മടങ്ങി വരവിനു നിമിത്തമായത് മീനൂട്ടിയാണ്, എന്നോടുള്ള അവരുടെ സ്നേഹത്തിനു കുറവ് വന്നാൽ സഹിക്കാൻ പറ്റില്ല മഞ്ജു വാര്യർ മനസ്സ് തുറക്കുന്നു

Advertisement

മലയാളത്തിന്റെ ലേഡി എന്ന പദവി മഞ്ജു വാര്യർ എന്ന നദിക്കു ഏറ്റവും അനുയോജ്യമാണെന്ന് ഈ രണ്ടാം വരവിലെ അവരുടെ പ്രകടനം സാക്ഷ്യപ്പെടുത്തുന്നു.ഇപ്പോൾ താരം തന്റെ മടങ്ങി വരവിനെ കുറിച്ചും അതിനു നിമിത്തമായ കാരണങ്ങളെ കുറിച്ചും നൽകിയ ഒരു അഭിമുഖം വീണ്ടും ഇൻറർനെറ്റിൽ വൈറലാവുകയാണ്.”എന്റെ തിരിച്ചുവരവ് എന്റെ മാത്രം തീരുമാനമാണ്. അല്ലാതെ ആരുടെയെങ്കിലും പ്രേരണയോ സ്വാധീനമോ കൊണ്ടല്ല ഞാൻ മടങ്ങിയെത്തിയത്. ഒരു ദിവസം തിരിച്ചു വരണമെന്ന് തോന്നി. അത് മാത്രമേ ഓർമ്മയൊള്ളൂ” ഏതാണ് അന്ന് മഞ്ജു തിരിച്ചു വരവിനെ കുറിച്ച് പറഞ്ഞത്.

എല്ലാത്തിനും നിമിത്തമായത് മീനൂട്ടിയാണ്.

ജീവിതത്തിൽ ഇങ്ങനെ ഒരു വഴിത്തിരിവ് ഉണ്ടായതിനു തുടക്കം മീനൂട്ടിയിൽ നിന്നാണെന്നു താരം ഓർക്കുന്നു. നൃത്തത്തിലൂടെയായിരുന്നു താരം ആദ്യം തന്റെ മടങ്ങിവരവ് അറിയിച്ചത് സത്യത്തിൽ താൻ ഒരിക്കലുമിതു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നിള്ള എന്ന് താരം അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.എല്ലാം മീനൂട്ടിയിൽ നിന്നായിരുന്നു. മീൻനൂറ്റിയെ നൃത്തം പഠിപ്പിക്കാൻ വന്ന ടീച്ചർ തനിക്കും ടീച്ചർ ആക്കുകയായിരുന്നു എന്ന് താരം ഓർക്കുന്നു.അവളെ നൃത്തം പഠിപ്പിക്കുന്നിടത്തുന്നു അവളെ പഠിപ്പിക്കുന്ന കണ്ടപ്പോൾ ഒന്നുകൂടി ഒന്ന് ശ്രമിച്ചു നോക്കാമെന്നു തോന്നി ആദ്യമൊക്കെ ഭയന്നാണ് ക്ലാസ്സിൽ നൃത്തം ചെയ്തത് അപ്പോൾ ടീച്ചേരിനന്റെ ഒരു വാക്കു തന്റെ ആത്മവിസ്വാസത്തെ ഇരട്ടിപ്പിച്ചു എന്ന് പറയുന്നു. പേടിച്ചയ് പേടിച്ചു നൃത്തം ചെയ്യുന്ന കണ്ടപ്പോൾ ടീച്ചർ പറഞ്ഞു മഞ്ജുവിന്റെ ഉള്ളിൽ നിന്ന് കല എങ്ങും പോയിട്ടില്ല ധൈര്യമായി ചെയ്യൂ എന്ന്.

സത്യത്തിൽ സിനിമയിലേക്കുള്ള രണ്ടാം വരവിൽ തനിക്കു വലിയ ആശങ് ഉണ്ടായിരുന്നു എന്ന് താരം പറയുന്നിതു സ്വോരം നാനായിരുന്നപ്പോൾ പാട്ടു നിറുത്തിയ ആളാണ് ഞാൻ. മെഞ്ചുവാര്യർ എന്ന നദിയിൽ നിന്ന് പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കും എന്ന് തനിക്കു നന്നായ് അറിയാം തന്നോടുള്ള അവരുടെ സ്നേഹം കുറയുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് മഞ്ജു പറയുന്നു

Most Popular