിയും. കുടുംബ ജീവിതത്തിലേക്ക് കടന്നതോടെ ജീവിതത്തിൽ നിന്നും പൂർണമായും വിട പറഞ്ഞിരുന്നു . ശുഭരാത്രി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും...

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിക്കൊപ്പം മീര നന്ദന്‍; വൈറലായി ചിത്രം

ഐഡിയ സ്റ്റാർ സിംഗറിന്റെ ആദ്യ സീസണിൽ ഒരു മത്സരാർത്ഥിയായ എത്തിയ ആളായിരുന്നു നടി നന്ദൻ. പക്ഷേ ആ അവസരം ലഭിക്കാതിരിക്കുകയും ആ ഷോയിൽ തന്നെ അവതാരകയായി അങ്ങനെ പല പരിപാടികൾക്ക് അവതാരകയായി പിന്നീട്...

പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും അശ്വതി ശ്രീകാന്ത്

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴേ അശ്‌ളീല ചുവയോടു കൂടി കമെന്റ് ചെയ്തയാൾക്ക് കിടിലൻ മറുപിടി കൊടുത്തു താരമായിരിക്കുകയാണ് പ്രശസ്ത അവതാരികയും നദിയുമൊക്കെയായ അശ്വതി ശ്രീകാന്ത്.ഇപ്പോൾ ആ മെസ്സേജ്...

എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച ക്രിമിനലുകൾ പേരുകൾ വെളിപ്പെടുത്തി നടി രേവതി സമ്പത്ത്

സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.പല നടിമാരും തങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും അത്തരം വ്യക്തികളുടെ മുഖം മൂടി വലിച്ചു കീറി അവരെ പൊതു സമൂഹത്തിനു മുന്നിൽ...