മഞ്ജു വാര്യരെ മലയാളത്തിന് നഷ്ടമാകുമോ?

മലയാളം സിനിമ ചരിത്രത്തിൽ തന്നെ മികവുറ്റ അഭിനയത്രികളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന പേരാണ് മഞ്ജു വാര്യരുടെ.അത് വളരെ ചെറു പ്രായത്തിൽ തന്നെ തന്റെ അഭിനയ പ്രതിഭ കൊണ്ട് ഏവരെയും അമ്പരപ്പിച്ച താരമാണ് മഞ്ജു.നടൻ ദിലീപുമായുള്ള പ്രണയ വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്ന് മഞ്ജു വിട പറയുമ്പോൾ അവരുടെ പ്രായം വെറും ഇരുപത് വയസ്സ് മാത്രമായിരുന്നു. പിന്നീട്

ദിലീപുമായി വിവാഹം ബന്ധം വേർപെടുത്തി മഞ്ജു വീണ്ടും സജീവ സിനിമ അഭിനയത്തിലേക്ക് തിരികെയെത്തുകയായിരുന്നു. മികച്ച തിരിച്ചു വരവായിരുന്നു മഞ്ജുവിന്റേത്.ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും തിരക്കുള്ള താരമാണ് മഞ്ജു. തമിഴകത്തെ മാത്രമല്ല ബോളിവുഡിന്റെ സ്വപ്ന ലോകത്തേക്ക് കൂടി ചുവടു വെക്കുകയാണ് മഞ്ജു.കഴിഞ്ഞ ദിവസം ദ് പ്രീസ്റ്റിന്‍റെ പ്രഖ്യാപനവേളയില്‍ തന്‍റെ ബോളിവുഡ് ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും മഞ്ജു പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിനിമയുടെ വിവരങ്ങള്‍ പുറത്തു വരുന്നത്. നടന്‍ മാധവനാണ് മഞ്ജു വാര്യരുടെ കന്നി ബോളിവുഡ് ചിത്രത്തിലെ നായകന്‍. അമെരികി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന്‍റെ പേര്. നവാഗതനായ കല്‍പേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ശ്രീധര്‍ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഭോപ്പാലിലാണ്.താരം ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത് തെള്ലാശങ്കയോടെയാണ് ആരാധകർ കാണുന്നത്. മഞ്ജു പൂർണമായും ബോളിവുഡിലേക്ക് ചേക്കേറുമോ എന്നും പലരും ചോദിക്കുന്നുണ്ട്. മലയാളത്തെ മറകകൃത്തു എന്നും ചിലർ കമെന്റ് ചെയ്യുന്നു.

Most Popular

കീര്‍ത്തിയും അനിരുദ്ധ് രവിചന്ദറും പ്രണയത്തില്‍,വിവാഹം ഉടന്‍? വാര്‍ത്തകളോട് പ്രതികരിച്ച്‌ താരത്തിന്റെ പിതാവ്

മലയാളവും കടന്നു തമിഴും തെലുങ്ക് അടക്കി വാഴുകയാണ് നടി കീർത്തി സുരേഷിപ്പോൾ. കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കീര്‍ത്തിയും തമ്മില്‍ പ്രണയത്തിലാണെന്നും ഈ...

താനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്തു; മുൻ കാമുകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ നിയമനടപടിക്കൊരുങ്ങി അമല പോൾ

മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ച താരമാണ് അമല പോൾ . പക്ഷേ സിനിമ ജീവിതം പോലെ അത്ര ശുഭമായിരുന്നില്ല നടിയുടെ വ്യക്തി ജീവിതം. തമിഴ് സംവിധായകൻ...

സൈസ് എത്രയാണ് പാര്‍വ്വതിയോട് ആരാധകന്റെ ചോദ്യം, നടിയുടെ മാസ് മറുപടി കാണാം

പാർവതി നായർ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ താരമാണ് പാർവതി. പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ച പാർവതി മോഹന്‍ലാലിന്‌റെ നായികയായി നീരാളി, പൃഥ്വിരാജ് ചിത്രം ജെയിംസ് ആന്‍ഡ് ആലീസ് തുടങ്ങിയവയിലെല്ലാം പാര്‍വ്വതി അഭിനയിച്ചിരുന്നു. തല...