ബോളിവുഡ് താരസുന്ദരിമാരെ വെല്ലുന്ന ഗ്ലാമർ ലുക്കിൽ മലയാളത്തിൻ്റെ യുവനടിമാർ; ബാലതാരമായെത്തിയവരൊക്കെ ഇപ്പോ വേറെ ലെവലാണ്!

Advertisement

പൊതുവേ ചൂടൻ ഗ്ളാമർ ചിത്രങ്ങൾ പങ്ക് വെക്കുന്ന ബോളിവുഡ് നടിമാരെയാണ് ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ നാം അധികം കാണാറ്. പൊതുവേ മലയാള നടിമാരെല്ലാം ഇന്ടസ്ട്രിയിലെല്ലാം കുലസ്ത്രീ പരിവേഷമുള്ളവരാണ് എന്നൊരു അടക്കം പറച്ചിലുകളുമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ പറച്ചിലുംകളെയും കാറ്റിൽ പറത്തിയാണ് പുതു തലമുറ നായികമാർ അതായതു ഒന്നോ രണ്ടോ വർഷം മുൻപ് വരെ ബാലതാരമായി അറിയപ്പെട്ടിരുന്ന മലയാളത്തിലെ മുൻ നിര നായികമാർ എത്തിയിരിക്കുന്നത്. ബോളിവുഡ് നായികമാരെ വരെ കടത്തി വെട്ടുന്ന രീതിയിൽ ഗ്ലാമറസായി ആണ് മിക്ക താരങ്ങളും തങ്ങളുടെ ഫോട്ടോഷൂട്ടുമായി എത്തുന്നത്.

തങ്ങൾ പുതു തലമുറയിലെ നായികമാരാണ് എന്ന് വരവറിയിക്കാൻ വേണ്ടിയാണ് പലരും ഇത്തരത്തിലുള്ള ചൂടൻ ഫോട്ടോഷൂട്ടുമായി എത്തുന്നത് എന്നാണ് അടക്കെയുള്ള സംസാരം. ഇതിൽ പലരും നായികമാരായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു.

ഗപ്പി എന്ന ചിത്രത്തിലെ ആ സുന്ദരിക്കുട്ടി ആമിനയായി എത്തിയ നന്ദന വർമ്മയാണ് കൂട്ടത്തിലെ ഒരു മുൻ നിര താരം. അതിനു ശേഷം ഒരുപിടി മികച്ച ചിത്രങ്ങളിൽ നന്ദൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കിടിലൻ ഫോട്ടോഷൂട്ടുകളും മറ്റുമായി നന്ദൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവമാണ്.

Esther Anil

കൂട്ടത്തിൽ ഏറ്റവും മുൻ പന്തിയിലുള്ള താരമാണ് ദൃശ്യത്തിലെ ജോർജിന്റെ ഇളയമകളായി എത്തി പ്രേക്ഷകരുടെ കയ്യടി വാങ്ങിക്കൂട്ടിയ കൊച്ചു സുന്ദരി എസ്തർ അനിൽ. തനിക്കു പതിനെട്ടായി എന്നാണ് താരം വരവാരിയത് പോലും കിടിലൻ ഫോട്ടോഷൂട്ടുകളുടെ അകമ്പടിയോടെ കൂടിയാണ്.കൂട്ടത്തിൽ ഏറ്റവും ഗ്ലാമറസായുള്ള ഫോട്ടോഹൂറ്റുകളുമായി എത്തുന്നതും എസ്തർ തന്നെ.

Saniya Iyyappan

തന്റെ പതുന്പതാം ജന്മദിനം അടുത്തിടെ ആഘോഷിച്ച സാനിയ അയ്യപ്പനാണ് മറ്റൊരു താരം. സാനിയ നേരത്തെ താനാണ് ഗ്ളാമറസ് ഫോട്ടോഷൂട്ടുകളും ആരെയും ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്

Gopika Remesh

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഒറ്റ ചിത്രത്തിൽ ചെറിയ ഒരു വേഷത്തിലൂടെയാണെങ്കിലും വലിയ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഗോപിക രമേശ് . താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ഹോട്ട് ഫോട്ടോഷൂട്ടുകൾ എല്ലാം വൈറലായിരുന്നു.

DevikaDevika

സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശനിലൂടെ എത്തിയ താരമാണ് ദേവിക. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ദേവികയും ഇപ്പോൾ ബോൾഡ് ഫോട്ടോഷൂട്ടുകൾ ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്ക് വെക്കുന്നത്.

Most Popular