സുഹൃത്തിന്റെ ഓർമ്മ വീണ്ടും പങ്കുവച്ച് മണിക്കുട്ടന്‍; അതിനു ഡിംപല്‍ നൽകിയ കമെന്റിനു വിമർശനം,പിന്നാലെ പൊങ്കാലയും!

ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും ആരാധക പിന്തുണയുള്ള താരങ്ങളിൽ ഒരാളാണ് മണിക്കുട്ടൻ. ഷോയിൽ വിജയ് ആകാനുള്ള സാദ്ധ്യതയും താരത്തിനാണ് കൽപ്പിക്കുന്നത്. ബിഗ് ബോസില്‍ വച്ച് മണിക്കുട്ടന്‍ തന്റെ സുഹൃത്ത് റിനോജിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആരാധകരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു. ബിഗ് ബോസിലേക്ക് വരുന്നതിന് കുറച്ച് നാള്‍ മുമ്പായിരുന്നു റിനോജ് മരിക്കുന്നത്. ബിഗ് ബോസിലെ ഒരു ടാസ്‌കില്‍ മണിക്കുട്ടന്‍ റിനോജിനെ കുറിച്ച് മനസ് തുറന്നിരുന്നു. വിതുമ്പിക്കൊണ്ടായിരുന്നു മണിക്കുട്ടന്‍ ആത്മസുഹൃത്തിനെ കുറിച്ച് സംസാരിച്ചത്. തന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കു പിന്നിലും റൈനോജ്‌ ഉണ്ട് എന്നാണ് മണിക്കുട്ടൻ പറഞ്ഞിരുന്നത്. ഇപ്പോഴിതാ സുഹൃത്തിന്റെ വേര്‍പാടിന് ഒരു വര്‍ഷം തികഞ്ഞപ്പോള്‍ മണിക്കുട്ടന്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മണിക്കുട്ടന്‍ റിനോജിനെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ചത്. നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നിന്റെ ഓര്‍മകളിലൂടെ ഇന്നും കടന്ന് പോകുന്നു.. ഒരിക്കലും മറക്കാനാവില്ലടാ നിന്നെ, എന്നായിരുന്നു മണിക്കുട്ടന്‍ കുറിച്ചത്. റിനോജിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. പിന്നാലെ തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. തുടര്‍ന്ന് ബിഗ് ബോസ് താരമായ ഡിംപല്‍ കമന്റുമായി എത്തി.

ടിമ്പൽ ബിഗ് ബോസ്സിലെ മണിക്കുട്ടന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. നേരത്തെ മുന്പരിചയമുള്ള ഇരുവരും ബിഗ് ബോസ് ഹൗസിലും നല്ല സുഹൃത്തുക്കൾ ആയിരുന്നു.ഇപ്പോൾ മണിക്കുട്ടന്റെ പോസ്റ്റിനു ഡിംപിൾ ഇട്ട ഹരിസായ സ്പർശിയായ കമെന്റ് വൈറലായിരുന്നു എന്നാൽ അതിനു താഴേ ഒരു ആരാധിക ഇട്ട വിമർശന കുറിപ്പും അതിനുണ്ടായ പൊങ്കാലയുമാണ് വിരലായിരിക്കുനന്തു. ഡിംപിളിന്റെ കമെന്റ് ഇതായിരുന്നു “ലക്ഷക്കണക്കിന് ആളുകള്‍ നിന്നെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ ഇന്ന് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് റിനോജ് ആകും. നിങ്ങളുടെ സൗഹൃദം എന്നും ഓര്‍മ്മിക്കപ്പെടും. ഈ ബന്ധം ലോകം എന്നും ഓര്‍ക്കുമെന്നുമായിരുന്നു ഡിംപല്‍ കുറിച്ചത്. ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാലും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഡിംപലിന്റെ കമന്റിന് മറുപടിയുമായെത്തിയിരിക്കുന്നത്. റിനോജിന് ശേഷം മണിക്കുട്ടന് ലഭിച്ച ഏറ്റവും നല്ല സുഹൃത്ത് ഡിംപലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മണിക്കുട്ടന്റെ ഒരു ആരാധികയാണ് ഡിംപിളിനെ വിമർശിച്ചു എത്തിയത് ,എന്നാൽ അതിനു താഴേ വലിയ വിമർശനങ്ങളും പൊങ്കാലയുമായി ഡിംപിൾ ഫാൻസും എത്തിയിട്ടുണ്ട്,ആരാധികയുടെ കുറിപ്പ് ഇതാണ് . മണിക്കുട്ടന്‍ പതിനേഴ് മറ്റോ വയസുള്ളപ്പോള്‍ ഫീല്‍ഡില്‍ വന്ന ആളാണ്. പുള്ളിയ്ക്ക് അന്ന് കുറേ ഫാന്‍സ് ഉണ്ടായിരുന്നു. കുറേപ്പേര്‍ മണിക്കുട്ടനെ ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. കുറേ ലെജന്‍ഡ്‌സിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ പറ്റിയിട്ടുണ്ട്. എംകെയുടെ ഫ്രണ്ട് അന്നേ പ്രൗഡ് ആണ്. മണിക്കുട്ടന്‍ ചേട്ടന്‍ തന്നെ സ്റ്റോറി പറഞ്ഞപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ വന്നേ പിന്നെ ഫാന്‍സ് കൂടിയെന്നത് ശരിയാണ്. പക്ഷെ, ബിഗ് ബോസില്‍ നിന്നു മാത്രം അല്ല പുള്ളിക്ക് അഭിമാനിക്കാനുള്ള നിമിഷങ്ങള്‍ കിട്ടിയത്. നിങ്ങളെ ഒക്കെ ഞങ്ങള്‍ അറിഞ്ഞതും ഇഷ്ടപ്പെട്ടതും ബിഗ് ബോസില്‍ വച്ച് ആകും. എംകെ അങ്ങനെ അല്ല. എ്ന്നായിരുന്നു ആരാധികയുടെ കമന്റ്. എന്നാൽ ഡിംപിൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാതെയാണ് ഇങ്ങനെ ഒരു കമെന്റ് ഇട്ടതു എന്നും ഇത് അനവസരത്തിലാണ് എന്നുമാണ് പലരും പറയുനന്തു. ആ പെൺകുട്ടിയെ ട്രോളിയും നിരവധി പേര് എത്തുന്നുണ്ട്.

Most Popular

സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങള്‍

സൗന്ദര്യവും അഭിനയവും ഒന്നുപോലെ ഇടകലർന്ന സ്ത്രീ രൂപം. ചുരുക്കം ചിത്രങ്ങളിൽ കൂടിയാണ് താരം മലയ സിനിമ ലോകത്തിൽ തന്റേതായ ഒരു ഇരിപ്പാടം സ്വന്തമാക്കിയത്. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. സോഷ്യല്‍...

രാവും പകലും കാണുന്നതീ മുഖം തന്നെ- നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയയുടെ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

നടൻ കൃഷ്ണകുമാറിന്‍റേത് സ്ത്രീ അംഗങ്ങൾ കൊണ്ട് കുടുംബം ആണ് . കൃഷ്ണകുമാറിന്‍റെ വീടിന്‍റെ പേര് സ്ത്രീ എന്നാണ്. അമ്മയുൾപ്പെടെ 5 സ്ത്രീകളാണ് വീട്ടിലുള്ളത്. മക്കൾ നാലുപേരും സോഷ്യൽമീഡിയയിൽ സജീവമാണ്. ഏറെ ആരാധകരും ഇവർക്കുണ്ട്....

പേയിംഗ്‌ ഗസ്റ്റായി താമസിച്ച്ചിരുന്ന വീട്ടിലെ 15 വയസ്സുള്ള കൗമാരക്കാരനെ ലൈംഗീകമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയെ പോലീസ് പോസ്കോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

മുംബൈ ; തന്റെ വീട്ടിൽ പേയിംഗ്‌ ഗാസ്റ്റായി താമസിച്ചിരുന്ന യുവതി കൗമാരക്കാരനായ മകനെ ലൈംഗീകമായി പീഡിപ്പിച്ചു വീട്ടമ്മയുടെ പരാതിയിൽ ഇരുപത്തിനാലുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഗോരേഗാവിൽ പേയിംഗ് ഗെസ്റ്റ്...

മൊബൈലിൽ പതിനേഴോളം പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ.. സ്ത്രീകളുടെ ഡ്രസ്സ്‌ ചേഞ്ചിങ് റൂമിൽ ഒളിക്യാമറ,കോട്ടയത്തെ പ്രമുഖ വസ്ത്രാലയത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

ഒളിക്യാമറയിലൂടെ സ്ത്രീകളുടെ നഗ്നത ആസ്വദിക്കുന്ന നരമ്പു രോഗികളുടെ അല്പം കുറഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം വിപരീതമായി കോട്ടയം ജില്ലയിലെ പ്രമുഖ വസ്ത്രാലയ സ്ഥാപനത്തിൽ സ്ത്രീകളുടെ ഡ്രസ്സ്‌ ചേഞ്ചിങ് റൂമിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച്...