മലയാളത്തിലെ പുത്തൻ താരോദയം; ചിത്രങ്ങളുമായി ഭാനുപ്രിയ

നിരവധി നായികമാരാണ് മലയാള സിനിമയിലേക്ക് ഓരോ വർഷവും എത്താറുള്ളത്. പഴയ തലമുറയിലും പുതിയ തലമുറയിലും പ്രതിഭാധനരായ ഒട്ടേറെ നായികമാര്‍ മലയാളത്തിൽ വന്നിട്ടുമുണ്ട്. ഇപ്പോഴിതാ മലയാളത്തിലേക്ക് പുതിയൊരു നായിക കൂടിയെത്തുകയാണ്. സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ജുംബാ ലഹരി’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറുന്ന ഭാനുപ്രിയയുടെ പുത്തൻ ചിത്രങ്ങൾ കാണാം.

രാജീവ് രവി ഒരുക്കിയ ”കമ്മട്ടിപ്പാട”ത്തിലെ അഭിനേതാക്കളുള്‍പ്പെടെ നിരവധിപേരാണ് ‘ജുംബാ ലഹരി’യിൽ വേഷമിടുന്നത്.കണ്ണൂർ സ്വദേശിനിയായ ഭാനുപ്രിയ മോഡലിംഗിൽ നിന്നാണ് അഭിനയത്തിലേക്ക് എത്തിയത്.ഇൻസ്റ്റയിൽ സജീവമായ നടി പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. നിരവധി ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളയാളുമാണ് ഭാനു.

ഷാലു റഹീം, മണികണ്ഠൻ ആചാരി, വിഷ്ണു രഘു, പ്രവീൺ, പി.ബാലചന്ദ്രൻ തുടങ്ങി നിരവധി താരങ്ങളാണ് നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ജുംബാ ലഹിരിയിൽ അഭിനയിക്കുന്നത്.

Most Popular

തനിക്കത് രണ്ടാം ജന്മമായിരുന്നു അത്; എന്റെ ഓര്‍മകളില്‍ മണിച്ചേട്ടന്‍ ഏറ്റവും ജ്വലിക്കുന്ന ഓര്‍മയാണെന്ന് ബാദുഷ

മലയാള സിനിമ ഉള്ളടത്തോളം കാലം കലാഭവൻ മണി എന്ന അതുല്യ പ്രതിഭ നിറഞ്ഞു നിൽക്കും. മലയാളം കടന്നു തമിഴ് തെലുങ്ക് കന്നഡ എന്നീ സിനിമ മേഖലയിൽ എത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ വിജയ ഗാഥ....

വണ്ണം കൂടിയത് ഇങ്ങനെ – വണ്ണത്തെ കുറിച്ച്‌ ആരെങ്കിലും കളിയാക്കിയാല്‍ എനിക്ക് ഇഷ്ടപ്പെടില്ല : പൊന്നമ്മ ബാബു

മലയാളികള്‍ക്ക് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത നടിയാണ് പൊന്നമ്മ ബാബു. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ കൈപുണ്യം സിനിമാമേഖലയില്‍ എല്ലാവര്‍ക്കും അറിയാം. നിരവധി കുക്കറി ഷോകളിലൂടെ പൊന്നമ്മയുടെ പാചകവിധികള്‍ മലയാളികളും പരീക്ഷിച്ചിട്ടുണ്ട്. സ്വന്തം...

ഞാനും ഒരു മനുഷ്യനാണ് കറുത്തവള്‍, ബ്ലാക്ക് ബോര്‍ഡ് എന്ന് വിളിച്ച്‌ ആക്ഷേപിക്കുന്നു; പൊലീസില്‍ പരാതി നല്‍കി നടി ശ്രുതി ദാസ്

സോഷ്യൽ മീഡിയയിലൂടെ തന്നെ നിറത്തിന്റെ പേരിൽ ആക്ഷേപിക്കുന്നു എന്ന പരാതിയുമായി നടി ശ്രുതി ദാസ്. സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം നിരന്തരമായപ്പോഴാണ് നിയമ നടപടി സ്വീകരിച്ചതെന്ന് ബംഗാളി നടിയായ ശ്രുതി ദാസ് പറയുന്നു. രണ്ട്...

രാത്രിയില്‍ വടിവാളും കത്തിയും ഒക്കെയായി കുറെപേര്‍ ഞങ്ങള്‍ക്ക് നേരെ വന്നു, അനുഭവം പങ്കുവെച്ച് ആര്യ ദയാല്‍

സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കപ്പെട്ട ഒരു ഗാനം തന്നെ വല്ലാതെ സ്വാധീനിച്ചുവെന്നും കോവിഡ് ബാധിതനായിരുന്ന സമയത്തു വളരെയധികം സന്തോഷം കണ്ടെത്താൻ ആ ഗാനവും ഗായികയും തന്നെ സഹായിച്ചു എന്ന് കുറച്ചു മാസങ്ങൾക്കു മുൻപ്...