മമ്മൂട്ടിയുടെ നല്ല രൂപ സാദൃശ്യവും ശബ്ദവും – മമ്മൂട്ടിയുടെ പെങ്ങളുടെ മകൻ അഷ്കർ നായകനാകുന്ന ആനന്ദക്കല്ല്യാണം ട്രെയിലര്‍ എത്തി കാണാം

Advertisement

മമ്മൂട്ടിയുടെ പെങ്ങളുടെ മകൻ അഷ്‌ക്കർ സൗദാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ആനന്ദകല്യാണത്തിന്റെ ട്രെയ്‌ലർ റിലീസ് ആയിരിക്കുകയാണ്. പുതുമുഖമായ അർച്ചനയാണ് നായികയായി എത്തുന്നത്. സംവിധായകൻ നാദിർഷ തന്റെ ഫേസ് ബുക്ക് പേജിലൂടെ ട്രെയ്‌ലർ പങ്ക് വെച്ചിരുന്നു. പ്രണയത്തിനും കോമെടിക്കും ആക്ഷനും തുല്യ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് ആനന്ദക്കല്യാണം.

അഷ്‌ക്കർ സൗദനെ കൂടാതെ ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍, റസാക്ക് ഗുരുവായൂര്‍ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.ഹൃദയ ഹാരിയായ ഒരു പിടി നല്ല ഗങ്ങൾ ആണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പ്രമുഖ ദക്ഷിണേന്ത്യൻ ഗായിക സാ മൊയ്തൂട്ടി ആദ്യമായി മലയാളത്തിൽ പാടുന്നു എന്ന ആകർഷണവും ചിത്രത്തിനുണ്ട് സീബ്ര മീഡിയസും റാസ്‌ മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

സംഗീതം – രാജേഷ്ബാബു കെ
ഗാനരചന- നിഷാന്ത് കോടമന,പ്രേമദാസ് ഇരുവള്ളൂര്‍ ബീബ കെ.നാഥ്, സജിത മുരളിധരന്‍,
ഛായാഗ്രഹണം – ഉണ്ണി കെ മേനോന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍
എഡിറ്റിങ്- അമൃത്
ആര്‍ട്ട് ഡയറക്ടര്‍ – അബ്ബാസ് മൊയ്ദീന്‍
കോസ്റ്റ്യും – രാജേഷ്
മേക്കപ്പ് – പുനലൂര്‍ രവി
ആക്ഷന്‍ ഡയറക്ടര്‍ – ബ്രൂസ്ലി രാജേഷ്
പി ആര്‍ ഒ – പി ആര്‍ സുമേരന്‍
അസോ. ഡയറക്ടേഴ്‌സ് – അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്,
പ്രൊജക്റ്റ് ഡിസൈനര്‍ – ശ്രീലേഖ കെ.എസ്,
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് – ഹബീബ് നീലഗിരി , മുസ്തഫ അയ്‌ലക്കാട്, ജയ്‌സണ്‍ ഗുരുവായൂര്‍, പബ്ലിസിറ്റി ഡിസൈന്‍സ് – മനോജ്, ഡിസൈന്‍
ഫിനാന്‍സ് കണ്‍ട്രോളര്‍ – റാഫി നരണിപ്പുഴ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍

Most Popular